"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /സ്നേഹക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്നേഹക്കൂട്)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2015 ല്‍ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ ശ്രീ സുരേന്ദ്രനാഥന്‍ അദ്ദേഹം തന്നെ നട്ടു വളര്‍ത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടില്‍ സ്വന്തം മുതല്‍ മുടക്കില്‍ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും  മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ‍ഡയറക്ടര്‍ ശ്രീ  പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിച്ചു.....
== സ്നേഹക്കൂട് ==
[[പ്രമാണം:48230-snehakkood01.jpg|ലഘുചിത്രം|സ്നേഹക്കൂട്]]
2015 വിദ്യാലയത്തിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ സുരേന്ദ്രനാഥൻ അദ്ദേഹം തന്നെ നട്ടു വളർത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടിൽ സ്വന്തം മുതൽ മുടക്കിൽ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും  മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ‍ഡയറക്ടർ ശ്രീ  പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു.....

16:59, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്നേഹക്കൂട്

സ്നേഹക്കൂട്

2015 ൽ ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ സുരേന്ദ്രനാഥൻ അദ്ദേഹം തന്നെ നട്ടു വളർത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടിൽ സ്വന്തം മുതൽ മുടക്കിൽ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ‍ഡയറക്ടർ ശ്രീ പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു.....