"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ മത്സരങ്ങൾ വിജയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
== '''ബി.ആർ.സി-തല ക്വിസ് മത്സരം''' ==
== '''ബി.ആർ.സി-തല ക്വിസ് മത്സരം''' ==
<gallery mode="packed" heights="250">
<gallery mode="packed" heights="250">
പ്രമാണം:30065 2022 411.jpg
പ്രമാണം:30065 411.jpg
 
</gallery>
</gallery>
{| class="wikitable"
{| class="wikitable"

15:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉപന്യാസ രചന

അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2022 അപ്പ‍ർ പ്രൈമറി വിഭാഗം ജില്ലാതല മത്സരത്തിൽ വിഭാഗം 5 ബി ക്ലാസിൽ പഠിക്കുന്ന മഹാലക്ഷ്മി. ജി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2022 ഫെബ്ര‍ുവരി 12-ന് നടന്ന ജില്ലാതല മത്സരത്തിൽ മഹാലക്ഷ്മി. ജി സംസ്ഥാനതല മത്സരത്തിലേയ്ക്ക് അർഹത നേടുകയുണ്ടായി. സംസ്ഥാന തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

ബി.ആർ.സി-തല ക്വിസ് മത്സരം

.....തിരികെ പോകാം.....