"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ്‌ മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട് കളിസ്ഥലം സ്കൂൾ ക്യാമ്പസ്‌ എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായ വളർച്ചക്ക് വിലമതിക്കാനാവത്തതാണ്. വിദ്യാർഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബുകൾ കേന്ദ്രീകരിച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ്. ജി യു പി എസ് ബാവലിയുടെ ക്ലബുകളുടെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നടക്കുന്നു. '''സയൻസ് ക്ലബ് ,ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌, വിദ്യാരംഗം കലാ സാഹിത്യ വേദി, ഐ ടി ക്ലബ്‌'''തുടങ്ങിയവ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. നമ്മുടെ വിദ്യാർഥികൾക്ക് പഠനപ്രവര്തനങ്ങളുടെ ഉൾക്കാമ്പിൽ നല്ലതും പ്രഥമവുമായ ഒരു അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് നമ്മുടെ സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.  

വരി 12: വരി 13:

നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം നേടുന്നതിനായി ഇംഗ്ലീഷ് ക്ലബ്‌ പ്രവർത്തനം ആരംഭിക്കുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു.2021-22 വർഷത്തെ ക്ലബ്ബിന്റെ ഉദ്ഘാടനം 21-12-2021 നു ബി ആർസി മാനന്തവാടിയിലെ സി ആർ സി സി ജിതിൻ ബേബി നിർവഹിക്കുകയും ക്ലബ്‌ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ മാഗസിൻ rainbow പ്രധാന അധ്യാപകൻ പ്രേംധാസ് സർ പ്രകാശനം ചെയ്യുകയും  ചെയ്തു.തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.     

[[പ്രമാണം:ENGLISH CLUB BAVALI.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം]]
ക്ലബ്‌ കൺവീനർ നീന ടീച്ചറുടെയും വിദ്യാർഥി പ്രധിനിധികൾ നജ ഫാത്തിമ,നെഹന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം അംഗങ്ങൾ ഒരുമിച്ചു കൂടി ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതിനും ആശയ വിനിമയത്തിനും ഉള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഫിലിം ഫെസ്റ്റിവൽ ,കാർടൂൺ ഷോ,പദ്യ പാരായണം,പദ സൂചിക,സ്പെല്ലിംഗ് ഗെയിം,ചുമര്പത്രിക നിർമ്മാണം,പസ്സിൽസ്, തുടങ്ങിയവയിലൂടെ കുട്ടികൾക്ക് താല്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കാൻ ഉള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.  

'''<u>സാമൂഹ്യ ശാസ്ത്ര ക്ലബ്‌</u>'''   
'''<u>സാമൂഹ്യ ശാസ്ത്ര ക്ലബ്‌</u>'''   
വരി 23: വരി 24:
ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ്‌ വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു.     

'''<u>ഐ ടി ക്ലബ്‌</u>'''    
'''<u>ഐ ടി ക്ലബ്‌</u>'''
[[പ്രമാണം:VIDHYA KIRANAM BAVALI.jpg|ലഘുചിത്രം|429x429ബിന്ദു|ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാകിരണം പദ്ധതി ഉദ്ഘാടനം ]]
     
ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് ഐ ടി ക്ലബ്‌. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. {{PSchoolFrame/Pages}}
ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് ഐ ടി ക്ലബ്‌. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.
emailconfirmed
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337578...1803188" എന്ന താളിൽനിന്ന് ശേഖരിച്ചത്