"2021-2022 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== സയൻസ് ലാബ് @ഹോം ==
[[പ്രമാണം:20001 554.jpg|ലഘുചിത്രം|സയൻസ് ലാബ് ॅ@ഹോം]]
2022 ഫെബ്രുവരി 26ന് സയൻസ് ലാബ്@ ഹോം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കിഷോർ നിർവഹിച്ചു.
== പരിസ്‍ഥിതി ദിനം ==
[[പ്രമാണം:20001 555.jpg|ലഘുചിത്രം|പരിസ്‍ഥിതി ദിനം]]
ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഒരു തൈ നടാം' പദ്ധതി കുട്ടികൾ ക്കിടയിൽ നടപ്പിലാക്കി
== ചാന്ദ്രദിനം ==
[[പ്രമാണം:20001 556.jpg|ലഘുചിത്രം|ചാന്ദ്രദിനം]]
ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ചാന്ദ്രദിന പ്രസംഗം എന്നിവ നടത്തി.
== ലോക കൊത‍ുക‍ു ദിനം ==
[[പ്രമാണം:20001 559.jpg|ലഘുചിത്രം|കൊത‍ുക‍ു ദിനം]]
ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ ശുചിത്വ ദിനം ആചരിച്ചു.
== ലോക ഓസോൺ ദിനം ==
[[പ്രമാണം:20001 560.jpg|ലഘുചിത്രം|ഓസോൺ ദിനം]]
സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണവും ഓസോൺ ദിന പ്രസംഗവും സഘ ടിപ്പിച്ചു
== ബഹിരാകാശ വാരം ==
[[പ്രമാണം:20001 561.jpg|ലഘുചിത്രം|ബഹിരാകാശ വാരം ആചരിച്ചു]]
ലോക ബഹിരാകാശ വാര വുമായി ബന്ധപ്പെട്ടു (ഒക്ടോബർ 4-10) ISRO യുടെ reaching out to students program നടത്തി. ക്ലാസ്സ്‌ നയിച്ചത് vssc യിലെ സയന്റിസ്റ്റ് ആയ ശ്രീ അനൂപ് രാജ് ആയിരുന്നു.
<big>ജൂൺ 1 2021</big>
<big>ജൂൺ 1 2021</big>

<big>[[ഓൺലൈൻ പ്രവേശനോത്സവം]]</big> 
<big>[[ഓൺലൈൻ പ്രവേശനോത്സവം]]</big> 

23:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ലാബ് @ഹോം

സയൻസ് ലാബ് ॅ@ഹോം

2022 ഫെബ്രുവരി 26ന് സയൻസ് ലാബ്@ ഹോം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കിഷോർ നിർവഹിച്ചു.

പരിസ്‍ഥിതി ദിനം

പരിസ്‍ഥിതി ദിനം

ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഒരു തൈ നടാം' പദ്ധതി കുട്ടികൾ ക്കിടയിൽ നടപ്പിലാക്കി

ചാന്ദ്രദിനം

ചാന്ദ്രദിനം

ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ചാന്ദ്രദിന പ്രസംഗം എന്നിവ നടത്തി.

ലോക കൊത‍ുക‍ു ദിനം

കൊത‍ുക‍ു ദിനം

ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ ശുചിത്വ ദിനം ആചരിച്ചു.

ലോക ഓസോൺ ദിനം

ഓസോൺ ദിനം

സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണവും ഓസോൺ ദിന പ്രസംഗവും സഘ ടിപ്പിച്ചു

ബഹിരാകാശ വാരം

ബഹിരാകാശ വാരം ആചരിച്ചു

ലോക ബഹിരാകാശ വാര വുമായി ബന്ധപ്പെട്ടു (ഒക്ടോബർ 4-10) ISRO യുടെ reaching out to students program നടത്തി. ക്ലാസ്സ്‌ നയിച്ചത് vssc യിലെ സയന്റിസ്റ്റ് ആയ ശ്രീ അനൂപ് രാജ് ആയിരുന്നു.

ജൂൺ 1 2021

ഓൺലൈൻ പ്രവേശനോത്സവം