ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27009 (സംവാദം | സംഭാവനകൾ)
No edit summary
27009 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
* '''ക്ലാസ് റൂം നവീകരണം'''
* '''ക്ലാസ് റൂം നവീകരണം'''


[[പ്രമാണം:Classroompainting.jpeg|അതിർവര|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Classroompainting.jpeg|അതിർവര|ലഘുചിത്രം|പകരം=|ശൂന്യം|376x376ബിന്ദു]]




 
* '''സംഗീതപഠനക്ലാസുകൾ'''[[പ്രമാണം:Psamusicclass.jpeg|ലഘുചിത്രം|സംഗീത അ‌ധ്യാപകനായ പി.എസ് അ‌ജിത്കുമാറിന്റെ നേതൃത്വത്തിൽ ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കവിതകൾ എന്നിവയിൽ പരിശീലനം നൽകുന്നു|പകരം=|ശൂന്യം|411x411ബിന്ദു]]
 
 
* [[പ്രമാണം:Psamusicclass.jpeg|ഇടത്ത്‌|ലഘുചിത്രം|സംഗീത അ‌ധ്യാപകനായ പി.എസ് അ‌ജിത്കുമാറിന്റെ നേതൃത്വത്തിൽ സംഗീതക്ലാസുകൾ നടന്നുവരുന്നു. ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കവിതകൾ എന്നിവയിൽ പരിശീലനം നൽകുന്നു]]'''സംഗീതപഠനക്ലാസുകൾ'''

18:19, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം


കുട്ടികളുടെ സർഗ്ഗത്മക  കഴിവുകൾ  തിരിച്ചറിഞ്ഞു ഒരു പ്രോത്സാഹനം  എന്നതിലുപരി  പരിശീലനം  കൂടി  മുന്നിൽകണ്ടു സ്കൂൾ തല ആർട്ട്‌ ക്ലബ്‌ പ്രവർത്തനം  നടന്നുവരുന്നു.

ആർട് അ‌ധ്യാപകരായ ടി.എസ് സുമ, പി.എസ് അ‌ജിത്കുമാർ എന്നീ അ‌ധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂൾ ആർട് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

സ്കൂൾ കലോത്സവങ്ങളെ  മുൻനിർത്തി സംഗീതം, ചിത്രരചന, പെൻസിൽ, ഓയിൽ പെയിന്റിംഗ്, വാട്ടർകളർ എന്നി വിഭാഗങ്ങളിൽ പ്രത്യേകപരിശീലനം നൽകി വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ഓയിൽ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നീവിഭാഗങ്ങളിൽ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവക്കാൻ  നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

  • ആർട്ട്‌ എക്സിബിഷൻ

ആർട്ട്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾതല  ആർട്ട്‌ എക്സിബിഷൻ നടത്തിവരുന്നു.

  • ക്ലാസ് റൂം നവീകരണം


  • സംഗീതപഠനക്ലാസുകൾ
    സംഗീത അ‌ധ്യാപകനായ പി.എസ് അ‌ജിത്കുമാറിന്റെ നേതൃത്വത്തിൽ ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കവിതകൾ എന്നിവയിൽ പരിശീലനം നൽകുന്നു