"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും  പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ.  സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത,  വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ്  വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ   പൊൻ തൂവലുകളാണ്.  ഏറ്റവും മികച്ച  സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ  കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു

=== '''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' ===
=== '''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' ===
വരി 6: വരി 6:
* അറബി കലോത്സവം ഓവറോൾ 1st
* അറബി കലോത്സവം ഓവറോൾ 1st
* സംസ്കൃത കലോത്സവം ഓവറോൾ 1st
* സംസ്കൃത കലോത്സവം ഓവറോൾ 1st
* കലോത്സവം ഓവറോൾ

=== '''ഇടുക്കി ജില്ലാ കലോത്സവം 2019-20''' ===
=== '''ഇടുക്കി ജില്ലാ കലോത്സവം 2019-20''' ===
വരി 34: വരി 33:
'''ചാമ്പ്യൻഷിപ്പ്IMG20191031192104.resized'''
'''ചാമ്പ്യൻഷിപ്പ്IMG20191031192104.resized'''

* എൽ പി കിഡ്സ് ബോയ്സ് & ഗേൾസ്
* എൽ പി കിഡീസ് ബോയ്സ് & ഗേൾസ്
* യു പി കിഡീസ് ബോയ്സ് & ഗേൾസ്
* യു പി കിഡീസ് ബോയ്സ് & ഗേൾസ്

വരി 41: വരി 40:
* ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
* മലയാള മനോരമ നല്ലപാഠം 2014 - 2015IMG20191031192104.resized
* മലയാള മനോരമ നല്ലപാഠം 2014 - 2015I
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
* മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
* മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
വരി 47: വരി 46:
* മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
* മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
* മലയാള മനോരമ മഴവിൽ സമ്മാനം 2016
* മലയാള മനോരമ മഴവിൽ സമ്മാനം 2016
* മലയാള മനോരമ മഴവിൽ സമ്മാനം ഇടുക്കി ജില്ല 2018
* മലയാള മനോരമ മഴവിൽ സമ്മാനം ഇടുക്കി ജില്ല 2018  
<gallery>
<gallery>
പ്രമാണം:29359 awards-overall.jpg
പ്രമാണം:29359 awards-overall.jpg