"ഗവ. എൽ. പി. എസ്. മൈലം/വായന വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
[[പ്രമാണം:44316-വായന വസന്തം .1.jpg|ഇടത്ത്|ലഘുചിത്രം|എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് വായന ]] | [[പ്രമാണം:44316-വായന വസന്തം .1.jpg|ഇടത്ത്|ലഘുചിത്രം|എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് വായന ]] | ||
[[പ്രമാണം:44316-17൧.jpeg|ലഘുചിത്രം|വായന വസന്തം]] | |||
[[പ്രമാണം:44316-1൧5.jpeg|നടുവിൽ|ലഘുചിത്രം|വായന വസന്തം]] | |||
[[പ്രമാണം:44316-mm.resized.jpg|ലഘുചിത്രം|വായന ]] | |||
[[പ്രമാണം:44316-191.jpeg|ഇടത്ത്|ലഘുചിത്രം|വായന വസന്തം]] | |||
[[പ്രമാണം:44316-1൧4.jpeg|നടുവിൽ|ലഘുചിത്രം|വായന വസന്തം]] | |||
[[പ്രമാണം:44316-ii.jpg|ഇടത്ത്|ലഘുചിത്രം|ക്ലാസ് ലൈബ്രറി ]] | |||
[[പ്രമാണം:44316-1൧൧8.jpeg|നടുവിൽ|ലഘുചിത്രം|വായന വസന്തം]] |
15:17, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വായന വസന്തം
എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് ഒന്ന് വായിച്ചു അതിന്റെ വായന കുറിപ്പ് ആഴ്ചയുടെ അവസാന ദിവസമായ
വെള്ളിയാഴ്ച ലൈബ്രറി പിരീഡിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.എല്ലാ കൂട്ടുകാർക്കും വായിക്കാൻ അവസരം നല്കി വരാറുണ്ട്. എന്നാൽ ഇ കോവിഡ് പ്രതിസന്ധി
ഘട്ടത്തിൽ ക്ലാസ് അവതരണം കഴിയാത്തതിനാൽ തിങ്കൾ രണ്ടാം ക്ലാസ്സുകാർ ,ചൊവ്വ മൂന്നാം ക്ലാസ്സുകാർ, ബുധൻ നാലാം ക്ലാസ്സുകാർ എന്നിവർക്ക് സ്കൂളിൽ
എത്തി അമ്മമാരുടെ സഹായത്തോടെ ലൈബ്രറി പുസ്‌തകം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ശനിയാഴ്ചകളിൽ വായന കുറിപ്പിന്റെ അവതരണം ഗൂഗിൾ
മീറ്റിലൂടെ എല്ലാ ക്ലാസ്സുകാരെയും ഉൾകൊള്ളിച്ചു നടത്തുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുവാൻ വേണ്ടി വായന ചങ്ങാത്തം എന്ന പരിപാടി തുടക്കമിട്ടു. ഓരോ കുട്ടികൾക്കും വായിക്കാൻ
ആവശ്യമായ പുസ്തകങ്ങൾ നൽകിവരുന്നു. നവംബർ മാസത്തിൽ സ്കൂൾ തുറന്ന സാഹചര്യത്തിൽ ഓരോ ആഴ്ചയിലും പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ
വായനകുറിപ്പുകൾ അവതരിപ്പിക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് ക്വിസ്, വായന മത്സരം എന്നിവ നടത്തി.







