"പി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സജീവമായി പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സജീവമായി പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർതൃ സംഘടനയാണ് ഇവിടെയുള്ളത്.ജൂലെെ മാസത്തിൽ നടത്തിയ പിടിഎ പൊതുയോഗത്തിൽ ശ്രീ ബിനു കണ്ണന്താനം രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി  ശ്രീ.റ്റി.സി. തോമസ് തേക്കുംകാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു .പിടിഎ എക്സിക്യൂട്ടീവ് വർഷത്തിൽ പലതവണ സമ്മേളിച്ച്സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചന നടത്തുന്നു. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും സംസ്ഥാനതല കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും എ ഗ്രേഡ് നേടിയവർക്കും രാജ്യപുരസ്കാർ ഗൈഡ് സിനും പിടിഎ ഷീൽഡ് നൽകി അനുമോദിക്കുന്നു. നാഷണൽ- സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്പോർട്സ് താരങ്ങൾക്ക് ക്യാഷ് അവാർഡും നൽകുന്നു.
[[പ്രമാണം:31042-ഗാന്ധിജി10.png|ലഘുചിത്രം|ഇടത്ത്‌]]
2021-2022  ശ്രീ റ്റി. സി തോമസ് പ്രസിഡൻറായി ഈ വർഷവും തുടരുന്നു . കൊവിഡ് കാലമായതിനാൽ പി ടി എ പൊതുയോഗം നടത്താൻ സാധിക്കാത്തതുകൊണ്ട് ക്ലാസ്സ് ടീച്ചേഴ്സ് ഗൂഗിൾ മീറ്റ് വഴി ക്ലാസ് പി ടി എ കൂടുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.
ജൂൺ ആദ്യ ആഴ്ചയിൽപിടിഎയുടെ പൊതുയോഗം ചേർന്നു. ഈ സമ്മേളനത്തിൽഎക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ അതിൽ മാതാപിതാക്കളുടെ യുടെ പൂർണ്ണ പിന്തുണ തേടി.എല്ലാ മാസവും വും ക്ലാസ് ടെസ്റ്റുകൾ നടത്തി പ്രോഗ്രസ്സ് റിപ്പോർട്ട് ഡിജിറ്റൽ പ്രോഗ്രസ് റിപ്പോർട്ട് മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു .ക്ലാസ് പിടിഎ കൂടി കുട്ടികളുടെ പഠന നിലവാരത്തെകുറിച്ച് വിശകലനം ചെയ്യുന്നു.സ്കൂളിലെ എല്ലാ  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും അതും പിടിഎയുടെ ശക്തമായ പിന്തുണയും സഹകരണവും ഉണ്ട്

15:50, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=പി_റ്റി_എ&oldid=1797475" എന്ന താളിൽനിന്ന് ശേഖരിച്ചത്