"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=എൻ.സി.സി 2021-22== | =എൻ.സി.സി 2021-22== | ||
നേവൽ എൻ.സി.സി യിൽ 100 കുട്ടികൾ പരിശീലനം നടത്തുന്നു. എൻ.സി.സി യുടെ നേതൃത്വത്തിൽ 2021ഡിസംമ്പർ 4-ആം തീയതി ശാന്തി തീരം സന്ദർശിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:42036 ncc .jpeg | പ്രമാണം:42036 ncc .jpeg | ||
വരി 7: | വരി 7: | ||
പ്രമാണം:42036ncc...jpeg | പ്രമാണം:42036ncc...jpeg | ||
</gallery> | </gallery> | ||
=എൻ.സി.സി 2019-20== | =എൻ.സി.സി 2019-20== | ||
<font color=black size="4"> | <font color=black size="4"> |
20:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.സി.സി 2021-22=
നേവൽ എൻ.സി.സി യിൽ 100 കുട്ടികൾ പരിശീലനം നടത്തുന്നു. എൻ.സി.സി യുടെ നേതൃത്വത്തിൽ 2021ഡിസംമ്പർ 4-ആം തീയതി ശാന്തി തീരം സന്ദർശിച്ചു.
എൻ.സി.സി 2019-20=
വിദ്യാർത്ഥികളിൽ അച്ചടക്കം, ഐക്യത, നേതൃത്വപാടവം, രാജ്യസ്നേഹം, എന്നിവ വളർത്തുന്നതിനായി നാവിക സേനയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. 8-ാം ക്ളാസിൽ തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 2 വർഷത്തെ പരിശീലനം നൽകുന്നു. ആൺ കുട്ടികളും പെൺ കുട്ടികളുമായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ്. ലോക പരിസ്ഥിതി ദിനം, യോഗ ദിനം, സ്വാതന്ത്രദിനം, റിപ്പബ്ളിക് ദിനം, തുടങ്ങിയവയ്ക്കെല്ലാം എൻ.സി.സി.കാഡറ്റുകൾ നേതൃത്വം നൽകുന്നു. ശ്രീ.സാം ജോയ് സാർ ഇതിനു നേതൃത്വം നൽകുന്നു.