"കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:

[[പ്രമാണം:Vinus.jpg|ലഘുചിത്രം]]
[[പ്രമാണം:Vinus.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

'''<big>വായനാദിനം</big>'''

വായനാദിനത്തോടനുബന്ധിച്ചുള്ള അധ്യാപകപ്രതിനിധിയുടെ സന്ദേശം സി.ജൂഡിറ്റ് നല്കി. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ജൂൺ 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. ജൂൺ  20 ന് വീടുകളിൽ കുട്ടികൾ വായനാമൂല നിർമ്മിച്ചു. ജൂൺ 21 ന് 3, 4 ക്ലാസ്സുകളിലെ കുട്ടികൾ കവിപരിചയവും 1, 2 ക്ലാസ്സുകളിൽ കഥപറയലും മത്സരം നടത്തി. ജൂൺ 22 ന് വായനാമത്സരമായിരുന്നു. ജൂൺ 23 ന് വായനാദിനത്തോടനുബന്ധിച്ചുള്ള കൊളാഷ് നിർമാണമുണ്ടായിരുന്നു. കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു

[[പ്രമാണം:Danusss.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Sreekolash.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

'''<big>ചാന്ദ്രാദിനം</big>'''
[[പ്രമാണം:Chandsssss.jpg|ലഘുചിത്രം]]
ഈ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നല്കിയത് അധ്യാപക പ്രതിനിധി സി.അന്ന മരിയയാണ്. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ചാന്ദ്രാദിനത്തോടനുബന്ധിച്ച് ക്ലാസ്സ്  1, 2 കുട്ടികൾക്ക് റോക്കറ്റ് നിർമാണം, ചിത്രപ്രദർശനം എന്നീ മത്സരങ്ങളും 3, 4 കുട്ടികൾക്ക് പ്രസംഗം, ക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നു. 
[[പ്രമാണം:Chandrasss.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Chandras.jpg|ശൂന്യം|ലഘുചിത്രം]]

'''<big>ഗ്രാന്റ്പാരന്റ്സ് ഡെ</big>'''

കുട്ടികൾ തങ്ങളുടെ ഭവനങ്ങളിൽ ഗ്രാന്റ്പാരന്റ്സിനെ ആദരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോസും അധ്യാപകർക്ക് അയച്ചുകൊടുത്തു. എല്ലാം ചേർത്ത്  വിദ്യാലയത്തിന്റെ വീഡിയോ കുട്ടികളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
[[പ്രമാണം:Graaaaa.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Grantspppp.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Grantsssss.jpg|ശൂന്യം|ലഘുചിത്രം]]

'''<big>ഹിറോഷിമ, നാഗസാക്കി ദിനം</big>'''
[[പ്രമാണം:Nagasakii.jpg|ലഘുചിത്രം]]
ഹിറോഷിമദിനത്തോടനുബന്ധിച്ച്  1, 2 ക്ലാസ്സിലെ കുട്ടികൾക്ക് കൊളാഷ് നിർമാണം, സഡാക്കോ കൊക്ക് നിർമാണം എന്നിവയും 3, 4 ക്ലാസ്സിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, ഹിറോഷിമ, നാഗസാക്കി ദിനം കുറിപ്പു തയ്യാറാക്കൽ, കൊളാഷ് നിർമാണം എന്നിവയും മത്സരങ്ങളായി നടത്തി. 
[[പ്രമാണം:Rosu.jpg|ശൂന്യം|ലഘുചിത്രം]]

'''<big>സ്വാതന്ത്ര്യദിനം</big>'''

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷം, ഫാമിലിദേശഭക്തിഗാനം, 3, 4 ക്ലാസ്സുകാർക്ക് പ്രസംഗം ( ഇംഗ്ലീഷ്, മലയാളം), ഫാമിലിദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈനായിട്ടായിരുന്നു മത്സരങ്ങൾ. ആഗസ്റ്റ് 15 ന് പ്രധാനധ്യാപിക പതാക ഉയർത്തി. പി.ടി.എ അംഗങ്ങൾ പങ്കെടുത്തു.
[[പ്രമാണം:Sunny ind.jpg|ലഘുചിത്രം]]
[[പ്രമാണം:Indepen.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Independenc.jpg|നടുവിൽ|ലഘുചിത്രം]]

'''<big>വായനാദിനം</big>'''

വായനാദിനത്തോടനുബന്ധിച്ചുള്ള അധ്യാപകപ്രതിനിധിയുടെ സന്ദേശം സി.ജൂഡിറ്റ് നല്കി. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ജൂൺ 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. ജൂൺ  20 ന് വീടുകളിൽ കുട്ടികൾ വായനാമൂല നിർമ്മിച്ചു. ജൂൺ 21 ന് 3, 4 ക്ലാസ്സുകളിലെ കുട്ടികൾ കവിപരിചയവും 1, 2 ക്ലാസ്സുകളിൽ കഥപറയലും മത്സരം നടത്തി. ജൂൺ 22 ന് വായനാമത്സരമായിരുന്നു. ജൂൺ 23 ന് വായനാദിനത്തോടനുബന്ധിച്ചുള്ള കൊളാഷ് നിർമാണമുണ്ടായിരുന്നു. കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു

[[പ്രമാണം:Danusss.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Sreekolash.jpg|ലഘുചിത്രം]]

'''<big>ഓണാഘോഷം</big>'''
[[പ്രമാണം:Danuuuu.jpg|ലഘുചിത്രം]]
തിരുവോണത്തോടനുബന്ധമായി ഓണപ്പൂക്കളം, ഓണപ്പാട്ട്, മലയാളിമങ്ക, മാവേലിമന്നൻ (പ്രച്ഛന്നവേഷം) എന്നീ മത്സരങ്ങൾ നടത്തി.   
[[പ്രമാണം:Stefnaa.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Hariii.jpg|ശൂന്യം|ലഘുചിത്രം]]

വരി 43: വരി 67:

'''<big>മക്കൾക്കൊപ്പം</big>'''

വിദ്യാഭ്യാസവകുപ്പും ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് സംഘടിപ്പിച്ച '''''മക്കൾക്കൊപ്പം''''' എന്ന ഗൂഗിൾമീറ്റ് പരിപാടി രക്ഷിതാക്കൾക്കായി ആഗസ്റ്റ് 27, 30 ദിനങ്ങളിലായി 7.00 pm ന് നടത്തി. രക്ഷിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

'''<big>അധ്യാപകദിനം</big>'''

ഈ ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
[[പ്രമാണം:Pictuuu.jpg|ലഘുചിത്രം]]
[[പ്രമാണം:Pictttt.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Picturrr.jpg|നടുവിൽ|ലഘുചിത്രം]]

'''<big>അവാർഡ്ദാനം</big>'''

'''<big>ചാന്ദ്രാദിനം</big>'''
സെപ്റ്റംബർ 14 ന് ഈ അധ്യായനവർഷം ഇതുവരെ നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മാതാപിതാക്കളെയും സമ്മാനർഹരായ കുട്ടികളെയും വിദ്യാലയത്തിൽ വിളിച്ചുവരുത്തി നല്കുകയുണ്ടായി.
[[പ്രമാണം:Awaa.jpg|ലഘുചിത്രം]]
[[പ്രമാണം:Awarrr.jpg|നടുവിൽ|ലഘുചിത്രം]]
'''<big>ഗാന്ധിജയന്തി</big>'''

ഈ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നല്കിയത് അധ്യാപക പ്രതിനിധി സി.അന്ന മരിയയാണ്. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ചാന്ദ്രാദിനത്തോടനുബന്ധിച്ച് ക്ലാസ്സ്  1, 2 കുട്ടികൾക്ക് റോക്കറ്റ് നിർമാണം, ചിത്രപ്രദർശനം എന്നീ മത്സരങ്ങളും 3, 4 കുട്ടികൾക്ക് പ്രസംഗം, ക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ കുട്ടികൾ അയച്ചു തന്നു. വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ സേവനദിനം ആഘോഷിച്ചു. വീഡിയോ അധ്യാപകർക്ക് നല്കുകയുണ്ടായി.  
[[പ്രമാണം:Ammmm.jpg|ശൂന്യം|ലഘുചിത്രം]]

'''<big>ഗ്രാന്റ്പാരന്റ്സ് ഡെ</big>'''
'''<big>ലോകഭിന്നശേഷിദിനം</big>'''
[[പ്രമാണം:Aaronnn.jpg|ലഘുചിത്രം]]
വിദ്യാലയത്തിൽ കുട്ടികൾക്കായി ഈ ദിനത്തിന്റെ സന്ദേശം മിനു ടീച്ചർ നല്കുകയുണ്ടായി. ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.
[[പ്രമാണം:Steffff.jpg|ശൂന്യം|ലഘുചിത്രം]]

കുട്ടികൾ തങ്ങളുടെ ഭവനങ്ങളിൽ ഗ്രാന്റ്പാരന്റ്സിനെ ആദരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോസും അധ്യാപകർക്ക് അയച്ചുകൊടുത്തു. എല്ലാം ചേർത്ത്  വിദ്യാലയത്തിന്റെ വീഡിയോ കുട്ടികളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
'''<big>ക്രിസ്തുമസ്സ്</big>'''

'''<big>ഹിറോഷിമ, നാഗസാക്കി ദിനം</big>'''
ഡിസംബറിലെ അവധിക്കു മുമ്പായി വിദ്യാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി.  Card making, star making, carol singing എന്നീ മത്സരങ്ങൾ നടത്തി. കേക്കു മുറിച്ചു. പുൽക്കുടുണ്ടാക്കി.                           
[[പ്രമാണം:Pulkood.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Cribbbb.jpg|ലഘുചിത്രം]]
[[പ്രമാണം:Grouppp.jpg|ലഘുചിത്രം]]
[[പ്രമാണം:Caaaa.jpg|നടുവിൽ|ലഘുചിത്രം]]

ഹിറോഷിമദിനത്തോടനുബന്ധിച്ച്  1, 2 ക്ലാസ്സിലെ കുട്ടികൾക്ക് കൊളാഷ് നിർമാണം, സഡാക്കോ കൊക്ക് നിർമാണം എന്നിവയും 3, 4 ക്ലാസ്സിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, ഹിറോഷിമ, നാഗസാക്കി ദിനം കുറിപ്പു തയ്യാറാക്കൽ, കൊളാഷ് നിർമാണം എന്നിവയും മത്സരങ്ങളായി നടത്തി.

'''<big>സ്വാതന്ത്ര്യദിനം</big>'''
[[പ്രമാണം:Carrrr.jpg|ലഘുചിത്രം]]

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷം, ഫാമിലിദേശഭക്തിഗാനം, 3, 4 ക്ലാസ്സുകാർക്ക് പ്രസംഗം ( ഇംഗ്ലീഷ്, മലയാളം), ഫാമിലിദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈനായിട്ടായിരുന്നു മത്സരങ്ങൾ. ആഗസ്റ്റ് 15 ന് പ്രധാനധ്യാപിക പതാക ഉയർത്തി. പി.ടി.എ അംഗങ്ങൾ പങ്കെടുത്തു.
[[പ്രമാണം:Cakeee.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]

'''<big>ഓണാഘോഷം</big>'''

തിരുവോണത്തോടനുബന്ധമായി ഓണപ്പൂക്കളം, ഓണപ്പാട്ട്, മലയാളിമങ്ക, മാവേലിമന്നൻ (പ്രച്ഛന്നവേഷം) എന്നീ മത്സരങ്ങൾ നടത്തി.

'''<big>മക്കൾക്കൊപ്പം</big>'''

വിദ്യാഭ്യാസവകുപ്പും ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് സംഘടിപ്പിച്ച '''''മക്കൾക്കൊപ്പം''''' എന്ന ഗൂഗിൾമീറ്റ് പരിപാടി രക്ഷിതാക്കൾക്കായി ആഗസ്റ്റ് 27, 30 ദിനങ്ങളിലായി 7.00 pm ന് നടത്തി. രക്ഷിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

'''<big>അധ്യാപകദിനം</big>'''

ഈ ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
'''<big>അവാർഡ്ദാനം</big>'''
സെപ്റ്റംബർ 14 ന് ഈ അധ്യായനവർഷം ഇതുവരെ നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മാതാപിതാക്കളെയും സമ്മാനർഹരായ കുട്ടികളെയും വിദ്യാലയത്തിൽ വിളിച്ചുവരുത്തി നല്കുകയുണ്ടായി.

'''<big>ഗാന്ധിജയന്തി</big>'''

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ കുട്ടികൾ അയച്ചു തന്നു. വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ സേവനദിനം ആഘോഷിച്ചു. വീഡിയോ അധ്യാപകർക്ക് നല്കുകയുണ്ടായി.

'''<big>ലോകഭിന്നശേഷിദിനം</big>'''

വിദ്യാലയത്തിൽ കുട്ടികൾക്കായി ഈ ദിനത്തിന്റെ സന്ദേശം മിനു ടീച്ചർ നല്കുകയുണ്ടായി. ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.

'''<big>ക്രിസ്തുമസ്സ്</big>'''

ഡിസംബറിലെ അവധിക്കു മുമ്പായി വിദ്യാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി.  Card making, star making, carol singing എന്നീ മത്സരങ്ങൾ നടത്തി. കേക്കു മുറിച്ചു. പുൽക്കുടുണ്ടാക്കി.

'''<big>മാതൃഭാഷാദിനം</big>'''
'''<big>മാതൃഭാഷാദിനം</big>'''

മാതൃഭാഷാദിനത്തിൽ ഹെഡ്മിസ്ട്രസ് സി.എൽസ ഗ്രെയ്സ് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം നല്കി. 3 ഉം 4 ഉം  ക്ലാസ്സുകൾക്ക് പോസ്റ്റർ നിർമാണം 1  ഉം 2 ഉം ക്ലാസ്സുകൾക്ക് അക്ഷരങ്ങൾക്കൊണ്ടൊരു ചിത്രക്കൂട്ട് എന്നിവ നടത്തി.

[[പ്രമാണം:Mathruuu.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Bhashaa.jpg|ഇടത്ത്‌|ലഘുചിത്രം]]

15:07, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം വളരെ മനോഹരമായി നടത്തി. അധ്യാപകരും മാതാപിതാക്കളുടെ പ്രതിനിധികളും വിദ്യാലയത്തിലെത്തി ഒരുക്കങ്ങൾ നടത്തി. ഈ വർഷം കുട്ടികൾ മാതാപിതാക്കൾക്കൊപ്പം വീടുകളിലായിരുന്നുകൊണ്ട് പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വീടുകൾ അലങ്കരിച്ച് ദീപം തെളിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിരുന്നു. വിദ്യാലയത്തിൽ ലോക്കൽ മാനേജർ സി.പവിത്ര നിലവിളക്ക് തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അതേസമയം വീടുകളിൽ കുട്ടികളും മാതാപിതാക്കളും ചേർന്ന് തിരിതെളിച്ചു. എം.എൽ.എ റോജി എം.ജോൺ, വാർഡ് മെമ്പർ സൗമിനി അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ ഷാജൻ, പ്രധാനധ്യാപിക സി.എൽസ ഗ്രെയ്സ്, പി.ടി.എ പ്രസിഡന്റ് ജോയി പി.ഡി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വീടുകളിൽ മാതാപിതാക്കൾ കുട്ടികൾക്ക് പൂക്കളും മധുരവും നല്കി കുട്ടികളുടെ ആദ്യദിനം അവിസ്മരണീയമാക്കി.

പരിസ്ഥിതിദിനം

വിദ്യാലയത്തിൽ പ്രധാനധ്യാപിക സി.എൽസ ഗ്രെയ്സ് വൃക്ഷത്തൈ നട്ടു. കുട്ടികൾ അവരവരുടെ വീടിന്റെ തൊടികളിൽ വൃക്ഷത്തൈ നട്ടു. വീഡിയോ, ഫോട്ടോ ഇവ അധ്യാപകരുടെ ഫോണിൽ അയച്ചുകൊടുത്തു. പരിസ്ഥിതി സന്ദേശം അധ്യാപക പ്രതിനിധി സി.ജൂലിയ കുട്ടികളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളുടെ ഗ്രൂപ്പിൽ പങ്കുവച്ചു.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ചുള്ള അധ്യാപകപ്രതിനിധിയുടെ സന്ദേശം സി.ജൂഡിറ്റ് നല്കി. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ജൂൺ 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. ജൂൺ 20 ന് വീടുകളിൽ കുട്ടികൾ വായനാമൂല നിർമ്മിച്ചു. ജൂൺ 21 ന് 3, 4 ക്ലാസ്സുകളിലെ കുട്ടികൾ കവിപരിചയവും 1, 2 ക്ലാസ്സുകളിൽ കഥപറയലും മത്സരം നടത്തി. ജൂൺ 22 ന് വായനാമത്സരമായിരുന്നു. ജൂൺ 23 ന് വായനാദിനത്തോടനുബന്ധിച്ചുള്ള കൊളാഷ് നിർമാണമുണ്ടായിരുന്നു. കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു

ചാന്ദ്രാദിനം

ഈ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നല്കിയത് അധ്യാപക പ്രതിനിധി സി.അന്ന മരിയയാണ്. വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. ചാന്ദ്രാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് 1, 2 കുട്ടികൾക്ക് റോക്കറ്റ് നിർമാണം, ചിത്രപ്രദർശനം എന്നീ മത്സരങ്ങളും 3, 4 കുട്ടികൾക്ക് പ്രസംഗം, ക്വിസ്സ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നു.

ഗ്രാന്റ്പാരന്റ്സ് ഡെ

കുട്ടികൾ തങ്ങളുടെ ഭവനങ്ങളിൽ ഗ്രാന്റ്പാരന്റ്സിനെ ആദരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോസും അധ്യാപകർക്ക് അയച്ചുകൊടുത്തു. എല്ലാം ചേർത്ത് വിദ്യാലയത്തിന്റെ വീഡിയോ കുട്ടികളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

ഹിറോഷിമ, നാഗസാക്കി ദിനം

ഹിറോഷിമദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സിലെ കുട്ടികൾക്ക് കൊളാഷ് നിർമാണം, സഡാക്കോ കൊക്ക് നിർമാണം എന്നിവയും 3, 4 ക്ലാസ്സിലെ കുട്ടികൾക്ക് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, ഹിറോഷിമ, നാഗസാക്കി ദിനം കുറിപ്പു തയ്യാറാക്കൽ, കൊളാഷ് നിർമാണം എന്നിവയും മത്സരങ്ങളായി നടത്തി.

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷം, ഫാമിലിദേശഭക്തിഗാനം, 3, 4 ക്ലാസ്സുകാർക്ക് പ്രസംഗം ( ഇംഗ്ലീഷ്, മലയാളം), ഫാമിലിദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈനായിട്ടായിരുന്നു മത്സരങ്ങൾ. ആഗസ്റ്റ് 15 ന് പ്രധാനധ്യാപിക പതാക ഉയർത്തി. പി.ടി.എ അംഗങ്ങൾ പങ്കെടുത്തു.

ഓണാഘോഷം

തിരുവോണത്തോടനുബന്ധമായി ഓണപ്പൂക്കളം, ഓണപ്പാട്ട്, മലയാളിമങ്ക, മാവേലിമന്നൻ (പ്രച്ഛന്നവേഷം) എന്നീ മത്സരങ്ങൾ നടത്തി.

മക്കൾക്കൊപ്പം

വിദ്യാഭ്യാസവകുപ്പും ശാസ്ത്രസാഹിത്യപരിഷത്തും ചേർന്ന് സംഘടിപ്പിച്ച മക്കൾക്കൊപ്പം എന്ന ഗൂഗിൾമീറ്റ് പരിപാടി രക്ഷിതാക്കൾക്കായി ആഗസ്റ്റ് 27, 30 ദിനങ്ങളിലായി 7.00 pm ന് നടത്തി. രക്ഷിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

അധ്യാപകദിനം

ഈ ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

അവാർഡ്ദാനം

സെപ്റ്റംബർ 14 ന് ഈ അധ്യായനവർഷം ഇതുവരെ നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മാതാപിതാക്കളെയും സമ്മാനർഹരായ കുട്ടികളെയും വിദ്യാലയത്തിൽ വിളിച്ചുവരുത്തി നല്കുകയുണ്ടായി.

ഗാന്ധിജയന്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ കുട്ടികൾ അയച്ചു തന്നു. വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ സേവനദിനം ആഘോഷിച്ചു. വീഡിയോ അധ്യാപകർക്ക് നല്കുകയുണ്ടായി.

ലോകഭിന്നശേഷിദിനം

വിദ്യാലയത്തിൽ കുട്ടികൾക്കായി ഈ ദിനത്തിന്റെ സന്ദേശം മിനു ടീച്ചർ നല്കുകയുണ്ടായി. ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.

ക്രിസ്തുമസ്സ്

ഡിസംബറിലെ അവധിക്കു മുമ്പായി വിദ്യാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. Card making, star making, carol singing എന്നീ മത്സരങ്ങൾ നടത്തി. കേക്കു മുറിച്ചു. പുൽക്കുടുണ്ടാക്കി.

മാതൃഭാഷാദിനം