(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:School founder.jpg|ലഘുചിത്രം|407x407px|വിദ്യാലയത്തിന്റെ സ്ഥാപകൻ '''ശ്രീ ഇടിക്കുള ചാക്കോ''']]
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ഇംഗ്ലീഷ് പരിജ്ഞാനമുള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്ന ചാക്കോ മാഷിന്റെ ചിന്തയിൽ നിന്നാണ് ഈ വിദ്യാലയം പിറവിയെടുക്കുനത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചാക്കോ മാഷിന്റെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന കാലത്ത് പൂഴിമണ്ണിൽ എഴുതിയായിരുന്നു കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പഠനമായിരുന്നു വിദ്യാലയം പിന്തുടർന്നിരുന്നത്. യൂണിഫോം ഇല്ലാതിരുന്ന ആ കാലത്ത് തോർത്തുമുണ്ട് ധരിച്ചായിരുന്നു കുട്ടികൾ വിദ്യാലയത്തിലെത്തിയിരുന്നത്. നാനാജാതിമതസ്ഥരായ വിദ്യാർഥികൾ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിച്ച് അറിവ് നേടിയ വിദ്യാലയമാണ് സെന്റ് ജെയിംസ്. ആ കാലഘട്ടത്തിൽ കരുവാറ്റയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന ഏക വിദ്യാലയവും സെന്റ് ജെയിംസായിരുന്നു. സ്കൂളിന്റെ സ്ഥാപകനായ ശ്രീ ഇടിക്കുള ചാക്കോ തന്നെയായിരുന്നു സ്കൂളിന്റെ പ്രഥമ അധ്യാപകനും. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. അക്കാദമിക നിലവാരം മികവുറ്റതാക്കി നിലനിർത്തിക്കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ചാലകശക്തി അധ്യാപകരുടെ ഐക്യവും കഠിനാധ്വനവുമാണ്. അധ്യാപകരുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന വിദ്യാർഥികളും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ രക്ഷകർത്താക്കളുമാണ് ഈ വിദ്യാലയത്തിന്റെ യഥാർഥ സമ്പത്ത്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.സ്കൂൾ കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്തിൽ 1924 ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്.ആഞ്ഞിലിവേലിൽ ശ്രീ ഇടിക്കുള ചാക്കോ യാണ് സ്കൂൾ സ്ഥാപകനും പ്രഥമ അധ്യാപകനും ,അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ഏക സ്കൂൾ ആയിരുന്നു ഇത്
1960 ൽ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന റൈറ്റ്.
റവ.ഡോ ജെറോം എം ഫെർണാടസ് ,ശ്രീമതി ആനി ഐസകിൽ നിന്നും വിലയാധാരം വഴി ഈ സ്കൂൾ ഏറ്റെടുക്കുകയും കൊല്ലം കോഓപ്പറേറ്റ്മാനേജ്മെന്റിന് കിഴിലാണ് .
== ഭൗതികസൗകര്യങ്ങൾ ==
1 പോഷകാഹാരം വിതരണം :
=പ്രസിദ്ധികരിച്ച മെനു ,ബയോഗ്യാസ് പ്ലാന്റ് , മിക്‌സി, കുക്കർ,പൈപ്പ് =കണക്ഷൻ, സ്കൂൾ പച്ചക്കറി തോട്ടം,പുറത്തു നിന്നും വാകുന്ന =പച്ചക്കറികൾ അരമണിക്കൂർ സർക്കായിൽ ഇട്ടു വെക്കും ,ടംബ്ലർകളിൽ വാട്ടർ നിറച്ചു =വരാന്തയിൽ ജല ലഭ്യത,വിളമ്പലിനു അധ്യാപകരുടെയും കുട്ടികളുടെയും =രക്ഷിതാക്കളുടെയും സമതി ,അധ്യാപകരും കുട്ടികളും ഒന്നിച്ചു ആഹാരം =കഴിക്കുന്നു , കോട്ടും തലയിൽ തൊപ്പിയും ധരിക്കുന്ന =പാചകത്തൊഴിലാളികൾ. ,എല്ലാ വിധ സൗകര്യംഉള്ള പാചക പുര , =പാചകത്തിന് വിളമ്പുന്നതിനും കൊടുക്കുന്നതിനുമുള്ള പാത്രങ്ങള് ഉണ്ട്,
=2 കായിക വിദ്യാഭ്യായസം :കായികപിരിയഡുകൾ ഗ്രൗണ്ടിൽ .
=3 സ്കൂൾ ആകർഷകത്വം :
=വിശാലമായ സ്കൂൾ ഗ്രൗണ്ട്,ആൺകുട്ടികൾക്കും
=പെൺകുട്ടികൾക്കും പ്രത്യേകം =ശുചിമുറികൾ,പൂന്തോട്ടം,ഔഷധത്തോട്ടം,കൃഷി,പ്ലാസ്റ്റിക് വിമുക്ത =വിദ്യാലയം, കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്‍സ് ലാബ് ,
=എല്ലാ ക്ലാസ്റൂമുകളുംവൈദുതികരിച്ചതാണ്ചുറ്റുമതിൽ ,വരാന്തയിൽ =വെസ്റ് ബിൻ ,എല്ലാ ക്ലാസ്സിലും ചുമരുകളിലും
=സ്ഥിരമായ ബ്ലാക്ക് ബോർഡ് ,എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
4 വിദ്യാലയ പരിസരം :
വിദ്യാലയ മുറ്റത്തെ വൃക്ഷങ്ങൾ തിരിച്ചറിയൽ ,വൃഷങ്ങളുടെയ് നാടൻ പേരും ശാസ്ത്രീയ നാമവും ചേർത്ത് വിദ്യാലയ പരിസരത്തെ എല്ലാ വൃഷങ്ങളും നാമകരണം , കുട്ടി വനം പദ്ധതി
,ഔഷധ ഉദ്യാനം ,ബയോ ഗ്യാസ് പ്ലാന്റ്
5 ശുചിത്വം
ക്ലാസ് മുറിക്കുള്ളിൽ വെസ്റ് ബിൻ, എല്ലാ ദിവസവും മാലിന്യ =സംസ്കരണം ,ആഴ്ചയിൽ ഡ്രൈ ഡേ , വാട്ടർ പ്യൂരിഫൈർ ഉപയോഗിച്ച് =സൂചികരിച്ച വെള്ളം തിളപ്പിച്ചാറിച്ച വെള്ളവും