"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരുത്തി) |
(change) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<big>സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big> | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:15801- ആരംഭം 1.0.jpg|ലഘുചിത്രം|ആരംഭം|280x280ബിന്ദു]] | |||
<big>സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big> | |||
[[പ്രമാണം:15801- ആരംഭം .jpg|ലഘുചിത്രം|ആരംഭം|279x279ബിന്ദു]] | |||
<big>ഓരോ വ്യക്തിയും വ്യത്യസ്തമായ മികവിന്റെയും നൈപുണ്യ ത്തിൻറെ യും കലവറയാണ് . ശാരീരികമായ വൈകല്യങ്ങൾ ഇത്തരം മികവുകൾക്ക് തടസ്സമാകരുത് .അതിനാൽ വൈകല്യം അനുഭവിക്കുന്നവരുടെ കഴിവുകൾ കണ്ടെത്തി പുറത്തുകൊണ്ടുവരാൻ അവരുടെ ആത്മവിശ്വാസത്തെ ആത്മ മിത്രമാക്കാൻ മറ്റൊരു മഹാമനസ്കതയുടെത്യാഗമനോഭാവം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഒരു തിരിച്ചറിവ് ആകാൻ 1975 ഒരു വിദ്യാലയം .ആരംഭിച്ചു.ബധിരനായ കുഞ്ഞുങ്ങൾക്ക് വേണ്ടി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ മദർ സിസ്റ്റർ ഓസില്യ ട്രീസും സിസ്റ്റർ പൗളയുംമറ്റ് സന്യസ്തരും ചേർന്ന് വിദ്യയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. ഇത്തരം കുഞ്ഞുങ്ങളുടെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കളെ ബോധവൽക്കരിക്കുകയുംകുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.കുഞ്ഞുങ്ങളുടെ ഭവനവും വിദ്യാലയവും തമ്മിലുള്ള ദൂര കൂടുതൽ മനസ്സിലാക്കി കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടേയും ബുദ്ധിമുട്ടുകൾ പരിഗണിച്ച് 1976 ജൂൺ പന്ത്രണ്ടാം തീയതി ഈ വിദ്യാലയത്തോട് ചേർന്ന് ഒരു ഹോസ്റ്റൽ ആരംഭിച്ചു.തുടർന്ന് പതിമൂന്ന് കുട്ടികളെ താമസിപ്പിക്കുകയും വിദ്യയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറാൻ പരിശീലിപ്പിക്കുകയും ചെയ്തു .</big> | <big>ഓരോ വ്യക്തിയും വ്യത്യസ്തമായ മികവിന്റെയും നൈപുണ്യ ത്തിൻറെ യും കലവറയാണ് . ശാരീരികമായ വൈകല്യങ്ങൾ ഇത്തരം മികവുകൾക്ക് തടസ്സമാകരുത് .അതിനാൽ വൈകല്യം അനുഭവിക്കുന്നവരുടെ കഴിവുകൾ കണ്ടെത്തി പുറത്തുകൊണ്ടുവരാൻ അവരുടെ ആത്മവിശ്വാസത്തെ ആത്മ മിത്രമാക്കാൻ മറ്റൊരു മഹാമനസ്കതയുടെത്യാഗമനോഭാവം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഒരു തിരിച്ചറിവ് ആകാൻ 1975 ഒരു വിദ്യാലയം .ആരംഭിച്ചു.ബധിരനായ കുഞ്ഞുങ്ങൾക്ക് വേണ്ടി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ മദർ സിസ്റ്റർ ഓസില്യ ട്രീസും സിസ്റ്റർ പൗളയുംമറ്റ് സന്യസ്തരും ചേർന്ന് വിദ്യയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. ഇത്തരം കുഞ്ഞുങ്ങളുടെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കളെ ബോധവൽക്കരിക്കുകയുംകുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.കുഞ്ഞുങ്ങളുടെ ഭവനവും വിദ്യാലയവും തമ്മിലുള്ള ദൂര കൂടുതൽ മനസ്സിലാക്കി കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടേയും ബുദ്ധിമുട്ടുകൾ പരിഗണിച്ച് 1976 ജൂൺ പന്ത്രണ്ടാം തീയതി ഈ വിദ്യാലയത്തോട് ചേർന്ന് ഒരു ഹോസ്റ്റൽ ആരംഭിച്ചു.തുടർന്ന് പതിമൂന്ന് കുട്ടികളെ താമസിപ്പിക്കുകയും വിദ്യയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറാൻ പരിശീലിപ്പിക്കുകയും ചെയ്തു .</big> | ||
[[പ്രമാണം:15801- ആരംഭം 1.3.jpg|ലഘുചിത്രം|ആരംഭം|274x274ബിന്ദു]] | |||
<big>ഓരോ അക്ഷരവും ഓരോ വാക്കും അധ്യാപകരുടെ ചുണ്ടുകളിൽ ,മുഖത്ത് വരുത്തുന്ന ചലനങ്ങൾ ശരീരത്തിലെ കമ്പനങ്ങൾ കുഞ്ഞുങ്ങളിലേക്ക് ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി അവലംബിച്ചു. ഓറൽ പഠനത്തോടൊപ്പം ശാരീരിക മാനസിക വളർച്ചക്കും വിനോദത്തിനുമായി ഡാൻസ് , കായികപരിശീലനം, ചിത്രരചന, പെയിന്റിംഗ്, പ്ലാസ്റ്റിക് കെയ്ൻ വർക്സ്, കൈത്തുന്നൽ എന്നിവയും പരിശീലിപ്പിച്ചു. അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വിവിധ തരം വ്യായാമങ്ങൾ അഭ്യസിപ്പിച്ചിരുന്നു. ബ്രീതിങ്, ,കോൺസെൻട്രേഷൻ, blood circulation എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്. 1975 ജൂൺ മുതൽ 1978 മാർച്ച് വരെ ഉച്ച വരെയായിരുന്നു ക്ലാസ് ടൈം ക്രമീകരിച്ചിരുന്നത്. എന്നാൽ 1978 -79 അധ്യയന വർഷത്തിൽ സാധാരണ ക്ലാസ് ടൈം തന്നെ ഇവിടെയും അനുവർത്തിക്കാൻ ആരംഭിച്ചു.സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം👉🏿sr ബനദേത്ത റെസല്ലോ തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big> | <big>ഓരോ അക്ഷരവും ഓരോ വാക്കും അധ്യാപകരുടെ ചുണ്ടുകളിൽ ,മുഖത്ത് വരുത്തുന്ന ചലനങ്ങൾ ശരീരത്തിലെ കമ്പനങ്ങൾ കുഞ്ഞുങ്ങളിലേക്ക് ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി അവലംബിച്ചു. ഓറൽ പഠനത്തോടൊപ്പം ശാരീരിക മാനസിക വളർച്ചക്കും വിനോദത്തിനുമായി ഡാൻസ് , കായികപരിശീലനം, ചിത്രരചന, പെയിന്റിംഗ്, പ്ലാസ്റ്റിക് കെയ്ൻ വർക്സ്, കൈത്തുന്നൽ എന്നിവയും പരിശീലിപ്പിച്ചു. അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വിവിധ തരം വ്യായാമങ്ങൾ അഭ്യസിപ്പിച്ചിരുന്നു. ബ്രീതിങ്, ,കോൺസെൻട്രേഷൻ, blood circulation എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്.</big> | ||
[[പ്രമാണം:15801- ആരംഭം 1.6.jpg|ലഘുചിത്രം|ആരംഭം|264x264ബിന്ദു]] | |||
<big>1975 ജൂൺ മുതൽ 1978 മാർച്ച് വരെ ഉച്ച വരെയായിരുന്നു ക്ലാസ് ടൈം ക്രമീകരിച്ചിരുന്നത്. എന്നാൽ 1978 -79 അധ്യയന വർഷത്തിൽ സാധാരണ ക്ലാസ് ടൈം തന്നെ ഇവിടെയും അനുവർത്തിക്കാൻ ആരംഭിച്ചു.സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം👉🏿sr ബനദേത്ത റെസല്ലോ തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.</big> | |||
[[പ്രമാണം:15801- ആരംഭം 1.9.jpg|ലഘുചിത്രം|ആരംഭം|257x257ബിന്ദു]] | |||
<big>ആദ്യകാലങ്ങളിൽ ഒരു വർഷത്തെ പാഠ്യപദ്ധതി വിനിമയം ചെയ്യാൻ രണ്ടുവർഷ കാലയളവ് എടുത്തിരുന്നു 1982 ൽ സംസാരത്തിലും വായനയിലും പുരോഗതി നേടിയ കുട്ടികളെ വെച്ച് ഒന്നാം ക്ലാസ് ആരംഭിച്ചു.നിയതമായ ഒരുക്കത്തിലൂടെ നമുക്ക് മനോധൈര്യം സം ലഭ്യമാകുന്നു .നമ്മുടെ മനോഭാവങ്ങളെ ദൃഢമാക്കുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾജീവൻ ഉള്ളതാകുന്നു . ഇതായിരിക്കണം സിസ്റ്റർ മേരി മേഴ്സിയെ കേൾവിയുടെ ലോകത്തിൻറെ അപ്പുറത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ സഹായിച്ചത്. നൃത്തം മനോഹരമാകുന്നത് സംഗീത താളലയങ്ങളിലൂടെയാണ്എന്നാൽ കേൾവിഅന്യമായ കുഞ്ഞുങ്ങളിലേക്കു നൃത്തം എന്ന മനോഹരമായ കലയെ സ്വായത്തമാക്കാൻ സ്നേഹത്തോടും ക്ഷമയോടും കൂടി അക്ഷീണം പ്രയത്നിക്കാൻ സർവ്വേശ്വരൻ സിസ്റ്ററിനു കൃപ നൽകി . നടോടി നൃത്തം സംഘ നൃത്തം തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ പരീശീലിപ്പിക്കപ്പെട്ടു. 1986 മുതൽ കുഞ്ഞുങ്ങൾ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ജില്ലയ്ക്ക് പുറത്തേക്ക് പോയി തുടങ്ങി .പങ്കെടുത്ത ഇനങ്ങളിൽ വിജയം കരസ്ഥമാക്കിയപ്പോൾ അവരിൽ ആത്മവിശ്വാസത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.1986 ഓഗസ്റ്റ് 4ാം തിയതി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിയേഷൻ ആരംഭിച്ചു. പല സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പഠനോപകരണങ്ങൾ സാമ്പത്തിക സഹായങ്ങൾ എന്നിവയുമായി മുന്നോട്ട് വന്നതും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.</big> | <big>ആദ്യകാലങ്ങളിൽ ഒരു വർഷത്തെ പാഠ്യപദ്ധതി വിനിമയം ചെയ്യാൻ രണ്ടുവർഷ കാലയളവ് എടുത്തിരുന്നു 1982 ൽ സംസാരത്തിലും വായനയിലും പുരോഗതി നേടിയ കുട്ടികളെ വെച്ച് ഒന്നാം ക്ലാസ് ആരംഭിച്ചു.നിയതമായ ഒരുക്കത്തിലൂടെ നമുക്ക് മനോധൈര്യം സം ലഭ്യമാകുന്നു .നമ്മുടെ മനോഭാവങ്ങളെ ദൃഢമാക്കുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾജീവൻ ഉള്ളതാകുന്നു . ഇതായിരിക്കണം സിസ്റ്റർ മേരി മേഴ്സിയെ കേൾവിയുടെ ലോകത്തിൻറെ അപ്പുറത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ സഹായിച്ചത്. നൃത്തം മനോഹരമാകുന്നത് സംഗീത താളലയങ്ങളിലൂടെയാണ്എന്നാൽ കേൾവിഅന്യമായ കുഞ്ഞുങ്ങളിലേക്കു നൃത്തം എന്ന മനോഹരമായ കലയെ സ്വായത്തമാക്കാൻ സ്നേഹത്തോടും ക്ഷമയോടും കൂടി അക്ഷീണം പ്രയത്നിക്കാൻ സർവ്വേശ്വരൻ സിസ്റ്ററിനു കൃപ നൽകി . നടോടി നൃത്തം സംഘ നൃത്തം തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ പരീശീലിപ്പിക്കപ്പെട്ടു. 1986 മുതൽ കുഞ്ഞുങ്ങൾ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ജില്ലയ്ക്ക് പുറത്തേക്ക് പോയി തുടങ്ങി .പങ്കെടുത്ത ഇനങ്ങളിൽ വിജയം കരസ്ഥമാക്കിയപ്പോൾ അവരിൽ ആത്മവിശ്വാസത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.1986 ഓഗസ്റ്റ് 4ാം തിയതി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിയേഷൻ ആരംഭിച്ചു. പല സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പഠനോപകരണങ്ങൾ സാമ്പത്തിക സഹായങ്ങൾ എന്നിവയുമായി മുന്നോട്ട് വന്നതും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.</big> | ||
15:42, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.
ഓരോ വ്യക്തിയും വ്യത്യസ്തമായ മികവിന്റെയും നൈപുണ്യ ത്തിൻറെ യും കലവറയാണ് . ശാരീരികമായ വൈകല്യങ്ങൾ ഇത്തരം മികവുകൾക്ക് തടസ്സമാകരുത് .അതിനാൽ വൈകല്യം അനുഭവിക്കുന്നവരുടെ കഴിവുകൾ കണ്ടെത്തി പുറത്തുകൊണ്ടുവരാൻ അവരുടെ ആത്മവിശ്വാസത്തെ ആത്മ മിത്രമാക്കാൻ മറ്റൊരു മഹാമനസ്കതയുടെത്യാഗമനോഭാവം ആവശ്യമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഒരു തിരിച്ചറിവ് ആകാൻ 1975 ഒരു വിദ്യാലയം .ആരംഭിച്ചു.ബധിരനായ കുഞ്ഞുങ്ങൾക്ക് വേണ്ടി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ മദർ സിസ്റ്റർ ഓസില്യ ട്രീസും സിസ്റ്റർ പൗളയുംമറ്റ് സന്യസ്തരും ചേർന്ന് വിദ്യയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. ഇത്തരം കുഞ്ഞുങ്ങളുടെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കളെ ബോധവൽക്കരിക്കുകയുംകുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.കുഞ്ഞുങ്ങളുടെ ഭവനവും വിദ്യാലയവും തമ്മിലുള്ള ദൂര കൂടുതൽ മനസ്സിലാക്കി കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടേയും ബുദ്ധിമുട്ടുകൾ പരിഗണിച്ച് 1976 ജൂൺ പന്ത്രണ്ടാം തീയതി ഈ വിദ്യാലയത്തോട് ചേർന്ന് ഒരു ഹോസ്റ്റൽ ആരംഭിച്ചു.തുടർന്ന് പതിമൂന്ന് കുട്ടികളെ താമസിപ്പിക്കുകയും വിദ്യയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറാൻ പരിശീലിപ്പിക്കുകയും ചെയ്തു .
ഓരോ അക്ഷരവും ഓരോ വാക്കും അധ്യാപകരുടെ ചുണ്ടുകളിൽ ,മുഖത്ത് വരുത്തുന്ന ചലനങ്ങൾ ശരീരത്തിലെ കമ്പനങ്ങൾ കുഞ്ഞുങ്ങളിലേക്ക് ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി അവലംബിച്ചു. ഓറൽ പഠനത്തോടൊപ്പം ശാരീരിക മാനസിക വളർച്ചക്കും വിനോദത്തിനുമായി ഡാൻസ് , കായികപരിശീലനം, ചിത്രരചന, പെയിന്റിംഗ്, പ്ലാസ്റ്റിക് കെയ്ൻ വർക്സ്, കൈത്തുന്നൽ എന്നിവയും പരിശീലിപ്പിച്ചു. അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി വിവിധ തരം വ്യായാമങ്ങൾ അഭ്യസിപ്പിച്ചിരുന്നു. ബ്രീതിങ്, ,കോൺസെൻട്രേഷൻ, blood circulation എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്.
1975 ജൂൺ മുതൽ 1978 മാർച്ച് വരെ ഉച്ച വരെയായിരുന്നു ക്ലാസ് ടൈം ക്രമീകരിച്ചിരുന്നത്. എന്നാൽ 1978 -79 അധ്യയന വർഷത്തിൽ സാധാരണ ക്ലാസ് ടൈം തന്നെ ഇവിടെയും അനുവർത്തിക്കാൻ ആരംഭിച്ചു.സമൂഹത്തിൽ താൻ അമൂല്യ ആണെന്ന യാഥാർത്ഥ്യം ഉൾക്കൊളളാൻ വൈകല്യങ്ങളെ കുറിച്ചുള്ള പൂർണമായ ബോധ്യം ഉളവാക്കാൻ സ്വന്തം മികവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടു കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ കടൽകടന്നു ഭൂമിയുടെ ഇങ്ങേ അറ്റുത്തക്ക് പറന്നെത്തിയ ദൈവത്തിൻറെ മാലാഖമാർ .1837 ഓഗസ്റ്റ് പത്താം തീയതി ഇറ്റലിയിലെ സവോണഎന്ന ഗ്രാമത്തിലെ മൂന്നു സഹപാഠികളോട് ഒപ്പം👉🏿sr ബനദേത്ത റെസല്ലോ തുടങ്ങിയ കാരുണ്യ മാതാവിൻറെ പുത്രിമാർ എന്ന സഭ പിന്നീട് ലോകമെങ്ങും വിവിധ സേവനമേഖലകൾ തുറന്ന് തുറന്ന് പടർന്നു പന്തലിച്ചു. അതിൽ ഒരു ശാഖ ഇന്ത്യയിലേക്കും വീശി.1974 ഡിസംബർ മൂന്നാം തീയതി ഈ സഭയിലെ സന്യാസിനികൾ ഇന്ത്യയിലെത്തി. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി പഞ്ചായത്തിലെ പൂമല എന്ന കൊച്ചുഗ്രാമത്തിൽ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു.
ആദ്യകാലങ്ങളിൽ ഒരു വർഷത്തെ പാഠ്യപദ്ധതി വിനിമയം ചെയ്യാൻ രണ്ടുവർഷ കാലയളവ് എടുത്തിരുന്നു 1982 ൽ സംസാരത്തിലും വായനയിലും പുരോഗതി നേടിയ കുട്ടികളെ വെച്ച് ഒന്നാം ക്ലാസ് ആരംഭിച്ചു.നിയതമായ ഒരുക്കത്തിലൂടെ നമുക്ക് മനോധൈര്യം സം ലഭ്യമാകുന്നു .നമ്മുടെ മനോഭാവങ്ങളെ ദൃഢമാക്കുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾജീവൻ ഉള്ളതാകുന്നു . ഇതായിരിക്കണം സിസ്റ്റർ മേരി മേഴ്സിയെ കേൾവിയുടെ ലോകത്തിൻറെ അപ്പുറത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താൻ സഹായിച്ചത്. നൃത്തം മനോഹരമാകുന്നത് സംഗീത താളലയങ്ങളിലൂടെയാണ്എന്നാൽ കേൾവിഅന്യമായ കുഞ്ഞുങ്ങളിലേക്കു നൃത്തം എന്ന മനോഹരമായ കലയെ സ്വായത്തമാക്കാൻ സ്നേഹത്തോടും ക്ഷമയോടും കൂടി അക്ഷീണം പ്രയത്നിക്കാൻ സർവ്വേശ്വരൻ സിസ്റ്ററിനു കൃപ നൽകി . നടോടി നൃത്തം സംഘ നൃത്തം തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ പരീശീലിപ്പിക്കപ്പെട്ടു. 1986 മുതൽ കുഞ്ഞുങ്ങൾ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ജില്ലയ്ക്ക് പുറത്തേക്ക് പോയി തുടങ്ങി .പങ്കെടുത്ത ഇനങ്ങളിൽ വിജയം കരസ്ഥമാക്കിയപ്പോൾ അവരിൽ ആത്മവിശ്വാസത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.1986 ഓഗസ്റ്റ് 4ാം തിയതി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പേരന്റ്സ് ടീച്ചേഴ്സ് അസ്സോസിയേഷൻ ആരംഭിച്ചു. പല സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ പഠനോപകരണങ്ങൾ സാമ്പത്തിക സഹായങ്ങൾ എന്നിവയുമായി മുന്നോട്ട് വന്നതും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
1989 ഫെബ്രുവരി നാലാം തീയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ ചന്ദ്രശേഖരൻ അവർകൾ നമ്മുടെ സ്കൂളിന് ഗവൺമെൻറ് അംഗീകാരം നല്കി അനുഗ്രഹിച്ചു. അദ്ദേഹത്തിന് ഞങ്ങളുടെ വിദ്യാലയത്തിന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. 5 ക്ലാസ്സുകളിലായി 26 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത് . സി. എവു പ്രസീന ആയിരുന്നു അന്നത്തെ പ്രധാന അധ്യാപിക .5 അധ്യാപകർ സഹായികൾ ആയി ഉണ്ടായിരുന്നു .1989 ന് ശേഷം ഓരോ വർഷവും ഓരോ പുതിയ ക്ലാസ്സുകൾ ആരംഭിച്ചു .5, 6, 7 പ്രൈമറി ക്ലാസുകൾക്ക് ഗവൺമെൻറിൽ നിന്നും അംഗീകാരം ലഭിച്ചു. 1995 ൽ ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയായ സിസ്റ്റർ ജോയിസ്( തങ്കമ്മ ജയിംസ്)നോടൊപ്പം 7 അധ്യാപകരും 32 കുട്ടികളും ഉണ്ടായിരുന്നു. കേരള സംസ്ഥാന പാഠ്യപദ്ധതി തന്നെയായിരുന്നു ഇവിടെ പിന്തുടർന്ന് വന്നത്. ഹിന്ദി എന്ന ഭാഷാവിഷയത്തിന് പകരം "തയ്യൽ" പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ആശ്വാസകരമായ തീരുമാനമായിരുന്നു
1995- ഡിസംബർ മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീർ അൺ എയ്ഡഡ് അംഗീകൃത വിദ്യാലയമായിരുന്ന സെന്റ് റോസല്ലോ സ് സ്കൂളിനെ എയ്ഡഡ് വിദ്യാലയമായി ഉയർത്തി. ഇദ്ദേഹത്തെ നന്ദിയോടും സ്നേഹത്തോടും കൂടെ ഇവിടെ സ്മരിക്കുന്നു. 1995 മുതൽ 1998 വരെ സ്കൂൾ മാനേജരായിരുന്ന സിസ്റ്റർ ആഗ്നസ് സ്ഥലം മാറിപ്പോവുകയും സിസ്റ്റർ മേരി മേഴ്സി സ്ഥാനമേൽക്കുകയും ചെയ്തു.1998 മുതൽ വിവിധ ജില്ലകളിൽ നിന്നും കുട്ടികൾ ഈ സ്കൂളിലേക്ക് കടന്നുവന്നു. അങ്ങനെ 30 കുട്ടികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ ആരംഭിച്ചു.1996 ജൂൺ മുതൽ പ്രധാന അധ്യാപികയായ സിസ്റ്റർ വിക്ടോറിയ (ബീനാമ്മ ലൂക്കോസ്) നോടൊപ്പം 8 ഊർജ്ജസ്വലരായ സിസ്റ്റർമാരും അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നുണ്ടായിരുന്നു. 1994 ൽ കേരള ഗവൺമെന്റ് വിദ്യാഭ്യാസത്തിൽ കൊണ്ടു വന്ന District Primary Education Programme ( DPEP) രീതിയിലായിരുന്നു ഈ വിദ്യാലയത്തിലും പരീശീലനം നല്കി വന്നിരുന്നത്.1998 ഏപ്രിൽ മാസത്തിൽ വയനാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കായി DIET പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ വച്ച് ഒരു സെമിനാർ നടത്തപ്പെട്ടു. സെമിനാറിലെ വിഷയം" ബധിര വിദ്യാർത്ഥികളും വിദ്യാഭ്യാസവും" എന്നതായിരുന്നു.ഈ സ്കൂളിന്റെ അധ്യയനത്തിൽ ഓറൽ മെതേഡിനൊപ്പം പല സാങ്കതി വിദ്യകളും ഫല പ്രദമായ രീതിയിൽ പ്രായോഗികമാക്കുന്നുണ്ടായിരുന്നു. ഗ്രൂപ്പ് ഹിയറിങ് സിസ്റ്റം, ഇൻഡിവിഡ്യുൽ ഹിയറിങ് എയ്ഡ് , സ്പീച്ച് ട്രെയ്നർ തുടങ്ങിയവ ഉദാഹരണങ്ങളാണ്.1997-98 അധ്യയന വർഷത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ 20 ഓളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക ഉണ്ടായി. എൽ പി വിദ്യാർത്ഥികൾക്ക് 350 രൂപയും യൂപി വിദ്യാർത്ഥികൾക്ക് 450 രൂപയും ലഭിച്ചു.
എല്ലാ കാലത്തും ഈ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി കൂടെ നിന്ന ഹോളിക്രോസ് ദേവാലയം പൂമല സുൽത്താൻ ബുത്തരി, ലയൺസ് ക്ലബ്, SBT ബാങ്ക് സു. ബത്തേരി, കാനറാ ബാങ്ക് സു.ബത്തേരി , പീഡിയാട്രിക് അസോസിയേഷൻ, കൊച്ചിക്കുന്നേൽ കുടുംബം . എന്നിവരെ സ്നേഹാദരങ്ങളോടെ ഓർക്കുന്നു.ഈ സന്യാസസഭയിലെ റീജീയണൽ സൂപ്പിരീയർ സിസ്റ്റർ എലിസബത്ത് മുയാനിക്കലിനെ സെന്റ് റോസല്ലോസ് സ്കൂൾ മാനേജരായി ഗവൺമെന്റ് ഓർഡർ പാസ്സായതോടു കൂടി വിദ്യാലയ വളർച്ച ദ്രുതഗതിയിലായി.1999 ഡിസംബർ 27-ാം തിയതി സ്കൂൾ മാനേജരും മദറുമായിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ എലിസബത്ത് നിര്യാതയായതോടു കൂടി ബധിര വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായി സേവനം ചെയ്തു കൊണ്ടിരുന്ന സിസ്റ്റർ മേരി ജയിംസ് മാനേജർ സ്ഥാനം ഏറ്റെടുത്തു2000 -2001 അധ്യയന വർഷത്തിൽ കൂടുതൽ കുട്ടികൾ കടന്നുവരികയും 33 കുട്ടികൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയും ചെയ്തു. സി.വിക്ടോറിയയുടെ നേതൃത്വത്തിൽ 9 ടീച്ചേഴ്സും 4 സ്റ്റാഫും ചേർന്ന് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി..എസ് എസ് എൽസി ബോർഡ് എക്സാം പ്രൈവറ്റായി നടത്തുന്നതിന് കോച്ചിംഗ് ക്ലാസ്സുകൾ ആരംഭിച്ചു.2000 ൽ 9 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടായിരുന്നു.കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന സദാചാര ബോധം ഈശ്വര വിശ്വാസം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിക്കൊണ്ടുവരുന്നതിനും ഉള്ള സാഹചര്യങ്ങൾ ഒരുക്കിയിരുന്നു. അതോടൊപ്പം കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സംസ്ഥാന യുവജനോത്സവവേദികളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി കൊണ്ടിരുന്നു.
2001 -2002 അധ്യയനവർഷം മാനേജർ സിസ്റ്റർ മേരി ജെയിംസിന്റെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ വിക്ടോറിയ യുടെയുംനേതൃത്വത്തിൽ പൂർവ്വാധികം ശക്തിയോടെ ദൈവിക കൃപയോടെ അധ്യായന വർഷം ആരംഭിച്ചു. കൂടാതെ 8 അധ്യാപകരുടെ നേതൃത്വത്തിൽ activity oriented Skill development ക്ലാസുകൾ തുടർന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടെ അനുഭവജ്ഞാനം പകർന്നുനൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു എന്നത് പ്രശംസനീയമാണ്.2001-02 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു. 2002-03 വർഷത്തിൽ 9-ാം ക്ലാസ്സിനും 2003 - 04 വർഷത്തിൽ പത്താം ക്ലാസ്സിനും അംഗീകാരം ലഭിച്ചു.1999 മുതൽ ബധിര വിദ്യാലയത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് ചുക്കാൻ പിടിച്ച നമ്മുടെ പ്രിയങ്കരിയും ബഹുമാനിതയുമായ സിസ്റ്റർ മേരി ജയിംസ് പ്രൊവിഷ്യൽ സ്ഥാനത്ത് നിന്ന് വിരമിച്ചു. ബഹുമാനപ്പെട്ട സിസ്റ്റർ റീന ഇന്ത്യയുടെ പ്രഥമ മദർ പ്രൊവിൻഷ്യാളായി സ്ഥാനമേൽക്കും യും ചെയ്തു.2004-05 അധ്യയന വർഷത്തിൽ SSLC ബോർഡ് എക്സാം നടത്തുവാനുള്ള പരീക്ഷ കേന്ദ്രം ലഭ്യമായി ആദ്യബാച്ചിൽ തന്നെ 100% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ യശസ്സ് പതിന് മടങ്ങ് വർദ്ധിപ്പിച്ചു. അക്കാലത്ത്ഹോസ്റ്റലിൽ 40 ആൺകുട്ടികളും 20 പെൺകുട്ടികളും താമസിച്ച് പഠിച്ചു. എല്ലാവർഷത്തേയും പോലെ സംസ്ഥാന സ്കൂൾ കലാകായിക രംഗങ്ങളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ സാധിച്ചു.
2004-05 വർഷങ്ങളിൽ പ്രധാന അധ്യാപികയായ സി.വിക്ടോറിയയുടെ കൂടെ 12 അധ്യാപകരും 7 അനധ്യാപകരും സേവനം അനുഷ്ഠിച്ച് വന്നു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്നതിന്റെ ഭാഗമായി tailoring ഒരു വിഷയമായി പഠിപ്പിച്ചു വരുന്നുണ്ടായിരുന്നു.അതോടൊപ്പം കയറുല്പന്നങ്ങൾ, കുടനിർമ്മാണം, ചന്ദനത്തിരി, നൈറ്റ് മേക്കിംഗ്, മുത്തു കൊണ്ടുള്ള ഉല്പന്നങ്ങൾ കക്ക കൊണ്ടുള്ള ഉല്പന്നങ്ങൾ, കളിമൺ നിര്മ്മാണം, പായ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ് , ചൂരൽ, ഓട കൊണ്ടുള്ള ഉല്പന്നങ്ങൾ എന്നിവക്കും പരിശീലനം നല്കി വന്നു.2004 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ജിമ്മി സ്റ്റീഫൻ 4ാം റാങ്ക് കരസ്ഥമാക്കിയത് ഈ സ്കൂളിന്റെ അഭിമാനർഹമായ നേട്ടങ്ങളിലെ മറ്റൊരു പൊൻതൂവലായി.കൂടാതെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ മത്സരങ്ങളിൽ വിവിധ മത്സര ഇനങ്ങളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയതും കോഴിക്കോട് മലബാർ അസ്സോസിയേഷൻ നടത്തിയ ബധിര ദിന പരിപാടികളിൽ രണ്ടാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയതും അഭിമാനത്തിന് വക നല്കി. സു.ബത്തേരി വികലാംഗദിത പരിപാടിയിൽ മറ്റ് സ്കൂളുകളെ പിന്നിലാക്കി സെന്റ് റോസല്ലോ സ് തന്റെ ആധിപത്യം ഉറപ്പിച്ചു.നമ്മുടെ സ്കൂളിന് ഗ്രൂപ്പ് ഹിയറിംഗ് സിസ്റ്റം നല്കി അനുഗ്രഹിച്ചത് ജില്ലാ പഞ്ചായത്ത് ഓഫീസും SSA വയനാട് ജില്ലയിലെ മാത്യൂസ് സാറുമാണ്
2005 ഹൈസ്കൂൾ വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു .പ്രധാന അധ്യാപിക ഉൾപ്പെടെ 14 അധ്യാപകരും അഞ്ച് അനധ്യാപകരും ചേർന്ന് ഈ സ്കൂളിലെ പ്രവർത്തനങ്ങൾ അനശ്വരമാക്കി. കൂടാതെ 2009 വർഷത്തിൽ 38 വിദ്യാർത്ഥികൾക്ക് എസ് എസ് എയുടെ വക ഹിയറിങ് എയ്ഡ്ലഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആഡിയോളജി ലാബ് സ്കൂളിന്റെ മുതൽക്കൂട്ടാണ്. രാഷ്ട്രീയ സം വികാസ് യോജന 2005 പദ്ധതിയിൻ കീഴിൽ സജ്ജീകരിച്ചതാണ് .അത് ഉൽഘടനം ചെയ്തത് ഡെപ്യൂട്ടി കളക്ടർ ശ്രീ .ബാലകൃഷ്ണക്കുറുപ്പ് ആയിരുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് 2008 -2009 ഐടി@സ്കൂൾ 3 കമ്പ്യൂട്ടറുകൾ സംഭാവന നൽകി ഇതോടെ ബധിരതയുടെ പരിമിതികൾക്കപ്പുറം ലോകത്തിന്റെ ഏതറ്റംവരെയും സഞ്ചരിക്കുവാൻ കുഞ്ഞുങ്ങൾക്ക് സാധിച്ചു. 2008 -2009 പഠനത്തോടൊപ്പം സമ്പാദ്യ സഎന്ന പദ്ധതി ആരംഭിച്ചു. പെൺകുട്ടികൾക്കായുള്ള ഒരു സംരംഭമാണിത്. പേപ്പർ ബാഗ് നിർമ്മാണമാണ് നമ്മൾ ആരംഭിച്ചത്. വളരെ മികച്ച രീതിയിൽ ഈ സംരംഭം കൊണ്ടുപോകാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.സ്നേഹം ,സേവനം എന്നിവയുടെ ബാലപാഠങ്ങൾ കുഞ്ഞുമനസ്സുകളിൽ നിറമുള്ള പൂക്കൾ ആ കാൻ സഹായിക്കുന്ന ജൂനിയർ റെഡ് ക്രോസ് നമ്മുടെസ്കൂളിലും ആരംഭിച്ചു .കുട്ടികളുടെ ഭാഷാ വികസനം സാധ്യമാക്കാൻ പുലരി എന്ന പേപ്പർ ആരംഭിച്ചു. 2008 -2009 ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ബാന്റ് സെറ്റ്ഉപകരണങ്ങൾ 16 കുട്ടികളെ ഈ കലയിൽ പങ്കാളികളാക്കി . കുട്ടികളുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും സമ്പാദ്യശീലം എന്ന ബോധം വളർത്തുവാനും കഴിഞ്ഞു. 2008 - 2009 കോ-ഓപ്പറേറ്റീവ് ബാങ്ക് എല്ലാ കുട്ടികൾക്കും അക്കൗണ്ട് തുടങ്ങാൻ സഹായിച്ചു.
2008- 2009 സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ പ്രവർത്തിപരിചയമേളയിൽ അഞ്ചു സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 കലാകായിക മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി .2009 വരെ 8 ബാച്ചുകളിലായി കുഞ്ഞുങ്ങൾ എസ്എസ്എൽസി പരീക്ഷ പാസായി ഉന്നതപഠനത്തിന് അർഹത നേടി. സ്കൂളിൻറെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും നേതൃത്വവും നൽകിയത് ഈ സ്കൂളിന്റെ അഭിമാനവും മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും പ്രിയങ്കരിയുമായ പ്രധാന അധ്യാപിക സി.വിക്ടോറിയയാണ്. സിസ്റ്റർ ഇവിടെ നിന്നും കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറി പോയത് യഥാർത്ഥത്തിൽ വലിയൊരു നഷ്ടമാണ്. ഇതേവർഷം തന്നെ കോഴിക്കോട് കരുണ സ്കൂളിലെ എല്ലാമെല്ലാമായിരുന്ന സി. ജെമ്മയ്ക്ക് പ്രധാന അധ്യാപികയായി ഈ സ്കൂൾ സ്വാഗതം അരുളി,2009 -2010 അധ്യയനവർഷത്തിൽ.2007 ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ബഹുമാനപ്പെട്ട സിസ്റ്റർ സോഫിയും സി. മേരി തെരേസും ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് വേണ്ട പിന്തുണ നല്കുന്നുണ്ടായിരുന്നു.2008 ൽ സെന്റ് റോസല്ലോ സ് സ്കൂൾ പ്രധാന അധ്യാപികയായി കടന്നുവന്ന സിസ്റ്റർ ജെമ്മ 2010 മാർച്ച് 31 ന് റിട്ടയർമെന്റ് ആയി. പിന്നീട്ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ആയി സിസ്റ്റർ ജോർജിയ കടന്നു വന്നു.2010 ൽ പത്താം ക്ലാസ്സുവരെ 90 കുട്ടികൾ അധ്യയനം നടത്തിവരുന്നുണ്ടായിരുന്നു. അതിൽ 67 കുട്ടികളും ഹോസ്റ്റലിൽ താമസിച്ച് വന്നു.
2011 ൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജായി സിസ്റ്റർ അന്നമ്മ ജോസഫ്(ഹെലൻ) ചാർജ് എടുത്തു.2011 ,2012 ,2013 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ ഓവറോൾ നേടി . സംസ്ഥാനസ്പെഷ്യൽസ്കൂൾ പ്രവർത്തിപരിചയമേള കളിലും പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും A ഗ്രേഡ് നേടി. സംസ്ഥാന കായിക മേളയിൽ ലോംഗ് ജമ്പ് മത്സരത്തിൽ റെക്കോർഡ് ഇട്ടു. 30 വർഷം സ്തുത്യർഹമായി സേവനമനുഷ്ഠിച്ച പിരിഞ്ഞ സിസ്റ്റർ ബെനഡിക്റ്റിന് 2013 മാർച്ച് 31 ന് യാത്രയപ്പ് നൽകി.2014 ൽ ഹയർസെക്കൻഡറി സ്കൂൾ കൂടി ഈ മഹനീയ സ്ഥാപനത്തിൻറെ പൊൻതൂവലായി ചേർക്കപ്പെട്ടു .ഇതിനായി നമ്മോടൊപ്പം പ്രയത്നിച്ചഐ സി ബാലകൃഷ്ണൻ എം എൽ എ യെ നന്ദിയോടെ സ്മരിക്കുന്നു. 2015 മാർച്ചിലെ SSLC പരീക്ഷയിൽ മിന്നു സിറിയക്, റിയ ബിനോയ്തുടങ്ങിയ കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 2015 -2016 സംസ്ഥാന സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ധാരാളം സമ്മാനങ്ങൾ നേടി ."നല്ല പാഠം" പദ്ധതിയിൽ ജില്ലയിലെ മറ്റ്സ്കൂളുകൾക്കൊപ്പം നമ്മുടെ സ്കൂളിനും പ്രാധാന്യം നൽകി മലയാളമനോരമ. ഗണിതശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്താൻ ഗണിത ശാസ്ത്രമേള സംഘടിപ്പിച്ചു. രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു .2018 ൽ ഹയർസെക്കൻഡറി സ്കൂളിന് ഒരു പുതിയ ബ്ലോക്ക് നിർമിച്ചു നൽകി .2019 മാർച്ചിലെ SSLC പരീക്ഷയിൽ 100 % വിജയം തന്നെ ആവർത്തിച്ചു. 2004 മുതൽ SSLC എക്സാം എഴുതിയ ഒരു കുട്ടി പോലും തോറ്റിട്ടില്ല എന്നത് എടുത്ത പറയേണ്ട നേട്ടമാണ്. 2019 -ൽ അലൻ ജോസഫ്, മുഹമ്മദ് ഹാഷിൽ, റിയോൺ പ്രിൻസ് എന്നിവ മുഴുവൻ വിഷയകൾക്കും A+ നേടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തോടനുബന്ധിച്ച് സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഈ സ്കൂളിലെ ഒന്ന് ,രണ്ട് ക്ലാസ്സുകളും ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് മുറികളും കൈറ്റ് വയനാടിൻറെ നേതൃത്വത്തിൽ ഹൈടെക് ആക്കുകയും മൂന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ബഹുമാനപ്പെട്ട ശ്രീ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ഫണ്ടുപയോഗിച്ച് സ്മാർട്ട് ക്ലാസുകൾ ആക്കുകയും ചെയ്തു . ശബ്ദംഅന്യമായ ഈ കുട്ടികൾക്ക് ലോകത്തെ മുഴുവൻ കണ്ടറിഞ്ഞു പഠിക്കുവാൻ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ് മുറികൾ ഹൈടെക് ആക്കാൻ അവസരം നൽകിയ വയനാട് ജില്ലാ കോർഡിനേറ്റർ തോമസ് സാറിനും എംഎൽഎ ഐ സി ബാലകൃഷ്ണൻസാറിന് ഈയവസസരത്തിൽഹൃദയം നിറഞ്ഞ നന്ദി.2019 നവംബർ 26 മുതൽ 29 ാംതീയതി വരെ അലിയാവർജിൻ നാഷണൽ ഇൻസ്റ്റിട്യൂട്ടിന്റെയും സെൻറ് റോസല്ലോറ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിന്റെയും നേതൃത്വത്തിൽ വയനാട് ജില്ലയിലെയും അയൽ ജില്ലകളിലെയും ബധിരരായ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ കേൾവി പരിശോധനയും സൗജന്യ ഹിയറിങ് എയ്ഡ് വിതരണവും നടത്തി.ഇതേവർഷം തന്നെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്നു വരുന്ന പഠനോത്സവം പരിപാടികളിൽ ഓരോ ക്ലാസ്സുകാരും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചുസമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച "പ്രതിഭകളെ "ആദരിക്കൽ" പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടുവൈദ്യരായ രാധമ്മയെ സന്ദർശിക്കുകയും അവർ ചെയ്ത് വരുന്ന സേവനങ്ങളെ സ്മരിച്ചുകൊണ്ട് അവരെ ആദരിക്കുകയും ചെയ്തു.
2019-ൽ മഴവിൽ മനോരമയുടെ ബിഗ് സല്യൂട്ട് പ്രോഗ്രാമിൽ പങ്കെടുത്ത സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവുംA ഗ്രേഡും നേടിയ ഹൈസ്കൂൾസംഘനൃത്തവും ഹയർസെക്കൻഡറിമൈമിങ്ങും ഈ സ്കൂളിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാത്ത ഓർമ്മകൾ ആയി മാറി. ഇതിന് അവസരം ഒരുക്കിത്തന്ന മഴവിൽ മനോരമയുടെ ഡയറക്ടറേറ്റ് ബോർഡിന് നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.2019 ൽ സുൽത്താന് ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ സാബു സാർ വാർഡ് കൗൺസിലർ ശ്രീ വിജയൻ സാർ വികസന കാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സഹദേവൻസാർ എന്നിവരുടെ നേതൃത്വം വഴി കേൾവി പരിശോധനക്കുള്ള ഓഡിയോ മീറ്റർ, തയ്യൽ മെഷിനുകൾ , ഹോസ്റ്റലിലേക്കുള്ള പാത്രങ്ങൾ നല്കി സഹായിച്ചതിന് നന്ദി അർപ്പിക്കുന്നു.
2020 മാർച്ച് 31 ന് 9 വർഷം നമ്മുടെ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക് നേതൃത്വം നല്കിയ പ്രധാന അധ്യാപികയായിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ അന്നമ്മ ജോസഫ്(സിസ്റ്റർ ഹെലൻ) പിരിഞ്ഞു പോവുകയും ഈ സ്കൂളിൽ തന്നെ 2006 മുതൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വന്ന ശ്രീമതി ഡോളി എൻ ജെ പ്രധാന അധ്യാപികയായി ചുമതലയേൽക്കുകയും ചെയ്തു. 2019 ഡിസംബർ മുതൽ ലോകമെങ്ങും ഭീതിപരത്തിയ കൊറോണ വൈറസ് ബാധയിൽ തെല്ലും കുലുങ്ങാതെ കുഞ്ഞുങ്ങൾക്കായി ഓൺലൈൻ ക്ലാസ്സുകളും മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകളും നിരന്തരം സംഘടിപ്പിച്ചു .SCERT യുടെ പ്രത്യകമായ ഓൺലൈൻ ക്ലാസ്സ് വഴി അധ്യാപക ശാക്തീകരണ പരിപാടികളിൽ പങ്കെടുത്ത് വീഡിയോ ക്ലാസ്സുകൾ സ്വയം എഡിറ്റ് ചെയ്ത ശേഷം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചതും വൻവിജയമായിരുന്നു അതോടൊപ്പംതന്നെ 2020 - 21 അധ്യയന വർഷങ്ങളിൽ മൊബൈൽ ഫോൺ ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ എത്തിക്കാനും ഓരോ കുട്ടികളുടെയും വാർഡുമായി ബന്ധപ്പെട്ട് വീടുകളിൽ വൈദ്യുതി എത്തിക്കുവാനും സൗജന്യമായി ലാപ്ടോപ്പ് ടി വി വിതരണം ചെയ്യുന്നതിനും പ്രധാന അധ്യാപികയായ ഡോളി എൻ ജെ യുടെ നേതൃത്വത്തിൽ വളരമനോഹരമായി പൂർത്തി കരിക്കുവാൻ സാധിച്ചു.2021 നവംബർ ഒന്നു മുതൽ തുടങ്ങിയ ഓഫ്‌ലൈൻ ക്ലാസ്സുകൾ ഒരു മുടക്കവും കൂടാതെ നടത്തിവരുന്നു.ഈ സ്കൂളിന്റെ വികസന പാതയിലെ നേട്ടങ്ങൾ എല്ലാം ധന്യമാണ്. എങ്കിലും ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടാനുള്ളതിനാൽ പ്രശസ്ത എഴുത്തുകാരന്റെ വാക്കുകൾ ഇവിടെ കുറിക്കുന്നു.എന്തെങ്കിലും നേടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കട്ടെ.നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് അറിയാനും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും. കണ്ണടച്ചിരിക്കുന്നവന് തൻറെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുകയില്ല . പൌലോ കൊയിലോ