"സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* [[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/ഓവറോൾ ചാമ്പ്യൻഷിപ്പ്|ഓവറോൾ ചാമ്പ്യൻഷിപ്പ്]]
{{PSchoolFrame/Pages}}
 
== ഓവറോൾ ചാമ്പ്യൻഷിപ്പ് ==
2019-2020 വർഷത്തെ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂർ ഉപജില്ലക്കു വേണ്ടി ഏറ്റവും ക‍ൂട‍ുതൽ പോയിന്റ് നേടിയ സ്‍ക‍ൂൾ.....
[[പ്രമാണം:OVERALL48477.jpg|ലഘുചിത്രം|227x227px|overall|പകരം=]]
 
പൂക്കോട്ടുംപാടത്തു വെച്ചു നടന്ന ഉപജില്ലാ കലാമേളയിൽ 74 പോയിന്റ് നേടി സ്കൂൾ ജനറൽ വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........
 
2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........
 
കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............
 
2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ്

മത്സരത്തിൽ സ്കൂളിലെ ഇഷ ഷെരീഫ് ഒന്നാം സ്ഥാനം നേടി.
2019-2020 വർഷത്തെ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂർ ഉപ ജില്ലയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് നമ്മുടെ സ്കൂളായിരുന്നു.

2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........

== ഊർജ്ജോത്സവം ==
[[പ്രമാണം:Energy48477.jpg.jpg|ലഘുചിത്രം|218x218px|പകരം=]]
കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............

== സീഡ് ഹരിത വിദ്യാലയ പുരസ്കാരം ==
[[പ്രമാണം:Seed48477.jpg|ലഘുചിത്രം|169x169px|പകരം=]]
2020-2021 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം  നേടി......

2020-2021 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം  നേടി............
2019-2020 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം പ്രോത്സാഹന സമ്മാനം..

== 2021-2022 സബ് ജില്ലാ വിജയികൾ ==
[[പ്രമാണം:Kpsta48477.jpg|ലഘുചിത്രം|139x139ബിന്ദു]]
[[പ്രമാണം:Online48477.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഇഷ ഷെരീഫ് ഒന്നാം സ്ഥാനം നേടി.

2021-2022 എ.കെ.എസ്.ടി.യു നടത്തിയ നിലമ്പൂർ സബ് ജില്ലാ ഓൺലൈൻ അറിവുത്സവത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനം നിഷാന കെ, മൂന്നാം സ്ഥാനം ശ്രിയ.കെ എന്നിവർ കരസ്ഥമാക്കുകയും ചെയ്തു.
[[പ്രമാണം:SAS48477.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു|ശാസ്ത്രരംഗമ വിജയികൾ]]

നിലമ്പൂർ സബ് ജില്ല ശാസ്ത്ര രംഗം രണ്ടാംസ്ഥാനം പ്രാദേശിക ചരിത്രരചന വിഭാഗത്തിൽ അഭിഷേക് കെ, ശാസ്ത്ര ലേഖനം വിഭാഗത്തിൽ രണ്ടാം സ്ഥാനം അഫ്രിൻ ഷാജിദ്,  എന്റെ ശാസ്ത്രജ്ഞൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം ദിൽഷ അഷ്റഫ് എന്നിവർക്ക് ലഭിച്ചു.

വരി 31: വരി 34:

2021-2022 .കെ.എസ്.ടി യു നടത്തിയ നിലമ്പൂർ സബ് ജില്ലാ ഓൺലൈൻ അറിവുത്സവത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനം നിഷാന കെ, മൂന്നാം സ്ഥാനം ശ്രിയ.കെ എന്നിവർ കരസ്ഥമാക്കുകയും ചെയ്തു
== നല്ല പാഠം പുരസ്കാരം ==
[[പ്രമാണം:NALLAPADAM48477.jpg|ലഘുചിത്രം|281x281px|നല്ല പാഠം പുരസ്കാരം]]
2021-2022 നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം.....

== യു.എസ്.എസ് വിജയികൾ ==
[[പ്രമാണം:USS WINNERS48477.jpg|ലഘുചിത്രം|224x224px|uss winners 2019-20]][[പ്രമാണം:Uss48477.jpg|ഇടത്ത്‌|ലഘുചിത്രം|uss winners 2018-19]]
2019-2020 അധ്യയനവർഷം ഒരു ഗിഫ്റ്റഡ് കുട്ടിയുൾപ്പെടെ എട്ട് കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി.സ്കൂൾ നൽകുന്ന ചിട്ടയായ പരിശീലനം, കുട്ടികളുടെ കഠിനാധ്വാനം എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.

2018-2019 അധ്യയനവർഷം ഒരു ഗിഫ്റ്റഡ് കുട്ടിയുൾപ്പെടെ ഏഴ് കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി<br />
 
[[പ്രമാണം:BANNER48477.jpg|ലഘുചിത്രം|309x309px|USS WINNERS|പകരം=|ഇടത്ത്‌]]
2021-2022 നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം
2020-2021 അധ്യയനവർഷം 3 ഗിഫ്റ്റഡ് കുട്ടികൾ ഉൾപ്പെടെ 9 കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി<br />
 
<gallery>
{{PSchoolFrame/Pages}}
പ്രമാണം:Green Modern St.Patrick's Day (Facebook Post).jpg|USS 2020-2021
</gallery>

22:42, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓവറോൾ ചാമ്പ്യൻഷിപ്പ്

overall
പൂക്കോട്ടുംപാടത്തു വെച്ചു നടന്ന ഉപജില്ലാ കലാമേളയിൽ 74 പോയിന്റ് നേടി സ്കൂൾ ജനറൽ വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
2019-2020 ഈ വർഷത്തെ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂർ ഉപ ജില്ലയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് നമ്മുടെ സ്കൂളായിരുന്നു.
2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........

ഊർജ്ജോത്സവം

കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............

സീഡ് ഹരിത വിദ്യാലയ പുരസ്കാരം

2020-2021 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം  നേടി......
2019-2020 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം പ്രോത്സാഹന സമ്മാനം..

2021-2022 സബ് ജില്ലാ വിജയികൾ

2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഇഷ ഷെരീഫ് ഒന്നാം സ്ഥാനം നേടി.
2021-2022 എ.കെ.എസ്.ടി.യു നടത്തിയ നിലമ്പൂർ സബ് ജില്ലാ ഓൺലൈൻ അറിവുത്സവത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനം നിഷാന കെ, മൂന്നാം സ്ഥാനം ശ്രിയ.കെ എന്നിവർ കരസ്ഥമാക്കുകയും ചെയ്തു.
ശാസ്ത്രരംഗമ വിജയികൾ

നിലമ്പൂർ സബ് ജില്ല ശാസ്ത്ര രംഗം രണ്ടാംസ്ഥാനം പ്രാദേശിക ചരിത്രരചന വിഭാഗത്തിൽ അഭിഷേക് കെ, ശാസ്ത്ര ലേഖനം വിഭാഗത്തിൽ രണ്ടാം സ്ഥാനം അഫ്രിൻ ഷാജിദ്,  എന്റെ ശാസ്ത്രജ്ഞൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം ദിൽഷ അഷ്റഫ് എന്നിവർക്ക് ലഭിച്ചു.

നല്ല പാഠം പുരസ്കാരം

നല്ല പാഠം പുരസ്കാരം
2021-2022 നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം.....

യു.എസ്.എസ് വിജയികൾ

uss winners 2019-20
uss winners 2018-19
2019-2020 അധ്യയനവർഷം ഒരു ഗിഫ്റ്റഡ് കുട്ടിയുൾപ്പെടെ എട്ട് കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി.സ്കൂൾ നൽകുന്ന ചിട്ടയായ പരിശീലനം, കുട്ടികളുടെ കഠിനാധ്വാനം എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
2018-2019 അധ്യയനവർഷം ഒരു ഗിഫ്റ്റഡ് കുട്ടിയുൾപ്പെടെ ഏഴ് കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി
USS WINNERS
2020-2021 അധ്യയനവർഷം 3 ഗിഫ്റ്റഡ് കുട്ടികൾ ഉൾപ്പെടെ 9 കുട്ടികൾ വിജയിച്ച് നാടിന്റെ അഭിമാനമായി മാറി