ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:21879 45.AKSHARA.jpg|ലഘുചിത്രം|പകരം=|അക്ഷര ദീപം]] | [[പ്രമാണം:21879 45.AKSHARA.jpg|ലഘുചിത്രം|പകരം=|അക്ഷര ദീപം]] | ||
[[പ്രമാണം:BS21 PKD 21879 6.jpg|ലഘുചിത്രം]] | [[പ്രമാണം:BS21 PKD 21879 6.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Penkaruthu.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Vayanapakshacharanam.jpg|ലഘുചിത്രം|638x638ബിന്ദു]] | |||
[[പ്രമാണം:Kaithang 2.jpg|ലഘുചിത്രം|കോവിഡ് 19 കൈത്താങ്ങ് ]] | |||
[[പ്രമാണം:Vayanavaram.jpg|ലഘുചിത്രം|വായനാവാരം ]] | |||
[[പ്രമാണം:Kelvi.jpg|ലഘുചിത്രം|കേൾവിദിനം ]] | |||
[[പ്രമാണം:Karuthalode1.jpg|ലഘുചിത്രം|Karuthalode]] | |||
[[പ്രമാണം:Ganithalab.jpg|ലഘുചിത്രം|ganithalab]] | |||
[[പ്രമാണം:Ganithalab12.jpg|ലഘുചിത്രം|ganithalab12]] | |||
[[പ്രമാണം:21879@school.jpg|ലഘുചിത്രം|school21879]] | |||
[[പ്രമാണം:Asan1.jpg|ലഘുചിത്രം|Asan]] | |||
[[പ്രമാണം:Building12.jpg|ലഘുചിത്രം|Building]] | |||
[[പ്രമാണം:Jansi rani.jpg|ലഘുചിത്രം|Jansi rani|പകരം=|305x305ബിന്ദു]] | |||
[[പ്രമാണം:HM Vinod kumar K K.jpg|ലഘുചിത്രം|HM Vinod kumar K K]] | |||
[[പ്രമാണം:NEW BLOCK1.jpg|ലഘുചിത്രം|NEW BLOCK]] | |||
[[പ്രമാണം:CLASS2 2.jpg|ലഘുചിത്രം|CLASS2|232x232ബിന്ദു]] | |||
[[പ്രമാണം:GANITHAM 2.jpg|ലഘുചിത്രം|GANITHAM]] | |||
[[പ്രമാണം:KARATE.jpg|ലഘുചിത്രം|KARATE]] | |||
[[പ്രമാണം:VAYANADINAM.jpg|ലഘുചിത്രം|VAYANADINAM|147x147ബിന്ദു]] | |||
[[പ്രമാണം:Lions club.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Tab 123.jpg|ലഘുചിത്രം|tab vitharanam rotary mannarkkad]] | |||
[[പ്രമാണം:Christmas day.jpg|ലഘുചിത്രം|Christmas day]] | |||
[[പ്രമാണം:Adarav1.jpg|ലഘുചിത്രം|Adarav]] | |||
[[പ്രമാണം:Kelvi dinam.jpg|ലഘുചിത്രം|Kelvi dinam]] | |||
'''ചിന്താസരണി''' | '''ചിന്താസരണി''' | ||
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | ||
വരി 43: | വരി 65: | ||
'''ഭാഷാ സെമിനാർ''' | '''ഭാഷാ സെമിനാർ''' | ||
'''ആശാന്റെ കാവ്യലോകം'''[[പ്രമാണം:21879 44.ASAN.jpg|thumb|ASANTE KAVYALOKAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_44.ASAN.jpg]] | '''ആശാന്റെ കാവ്യലോകം'''[[പ്രമാണം:21879 44.ASAN.jpg|thumb|ASANTE KAVYALOKAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_44.ASAN.jpg|പകരം=|നടുവിൽ]] | ||
സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .മോഡറേറ്റർ കെ കെ.വിനോദ് കുമാർ(H.M) ക്രോഡീകരണം നടത്തി. | സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .മോഡറേറ്റർ കെ കെ.വിനോദ് കുമാർ(H.M) ക്രോഡീകരണം നടത്തി. | ||
'''പരിസ്ഥിതി ദിനം''' | '''പരിസ്ഥിതി ദിനം''' | ||
വരി 65: | വരി 87: | ||
പ്രമാണം:നേർകാഴ്ച 2020.jpeg | പ്രമാണം:നേർകാഴ്ച 2020.jpeg | ||
പ്രമാണം:നേർകാഴ്ച 3 40034.jpeg | പ്രമാണം:നേർകാഴ്ച 3 40034.jpeg | ||
</gallery>'''വായനാദിനം'''[[പ്രമാണം:21879 55BAHEER.jpg|thumb|BASHEERDINAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_55BAHEER.jpg]] | </gallery>'''വായനാദിനം'''[[പ്രമാണം:21879 55BAHEER.jpg|thumb|BASHEERDINAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_55BAHEER.jpg|പകരം=|നടുവിൽ|803x803ബിന്ദു]] | ||
വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു. സമാപനദിനത്തിൽ ബഷീർ അനുസ്മരണവും തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിരലായത്തിൽ സരോജിനിഅമ്മയെയും അറുപത്തി അഞ്ചാം വയസ്സിൽ തുടർ സാക്ഷരതാ പദ്ധതിയിലൂടെ SSLC പരീക്ഷ വിജയിച്ച റാബിയ ഉമ്മയെയും സ്കൂൾ അങ്കണത്തിൽ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു. | വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു. സമാപനദിനത്തിൽ ബഷീർ അനുസ്മരണവും തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിരലായത്തിൽ സരോജിനിഅമ്മയെയും അറുപത്തി അഞ്ചാം വയസ്സിൽ തുടർ സാക്ഷരതാ പദ്ധതിയിലൂടെ SSLC പരീക്ഷ വിജയിച്ച റാബിയ ഉമ്മയെയും സ്കൂൾ അങ്കണത്തിൽ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു. | ||
'''സ്കൂൾ തെരെഞ്ഞെടുപ്പ്''' | '''സ്കൂൾ തെരെഞ്ഞെടുപ്പ്''' | ||
വരി 94: | വരി 116: | ||
സർക്കാർ ഡോക്ടറായ പി.എൻ.ദിനേശന്റെ നേതൃത്വത്തിൽ ബലമുകുളം പദ്ധതി വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും പരിശോധിച്ചു രക്തക്കുറവ്,പോഷകക്കുറവ് തുടങ്ങി എല്ലാ അസുഖത്തിനുമുള്ള മരുന്നുകൾ സൗജന്യമായി നൽകി. രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ പത്തോളം ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു. ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വരുത്തി വേണ്ട നിർദേശങ്ങളും ആവശ്യമായ മരുന്നുകളും നൽകി . | സർക്കാർ ഡോക്ടറായ പി.എൻ.ദിനേശന്റെ നേതൃത്വത്തിൽ ബലമുകുളം പദ്ധതി വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും പരിശോധിച്ചു രക്തക്കുറവ്,പോഷകക്കുറവ് തുടങ്ങി എല്ലാ അസുഖത്തിനുമുള്ള മരുന്നുകൾ സൗജന്യമായി നൽകി. രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ പത്തോളം ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു. ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വരുത്തി വേണ്ട നിർദേശങ്ങളും ആവശ്യമായ മരുന്നുകളും നൽകി . | ||
'''ഭോജൻ മിത്ര''' | '''ഭോജൻ മിത്ര''' | ||
[[പ്രമാണം:Bhojanmithra 1.jpg|നടുവിൽ|ലഘുചിത്രം|Bhojanmithra 1]] | |||
[[പ്രമാണം:Bhojan mithra 2.jpg|നടുവിൽ|ലഘുചിത്രം|Bhojan mithra 2]] | |||
മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടന്നു. | മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടന്നു. | ||
'''സ്വാതന്ദ്ര്യദിനാഘോഷം'''[[പ്രമാണം:21879 34.swa.resized.jpg|thumb|SWATHANDRYADINAGHOSHAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_34.swa.resized.jpg]] | '''സ്വാതന്ദ്ര്യദിനാഘോഷം'''[[പ്രമാണം:21879 34.swa.resized.jpg|thumb|SWATHANDRYADINAGHOSHAM|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21879_34.swa.resized.jpg]] | ||
വരി 101: | വരി 125: | ||
'''അധ്യാപകടൂർ''' | '''അധ്യാപകടൂർ''' | ||
ആലപ്പുഴയിലെ പുന്നമടക്കായലിൽ ഹാവ്സ് ബോട്ടിൽ അധ്യാപകർക്ക് മാത്രമായി ഒരു ദിവസത്തെ ടൂർ സംഘടിപ്പിച്ചു. എല്ലാ അധ്യാപകരും ടൂറിൽ പങ്കെടുത്തു. യാത്രയിലുടനീളമുള്ള പരിപടികൾ ഏല്ലാവർക്കും അവരവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാനും നവോന്മേഷം പകർന്ന ഊർജ്ജദായകമായ ഒരു യാത്രയുമായി. | ആലപ്പുഴയിലെ പുന്നമടക്കായലിൽ ഹാവ്സ് ബോട്ടിൽ അധ്യാപകർക്ക് മാത്രമായി ഒരു ദിവസത്തെ ടൂർ സംഘടിപ്പിച്ചു. എല്ലാ അധ്യാപകരും ടൂറിൽ പങ്കെടുത്തു. യാത്രയിലുടനീളമുള്ള പരിപടികൾ ഏല്ലാവർക്കും അവരവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാനും നവോന്മേഷം പകർന്ന ഊർജ്ജദായകമായ ഒരു യാത്രയുമായി. | ||
[[പ്രമാണം:Ripablic.jpg|ലഘുചിത്രം|290x290ബിന്ദു]] | |||
'''LSS ,USS''' | '''LSS ,USS''' | ||
2017-18 അധ്യയന വർഷത്തിൽ LSS, USS കരസ്ഥമാക്കിയ മുഹമ്മദ് നിഷാം, ഹൃദയ കൃഷ്ണ, അഫ്‌നാൻ.കെ.സുബൈർ എന്നിവർ ഈ വിദ്യാലയത്തിന്റെ സ്വത്താണ്. | 2017-18 അധ്യയന വർഷത്തിൽ LSS, USS കരസ്ഥമാക്കിയ മുഹമ്മദ് നിഷാം, ഹൃദയ കൃഷ്ണ, അഫ്‌നാൻ.കെ.സുബൈർ എന്നിവർ ഈ വിദ്യാലയത്തിന്റെ സ്വത്താണ്. | ||
വരി 110: | വരി 135: | ||
'''റോഡ് ഷോ''' | '''റോഡ് ഷോ''' | ||
[[പ്രമാണം:Certificate11.jpg|ലഘുചിത്രം|Certificate]] | |||
No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങൾ ജനങ്ങിൽ എത്തിക്കാൻ Road show നടത്തി. | No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങൾ ജനങ്ങിൽ എത്തിക്കാൻ Road show നടത്തി. | ||
വരി 120: | വരി 145: | ||
DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT@ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ netസംവിധാനം,പ്രൊജക്ടർ, ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു. സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട്. | DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT@ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ netസംവിധാനം,പ്രൊജക്ടർ, ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു. സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട്. | ||
<gallery> | <gallery> | ||
പ്രമാണം:Gmup mkd1.png | |||
</gallery><gallery> | |||
പ്രമാണം:Gmup MKd2.png | പ്രമാണം:Gmup MKd2.png | ||
</gallery>{{PSchoolFrame/Pages}} | </gallery>{{PSchoolFrame/Pages}} |