"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/സംരക്ഷണം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/സംരക്ഷണം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സംരക്ഷണം

 
ഭംഗിയുള്ള ഭൂമിയെ പുകകൾ തുപ്പി
മാലിന്യങ്ങൾ വലിച്ചെറിഞ്ഞു
ശുചിത്വമില്ലാതെ ഭംഗിയില്ലാ
മരുഭൂമിയാക്കല്ലേ, കൊറോണ പോലെ
പല വക അണുക്കൾ ഇനിയും
വരാതിരിക്കാൻ കാക്കുക ഭൂമിയെ
ജീവനെ പോലെ.... ഓർക്കുക കൂട്ടരെ
ഇവിടം നശിച്ചു പോയാൽ
നാം എങ്ങോട്ട് പോവും?

 

ഓസ്റ്റിൻ വർക്കി
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത