"എൻ എ എൽ പി എസ് എടവക/ക്ലാസ് PTA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ക്ലാസ് PTA എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലാസ് PTA എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലാസ് PTA എന്ന താൾ എൻ എ എൽ പി എസ് എടവക/ക്ലാസ് PTA എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ഓരോ മാസവും ക്ലാസ് പിടിഎ നടത്തിവരുന്നു. ക്ലാസ് അധ്യാപകരുടെ സൗകര്യം പ്രകാരം തീയതി തീരുമാനിക്കാവുന്നതാണ്. ഓൺലൈനായും ഓഫ്‌ലൈനായും കൃത്യമായ ഇടവേളകളിൽ ക്ലാസ് പിടിഎ നടപ്പാക്കിവരുന്നു. ഓരോ യൂണിറ്റ് ടെസ്റ്റിന് ശേഷവും വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തി അവ രക്ഷിതാക്കളുടെ വിലയിരുത്തലിനും സാധ്യമാക്കുന്നു. അതുവഴി കുട്ടികളുടെ പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം ലഭിക്കുന്നു.