"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== '''ഭൗതിക സൗകര്യങ്ങൾ'''==
== '''ഭൗതിക സൗകര്യങ്ങൾ'''==

=== <small>ലൈബ്രറി</small> ===
=== <small><u>ലൈബ്രറി</u></small> ===
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു...
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു...

വരി 10: വരി 10:
പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു..
പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു..

==== വായനാമൂല ====
==== <u>വായനാമൂല</u> ====
[[പ്രമാണം:16507 photo161.jpg|ഇടത്ത്‌|ചട്ടരഹിതം|282x282ബിന്ദു]]
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജീകരിച്ചിരിക്കുന്നു.ലൈബ്രറി പുസ്തകങ്ങൾ ഒഴിവു സമയങ്ങളിൽ വായിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനും വായനാ മൂലകൾ വേദിയാകുന്നുന്നു... ക്ലാസ് റൂം ലൈബ്രറിയിലെ പുസ്തക വിതരണത്തിനായി ക്ലാസിലെ ഒരു കുട്ടിയെ ലൈബ്രേറിയനായി ചുമതലപ്പെടുത്തുന്നു...

ക്ലാസ് തല വായനാ മത്സരങ്ങൾ വഴി കുട്ടികൾ വായനയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു...<gallery>
ക്ലാസ് തല വായനാ മത്സരങ്ങൾ വഴി കുട്ടികൾ വായനയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു...<gallery mode="nolines">
പ്രമാണം:16507 photo161.jpg
പ്രമാണം:16507 photo161.jpg
പ്രമാണം:16507 photo162.jpg
പ്രമാണം:16507 photo162.jpg
</gallery>
</gallery>

=== <small>കംമ്പ്യൂട്ട൪ ലാബ്</small> ===
=== <small><u>കംമ്പ്യൂട്ട൪ ലാബ്</u></small> ===
[[പ്രമാണം:16507 photo119.jpg|ഇടത്ത്‌|ചട്ടരഹിതം|327x327ബിന്ദു]]
ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു.
ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു.

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് പുറമെ ക്ലാസ് തല ഉപയോഗത്തിനാവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും സ്കൂളിന്റെതായിട്ടുണ്ട്...KITE ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IT സംവിധാനമാണ് നിലവിലുള്ളത്...<gallery>
ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് പുറമെ ക്ലാസ് തല ഉപയോഗത്തിനാവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും സ്കൂളിന്റെതായിട്ടുണ്ട്...KITE ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IT സംവിധാനമാണ് നിലവിലുള്ളത്...<gallery mode="nolines">
പ്രമാണം:16507 photo117.jpg
പ്രമാണം:16507 photo117.jpg
പ്രമാണം:16507 photo119.jpg
പ്രമാണം:16507 photo119.jpg
</gallery>
</gallery>

==== സ്മാർട്ട് ക്ലാസ് റൂം ====
==== <u>സ്മാർട്ട് ക്ലാസ് റൂം</u> ====
[[പ്രമാണം:16507 photo120.jpg|ഇടത്ത്‌|ചട്ടരഹിതം]]
മികച്ച ശബ്ദ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് റൂമാണ് സ്കൂളിലുള്ളത്... കുട്ടികൾക്ക് ഐ ടി സാധ്യതകൾ ഉപയോഗപ്പെടുത്തി
മികച്ച ശബ്ദ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് റൂമാണ് സ്കൂളിലുള്ളത്... കുട്ടികൾക്ക് ഐ ടി സാധ്യതകൾ ഉപയോഗപ്പെടുത്തി

പഠനം ആയാസരഹിതമാക്കി മാറ്റാൻ ഉതകുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിട്ടുള്ളത് ...<gallery>
പഠനം ആയാസരഹിതമാക്കി മാറ്റാൻ ഉതകുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിട്ടുള്ളത് ...<gallery mode="nolines">
പ്രമാണം:16507 photo120.jpg
പ്രമാണം:16507 photo120.jpg
പ്രമാണം:16507 photo119.jpg
പ്രമാണം:16507 photo119.jpg
</gallery>
</gallery>

==== സിഡി ലൈബ്രറി ====
==== <u>സിഡി ലൈബ്രറി</u> ====
വിവിധ മേഖലകളിലെ അറിവുകൾ ഉൾക്കൊള്ളുന്ന നൂറിൽപരം സിഡികളുടെ ശേഖരം അടങ്ങുന്നതാണ് സിഡി ലൈബ്രറി ... കലാ കായിക വിനോദ മേഖലകളിലെ നിരവധി വീഡിയോകൾ അടങ്ങുന്ന സിഡികൾ ലൈബ്രറിയിലുണ്ട്... ആവശ്യമുളള സമയത്ത് പെട്ടന്ന് എടുത്ത് ഉപയോഗിക്കാവുന്ന രീതിയിൽ സ്മാർട്ട് റൂമിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത് ...

=== <small>പാചകപ്പുര</small> ===
=== <small><u>പാചകപ്പുര</u></small> ===
കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്...<gallery>
[[പ്രമാണം:16507 photo115.jpg|ഇടത്ത്‌|ചട്ടരഹിതം]]
പ്രമാണം:16507 photo115.jpg
കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്... ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്..സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.
</gallery>
 
===<small><u>വാഹന സൗകര്യം</u></small>===
[[പ്രമാണം:16507 photo121.jpg|ഇടത്ത്‌|ചട്ടരഹിതം]]
 
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് സ്‌കൂളിൽ എത്തിച്ചേരാൻ വേണ്ടി എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള വാഹന സൗകര്യം സ്‌കൂൾ ഒരുക്കിയിട്ടുണ്ട്.
 
== '''<small><u>ക്ലാസ് ലൈബ്രറി</u></small>''' ==
<small>വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്.</small>  

=== <small>വാഹന സൗകര്യം</small> ===
===<small><u>നീന്തൽക്കുളം</u></small>===
കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്.<gallery>
[[പ്രമാണം:16507 photo166.jpg|ഇടത്ത്‌|ചട്ടരഹിതം]]
പ്രമാണം:16507 photo121.jpg
</gallery>

===<small>നീന്തൽക്കുളം</small>===
വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്തീയമായി നിർമ്മിച്ച ഒരു നീന്തൽക്കുളം സ്‌കൂളിന്റേതായിട്ടണ്ട്.സ്‌കൂളിലെ അധ്യാപകർ തന്നെ ആവശ്യമായ സുരക്ഷാമാർഗങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നു..<gallery mode="nolines">
വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്തീയമായി നിർമ്മിച്ച ഒരു നീന്തൽക്കുളം സ്‌കൂളിന്റേതായിട്ടണ്ട്.സ്‌കൂളിലെ അധ്യാപകർ തന്നെ ആവശ്യമായ സുരക്ഷാമാർഗങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നു..<gallery>
പ്രമാണം:16507 photo164.jpg
പ്രമാണം:16507 photo164.jpg
പ്രമാണം:16507 photo165.jpg
പ്രമാണം:16507 photo165.jpg
പ്രമാണം:16507 photo166.jpg
പ്രമാണം:16507 photo166.jpg
</gallery>
=== <small>സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക്</small> ===
[[പ്രമാണം:New bulding1.jpg|ഇടത്ത്‌|ചട്ടരഹിതം|254x254ബിന്ദു]]
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറുകയാണ്.
പുതിയ സ്‌കൂൾകെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എം.എൽ.എ ശ്രീ.ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു..
2022 ഓടുകൂടി പണി പൂർത്തിയാകും..<gallery mode="nolines">
പ്രമാണം:16507 photo167.jpg
</gallery>
</gallery>

23:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

ലൈബ്രറി

ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... കൂടാതെ ഒരോ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറികളും പ്രവർത്തിക്കുന്നു...

മാസത്തിൽ ഒരു തവണ വായനാ മത്സരം സംഘടിപ്പിക്കുകയും മികച്ച വായനക്കാരനെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു... ഇതിലൂടെ വായനയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കാൻ സാധിക്കുന്നു...

പിറന്നാൾ ദിനങ്ങളിൽ മിഠായി വിതരണത്തിന് പകരം 'ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പദ്ധതി നടപ്പിലാക്കി വരുന്നു..

വായനാമൂല

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജീകരിച്ചിരിക്കുന്നു.ലൈബ്രറി പുസ്തകങ്ങൾ ഒഴിവു സമയങ്ങളിൽ വായിക്കുന്നതിനും വായനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനും വായനാ മൂലകൾ വേദിയാകുന്നുന്നു... ക്ലാസ് റൂം ലൈബ്രറിയിലെ പുസ്തക വിതരണത്തിനായി ക്ലാസിലെ ഒരു കുട്ടിയെ ലൈബ്രേറിയനായി ചുമതലപ്പെടുത്തുന്നു...

ക്ലാസ് തല വായനാ മത്സരങ്ങൾ വഴി കുട്ടികൾ വായനയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നു...

കംമ്പ്യൂട്ട൪ ലാബ്

ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു.

ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾക്ക് പുറമെ ക്ലാസ് തല ഉപയോഗത്തിനാവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും സ്കൂളിന്റെതായിട്ടുണ്ട്...KITE ന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന IT സംവിധാനമാണ് നിലവിലുള്ളത്...

സ്മാർട്ട് ക്ലാസ് റൂം

മികച്ച ശബ്ദ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് റൂമാണ് സ്കൂളിലുള്ളത്... കുട്ടികൾക്ക് ഐ ടി സാധ്യതകൾ ഉപയോഗപ്പെടുത്തി

പഠനം ആയാസരഹിതമാക്കി മാറ്റാൻ ഉതകുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിട്ടുള്ളത് ...

സിഡി ലൈബ്രറി

വിവിധ മേഖലകളിലെ അറിവുകൾ ഉൾക്കൊള്ളുന്ന നൂറിൽപരം സിഡികളുടെ ശേഖരം അടങ്ങുന്നതാണ് സിഡി ലൈബ്രറി ... കലാ കായിക വിനോദ മേഖലകളിലെ നിരവധി വീഡിയോകൾ അടങ്ങുന്ന സിഡികൾ ലൈബ്രറിയിലുണ്ട്... ആവശ്യമുളള സമയത്ത് പെട്ടന്ന് എടുത്ത് ഉപയോഗിക്കാവുന്ന രീതിയിൽ സ്മാർട്ട് റൂമിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത് ...

പാചകപ്പുര

കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. ടൈൽ പാകി വിശാലമായ സ്ഥല സൗകര്യത്തോടു കൂടിയ അടുക്കളയോട് അനുബന്ധിച്ച് അടച്ചുറപ്പുള്ള  സ്റ്റോർ റൂമാണ് ഉള്ളത്... ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ട് പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്..സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.

വാഹന സൗകര്യം

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് സ്‌കൂളിൽ എത്തിച്ചേരാൻ വേണ്ടി എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള വാഹന സൗകര്യം സ്‌കൂൾ ഒരുക്കിയിട്ടുണ്ട്.

ക്ലാസ് ലൈബ്രറി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്.

നീന്തൽക്കുളം

വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്തീയമായി നിർമ്മിച്ച ഒരു നീന്തൽക്കുളം സ്‌കൂളിന്റേതായിട്ടണ്ട്.സ്‌കൂളിലെ അധ്യാപകർ തന്നെ ആവശ്യമായ സുരക്ഷാമാർഗങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ നീന്തൽ അഭ്യസിപ്പിക്കുന്നു..

സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക്

ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറുകയാണ്.

പുതിയ സ്‌കൂൾകെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എം.എൽ.എ ശ്രീ.ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു..

2022 ഓടുകൂടി പണി പൂർത്തിയാകും..