"ജി യു പി എസ് തരുവണ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
.
== വട്ടക്കളി ==
വയനാട്ടിലെ പണിയ സമുദായക്കാരുടെ ഇടയിലുള്ള കലാരൂപമാണ് വട്ടക്കളി. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ഈ കലാരൂപത്തിൽ പങ്കാളികളാണ്. കളിക്കുന്നവർ കാൽച്ചിലമ്പ് അണിഞ്ഞിട്ടുണ്ടാകും.
 
ഇവയുടെ കിലുക്കത്തിനൊപ്പം കൈകളും കൊട്ടും. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് ചുവടു വയ്ക്കുന്ന വട്ടക്കളിയുടെ പ്രധാന വാദ്യോപകരണങ്ങൾ തുടി, ചീനി മുതലായവയാണ്.
 
== പണിയർ ==
വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസ കേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ടമായാണ് താമസിക്കുന്നത്. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ.
<references />
__ഉള്ളടക്കംഇടുക__

17:20, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വട്ടക്കളി

വയനാട്ടിലെ പണിയ സമുദായക്കാരുടെ ഇടയിലുള്ള കലാരൂപമാണ് വട്ടക്കളി. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ഈ കലാരൂപത്തിൽ പങ്കാളികളാണ്. കളിക്കുന്നവർ കാൽച്ചിലമ്പ് അണിഞ്ഞിട്ടുണ്ടാകും.

ഇവയുടെ കിലുക്കത്തിനൊപ്പം കൈകളും കൊട്ടും. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് ചുവടു വയ്ക്കുന്ന വട്ടക്കളിയുടെ പ്രധാന വാദ്യോപകരണങ്ങൾ തുടി, ചീനി മുതലായവയാണ്.

പണിയർ