"ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 32: വരി 32:

 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ്, ഗാന്ധി സ്മൃതി, ഗാന്ധി പതിപ്പ്, ഗാന്ധിജി അനുഭവങ്ങളിലൂടെ,സ്വച്ച് ഭവൻ ( വീടും പരിസരവും വൃത്തിയാക്കൽ ) എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓൺ  ലൈനിൽ സംഘടിപ്പിച്ചു.  തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് നടന്ന തെരഞ്ഞെടുപ്പിൽ ഏഴാം ക്ലാസിലെ അഫാൻ സാജിദ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

15:55, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ

ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിൽ രാത്രി 7 മണിക്ക് കുട്ടികളും അധ്യാപകരും വീടുകളിൽ കുടുംബത്തോടൊപ്പം സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്തു. ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.

അധ്യാപക ദിനം

സെപ്തംബർ 5 അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി എത്തിയ "ഞാൻ അധ്യാപിക"പരിപാടി സംഘടിപ്പിച്ചു. ഓരോ ക്ലാസിലും ടീച്ച് മിന്റ് നടന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അധ്യാപകരായെത്തി  മുൻകൂട്ടി ആസൂത്രണം ചെയ്ത പാഠഭാഗങ്ങൾ പഠിപ്പിച്ചു. മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെച്ചത്.

ഒക്ടോബർ 2 ഗാന്ധിജയന്തി

 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ്, ഗാന്ധി സ്മൃതി, ഗാന്ധി പതിപ്പ്, ഗാന്ധിജി അനുഭവങ്ങളിലൂടെ,സ്വച്ച് ഭവൻ ( വീടും പരിസരവും വൃത്തിയാക്കൽ ) എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ