"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→2. കൂട്ടുകാർക്ക് കരുതലേകി കുരുന്നുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''സീഡ് ക്ലബ്ബ്''' == | |||
== '''തണലത്തൊരു<nowiki>''</nowiki>തുറന്ന ക്ലാസ്സ്’ വിസ്മയമാകുന്നു''' == | |||
'''<big>ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ 'മാതൃഭൂമി സീഡ്ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനത്തിനായി തണലത്തൊരു 'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് <nowiki>''</nowiki>തുറന്ന ക്ലാസ് <nowiki>''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. സീഡ്ക്ലബ്ബിന്റെ ഒരു തുടർ പ്രവർത്തമായി സീഡ്ക്ലബ്ബ് - കോർഡിനേറ്റർ കെ കെ ഉല്ലാസിന്റ നിർദ്ദേശത്തിൽ ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുന്നു</big>''' | |||
[[പ്രമാണം:Seednews.jpg|ലഘുചിത്രം|പകരം=|നടുവിൽ|489x489ബിന്ദു]] | |||
== '''2. കൂട്ടുകാർക്ക് കരുതലേകി കുരുന്നുകൾ''' == | |||
'''<big>ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തങ്ങളുടെ "കൂട്ടുകാർക്ക് കരുതലേകി" മാസ്ക്ക് സമ്മാനമായി നൽകി. കോവിഡ് മഹാമാരി പുതിയ വകഭേദത്താൽ കൂടുതൽ നാശം വിതയ്ക്കു്ന്ന കാലങ്ങളാണ് കടന്നു വരുന്നത്, അവധിക്കാലങ്ങളിലെ ഓരോ ആഘോഷവും കരുതലോടെയാവണം എന്ന ക്രസ്തുമസ് സന്ദേശം നൽകി.</big>''' | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:Xas.jpg | |||
പ്രമാണം:Seed21.jpg | |||
പ്രമാണം:2*.png | |||
</gallery> | |||
'''<big>2. സാഹിത്യ ക്ലബ്ബ്</big>''' | |||
=== '''കൊറോണക്കാലത്തെ കേട്ടെഴുത്തുകൾ''' === | |||
'''<big>ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനത്തിന്റെ ഭാഗമായി'കൊറോണക്കാലത്തെ കേട്ടെഴുത്തുകൾ'പരിപാടി സംഘടിപ്പിച്ചു.കൊറോണ തുടങ്ങിയ ദിനംമുതൽ നാളിതുവരെ ഈ മഹാമാരിയോടനുബന്ധമായി കുട്ടികൾ വായിച്ചതും,കേട്ടതും,അറിഞ്ഞതുമായ വാക്കുകളും,പദങ്ങളും,കോർത്തിണക്കിയ പദപ്രശ്‍നം,പദസൂര്യൻ,നിഘണ്ടു നിർമ്മാണം വാക്യ മത്സരം,അക്ഷര ചിത്രങ്ങൾ എന്നിവ തയ്യാറാക്കി.വായനാദിനാഘോഷവും,പി എൻ പണിക്കർ അനുസ്‍മരണയും ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമഉദ്ഘാടനം ചെയ്തു.കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.</big>''' | |||
[[പ്രമാണം:35202 s.jpg|പകരം=|നടുവിൽ|ലഘുചിത്രം|518x518ബിന്ദു]] | |||
== '''3. കെെറ്റ് ക്ലബ്ബ്''' == | |||
== '''അദ്ധ്യയനത്തിന് അവസരമൊരുക്കി ആദ്യ ബെൽ''' == | |||
''' <big>അദ്ധ്യയനത്തിന് അവസരമൊരുക്കി ആദ്യ ബെൽ മുഴങ്ങിയപ്പോൾ പ്രാർത്ഥനചൊല്ലി കുട്ടികൾ ഓൺലെെൻക്ലാസ്സ് നിരീക്ഷിച്ചു.ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ കെെറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീടുകളിൽ ഓൺലെെൻ ക്ലാസ്സ് കാണുവാൻ അവസരമില്ലാത്ത കുട്ടികൾക്കായിട്ടാണ് സ്ക്കൂളിൽ അവസരമൊരുക്കിയത്.കോവിഡ്19പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് ഒരുക്കങ്ങൾ പൂർത്തീകരിച്ചത്.വിദ്യാഭ്യാസ വകുപ്പ്നിർദ്ദേശങ്ങൾ അനുസരിച്ച് ഒാരോ ക്ലാസ്സിനും നവമാധ്യമങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെയും,രക്ഷിതാക്കളുടയും സംശയനിവാരണത്തിനും, ആശവിനിമയത്തിനും അവസരമൊരിക്കിയിട്ടുണ്ട്.സ്ക്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി.പി കെ ഷെെമ,അധ്യാപകരായ സജി,മാർട്ടിൻ പ്രിൻസ്,കെെറ്റ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ കെ ഉല്ലാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</big>''' | |||
[[പ്രമാണം:3520f.jpg|പകരം=|നടുവിൽ|ചട്ടരഹിതം|713x713ബിന്ദു]] |