"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്കാദമിക് മാസ്റ്റർ പ്ലാൻ കൂട്ടി ചേർത്തു) |
(ചിത്രശാലചേർത്തു) |
||
വരി 62: | വരി 62: | ||
ഗണിതം ദിനാചരങ്ങൾ നങ്ങളുടെ ഭാഗമായി വിവിധ ശേഷികൾ വികസനത്തിനായി ജൂൺ മുതൽ മാർച്ച് വരെ നടത്തേണ്ട പല പ്രവർത്തനങ്ങളും ഒറിഗാമി ശില്പശാല ,,ഗണിത ശേഷികൾ കൈവരിക്കാനുള്ള പരിശീലനം നൽകി വിവിധ രൂപങ്ങൾ നിർമ്മിക്കൽ, പ്രദർശനങ്ങൾ സംഘടിപ്പിക്കൽ ,ഗണിത ലാബ് , ഗണിതപഠന പ്രവർത്തനങ്ങൾ സുഗമമാക്കൽ ,വിദ്യാലയത്തിലെ പാർക്ക് ,ഗണിതം മധുരം, ജാമിതീയരൂപങ്ങൾ പ്രാധാന്യം നൽകി വിദ്യാലയമുറ്റത്തെ പാർക്ക് സജ്ജമാക്കി കുട്ടികളെ ശാസ്ത്ര- ഗണിതശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുക്കുന്നതിനായി പരിശീലനം നൽകുക . | ഗണിതം ദിനാചരങ്ങൾ നങ്ങളുടെ ഭാഗമായി വിവിധ ശേഷികൾ വികസനത്തിനായി ജൂൺ മുതൽ മാർച്ച് വരെ നടത്തേണ്ട പല പ്രവർത്തനങ്ങളും ഒറിഗാമി ശില്പശാല ,,ഗണിത ശേഷികൾ കൈവരിക്കാനുള്ള പരിശീലനം നൽകി വിവിധ രൂപങ്ങൾ നിർമ്മിക്കൽ, പ്രദർശനങ്ങൾ സംഘടിപ്പിക്കൽ ,ഗണിത ലാബ് , ഗണിതപഠന പ്രവർത്തനങ്ങൾ സുഗമമാക്കൽ ,വിദ്യാലയത്തിലെ പാർക്ക് ,ഗണിതം മധുരം, ജാമിതീയരൂപങ്ങൾ പ്രാധാന്യം നൽകി വിദ്യാലയമുറ്റത്തെ പാർക്ക് സജ്ജമാക്കി കുട്ടികളെ ശാസ്ത്ര- ഗണിതശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുക്കുന്നതിനായി പരിശീലനം നൽകുക . | ||
<gallery> | |||
പ്രമാണം:48063 kalo1.jpeg | |||
പ്രമാണം:Lkcamp2022.jpg | |||
പ്രമാണം:48063 ara2.jpeg | |||
പ്രമാണം:48063 muk2.jpeg | |||
പ്രമാണം:48063ss.jpeg | |||
പ്രമാണം:48063 mat5.jpeg | |||
പ്രമാണം:48063.mal1.jpg | |||
പ്രമാണം:48063-seed5.jpeg | |||
പ്രമാണം:48063miyawaki-1.jpeg | |||
പ്രമാണം:48063-seed3.jpeg | |||
പ്രമാണം:48063-chi 2.jpeg | |||
പ്രമാണം:GHSS Pattikkad.jpg | |||
പ്രമാണം:48063-chi 3.jpeg | |||
പ്രമാണം:48063.vid1.jpeg | |||
പ്രമാണം:48063miyavakki2.jpeg | |||
പ്രമാണം:48063-seed 1c.jpeg | |||
പ്രമാണം:48063 2.jpg | |||
പ്രമാണം:48063-2.jpg | |||
പ്രമാണം:48063-chi 1.jpeg | |||
പ്രമാണം:48063vid1.jpg | |||
പ്രമാണം:48063ss.jpeg | |||
പ്രമാണം:48063 aud1.jpeg | |||
പ്രമാണം:48063 lab2.jpeg | |||
പ്രമാണം:48063 mat5.jpeg | |||
പ്രമാണം:48063 mat4.jpeg | |||
</gallery> | |||
15:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട് ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.
ദിനാചരണങ്ങൾ
ബഷീർ ദിനം
ബഷീർ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് വിവിധ മതസരങ്ങൾ നടത്തി. ബഷീർ കൃതികളിലെ കഥാസന്ദർഭങ്ങളുടെ ചിത്രരചന ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണം വീഡിയോ ആയി അവതരിപ്പിക്കൽ എന്നിവ ഓൺലൈൻ ആയി നടത്തി വിജയികളെ കണ്ടെത്തി.
വായനദിനം - വായനാ വാരം
വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട് ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.
അക്കാദമിക് മാസ്റ്റർ പ്ലാൻ
2017 ജനുവരി 27 ആം തീയതി ആരംഭിച്ച വിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ സ്കൂളിലും ആരംഭിച്ചു .ആ ദിവസം എത്തിച്ചേർന്ന അഭ്യുദയകാംക്ഷി യുടെയും
നാട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ്മ ഈ ജനകീയ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചു .തുടർന്ന്ബൃഹത്പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളും ശില്പശാലയും നടത്തി, അതിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും പ്രായോഗികമാക്കാൻ അലുമിനി അസോസിയേഷൻ രൂപീകരിച്ചു. അവരുടെ അശ്രാന്തപരിശ്രമം അതിന് ജനപ്രതിനിധികളും നാട്ടുകാരും പിന്തുണ നൽകി .കൂട്ടത്തിൽ നാട്ടിലെ വിവിധ സ്ഥാപനങ്ങളും സഹായമായി വന്നു .വിപുലമായ വികസന പ്രവർത്തനങ്ങൾ നടത്തി .വാക്കുകൾ കൊണ്ട് പ്രസംഗിച്ചാൽ മതി വരാത്ത വിധം മാറ്റം സ്കൂളിന് കൈവരിക്കാൻ സാധിച്ചു .നല്ല ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപംകൊണ്ട സ്കൂൾ സർവേ പൂർത്തിയായി.
അക്കാദമിക് മാസ്റ്റർ പ്ലാൻ യുപി
അക്കാദമിക് മാസ്റ്റർ പ്ലാൻ യുപി പ്രീ ടെസ്റ്റ് വായനാ കാർഡുകൾ പ്രത്യേക മൊഡ്യൂൾ നിർമ്മാണം ഭാഷാപരമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ക്ലാസ് ക്ലാസ് വായനാമൂല ലൈബ്രറി ക്ലാസ്സിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പത്രങ്ങൾ വരുത്തൽ കയ്യെഴുത്തുമാസിക തയ്യാറാക്കുക ക്ലാസ് അടിസ്ഥാനത്തിൽ വാർഷികപതിപ്പ് മികച്ച സമ്മാനം മാസത്തിലൊരിക്കൽ വായനാമത്സരം സ്കൂളിലെ ലൈബ്രറി നവീകരണം ക്ലാസ് ബാലസഭാ സമീപം അംഗത്വം വായനമത്സരം സംഘ സർഗോത്സവം ഇംഗ്ലീഷ് അസംബ്ലി ഇംഗ്ലീഷ് കോർണർ ലാംഗ്വേജ് ഗെയിംസ് orientation class സ്പോക്കൺ ഇംഗ്ലീഷ് ഇംഗ്ലീഷ് ഡയറി റൈറ്റിംഗ് ഇംഗ്ലീഷ് ഇംഗ്ലീഷ് ഫസ്റ്റ് കൊറിയോഗ്രാഫി ഡ്രാമ ക്യാമ്പ് എസ് ബെസ്റ്റ് ക്വിസ് പ്രദർശനങ്ങൾ മോഡലുകൾ ശേഖരണം പുരാവസ്തുക്കൾ സ്കിറ്റ് പ്രസംഗമത്സരം ഫീൽഡ് ട്രിപ്പ് മരണങ്ങൾ റാലികൾ സംഘടിപ്പിക്കൽ ഗാന്ധി കലോത്സവം ഗണിതശാസ്ത്ര മാസത്തിലൊരിക്കൽ ഗണിത ക്യാമ്പ് പഠനോപകരണ നിർമാ…
അക്കാദമിക് മാസ്റ്റർ പ്ലാൻ മലയാളം
എല്ലാവർക്കും എഴുത്തും വായനയും ഉറപ്പുവരുത്തൽ, വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടൽ, ആസ്വാദ്യകരമായ വായന നേടൽ ,സർഗാത്മക പ്രകടനം പരിപോഷിപ്പിക്കാൻ വായനാനുഭവങ്ങൾ എഴുത്ത് അനുഭവങ്ങളും പങ്കുവയ്ക്കാൻ ,കലാഭിരുചി പരിശോധിക്കൽ ,സഭാകമ്പം ഇല്ലാതാക്കൽ, ആസ്വാദന ശേഷി വികസിപ്പിക്കൽ.
അക്കാദമിക് മാസ്റ്റർ പ്ലാൻഅറബിക്
അറബിക് ക്ലബ് ഡേ ,അറബിക് അമ്പർല ,ലോക അറബി ഭാഷാ ദിനാചരണം, സെമിനാറുകൾ ,മാസത്തിലൊരിക്കൽ അറബിക് സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുക ,അറബി ഫിലിം ,അറബിക് സംഭാഷണം, തുടങ്ങിയവ പ്രദർശിപ്പിക്കുക
അക്കാദമിക് മാസ്റ്റർ പ്ലാൻഉറുദു
ഉറുദു എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ എഴുതാനും ഉച്ചാരണശുദ്ധിയോടെ വായിക്കാനുമുള്ള ശേഷി കൈവരിക്കുക .ഉറുദു സാഹിത്യകാരന്മാരെയും സാഹിത്യ കൃതികളെയും പരിചയപ്പെടുത്തുക. സാഹിത്യ താല്പര്യം സൃഷ്ടിക്കുക , വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദിനാചരണങ്ങൾ ഇദു ഭാഷയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സന്ദേശങ്ങൾ ഉറപ്പുവരുത്തുന്നതിനുംശ്രമിക്കുക .
അക്കാദമിക് മാസ്റ്റർ പ്ലാൻസംസ്കൃതം
സംസ്കൃത ഭാഷാശേഷി കളുടെ വികസനം .സംസ്കൃതത്തിലുള്ള സാഹിത്യഗ്രന്ഥങ്ങൾ പരിചയപ്പെടൽ ,ഗ്രന്ഥശാലയിൽ നിന്നും , അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സാഹിത്യഗ്രന്ഥങ്ങൾ കണ്ടെത്തൽ, ശില്പശാല, വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ഒന്നിച്ച് ചേർന്ന് എല്ലാ സംസ്കൃത വിദ്യാർത്ഥികളും തമ്മിൽസംവദിക്കുക .
അക്കാദമിക് മാസ്റ്റർ പ്ലാൻ ഇംഗ്ലീഷ്
ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ അതിനുള്ള ശേഷി നേടൽ,എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഫലപ്രദമായി എഴുതുവാൻ സംസാരിക്കാനുള്ള ശേഷി വികസിപ്പിക്കുക, സർഗാത്മക രചനകൾ ഏർപ്പെടാനുള്ള അവസരമൊരുക്കൽ, ഇംഗ്ലീഷ് സർഗാത്മക രചനകൾ നടത്തുന്നതിനുള്ള ശേഖരിക്കൽ, രചനകൾ നവമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കുട്ടികളുടെ സർഗ്ഗാത്മകതയും വളർത്തിയെടുക്കുക,വായനാശീലം കുട്ടികളിൽ നടത്തുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരം.
അക്കാദമിക് മാസ്റ്റർ പ്ലാൻ ഹിന്ദി
ഹിന്ദി ഭാഷ ശേഷി കൈവരിക്കുന്നതിനുള്ള പരിപാടികൾ തയ്യാറാക്കുക, ഹിന്ദി അസംബ്ലി ,ക്ലാസ് ലൈബ്രറി ശേഖരണം പുസ്തക ശേഖരണം ,എല്ലാ ക്ലാസിലും പത്രവാർത്ത തർജ്ജമ ചെയ്ത അവതരിപ്പിക്കുക, ഹിന്ദി രചന- ശില്പശാല ,ഹിന്ദി ഫിലിം ഫെസ്റ്റിവൽ ,നിരൂപണം, രചന ,പ്രസംഗ പരിശീലന ക്യാമ്പ്.
അക്കാദമിക് മാസ്റ്റർപ്ലാൻ സാമൂഹ്യശാസ്ത്രം
സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ സെമിനാറുകൾ -സിമ്പോസിയങ്ങൾ നടത്തുക , ചരിത്രപ്രാധാന്യമുള്ള പഠനയാത്രകൾ സംഘടിപ്പിക്കുക ,പരിസ്ഥിതി ബോധവൽക്കരണം ,ചരിത്രസ്മാരകം സംരക്ഷണം ,ഇവയിൽ പ്രതിബദ്ധതയ്ക്ക് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പഠനവും പ്രവർത്തനങ്ങളും.പഠനവിഷയമായി ബന്ധപ്പെട്ട സൈപ്രസ് ക്ലാസ് വാർത്ത ബോർഡുകൾ സ്ഥാപിച്ച് വാർത്തകൾ ശേഖരിച്ച .വാർത്താ വിശകലനം, മാതൃക നിർമ്മാണം ,ഏകദിന വർഷോപ്പ് സംഘടിപ്പിക്കുക.
അക്കാദമിക് മാസ്റ്റർപ്ലാൻ സയൻസ്
സ്കൂൾതല ശാസ്ത്ര മേളയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തൽ ഉപജില്ലാ തലത്തിൽ പരിശീലനം, മെട്രോയിൽ ,ബോട്ടാണിക്കൽ ഗാർഡൻ സ്ഥലങ്ങളിലേക്ക് പഠനയാത്ര, ജനപക്ഷ ശാസ്ത്രത്തിന്റെ അനിവാര്യതകൾ ബോധ്യപ്പെടുത്തൽ, അന്ധവിശ്വാസങ്ങൾ നിന്നുള്ള മോചനം- ശാസ്ത്രം ജനനന്മക്ക് എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ സംവാദങ്ങൾ ദിനാചരണങ്ങൾ എന്നിവ സംഘടിപ്പിക്കൽ .
അക്കാദമിക് മാസ്റ്റർപ്ലാൻ ജീവശാസ്ത്രം
ഒരു സ്വാശ്രയ ഉത്പാദന സമൂഹത്തെ കെട്ടിപ്പടുക്കാൻ കുട്ടികളിലും രക്ഷിതാക്കളിലും കാർഷിക പ്രതിബദ്ധത വളർത്തുക, കാർഷിക പ്രവർത്തനങ്ങൾ സ്കൂൾ തലം- വീട്ടിലെ കൃഷി ,സ്കൂൾ പരിസരത്തെ ജലസേചന സൗകര്യമുള്ള ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ വാഴ ,മരച്ചീനി ,ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിയിറക്കുക .പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ നിലമൊരുക്കാൻ ആയി തൊഴിലുറപ്പു പദ്ധതിയിലെ ആളുകളെ ഉപയോഗിക്കുക .ജലസേചന പരിപാലന അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർവഹിക്കുക ഇതുവഴി കുട്ടികൾക്ക് ശാസ്ത്രബോധം സാമൂഹ്യപ്രതിബദ്ധതയും ഉണ്ടാക്കുന്നു.
അക്കാദമിക് മാസ്റ്റർപ്ലാൻഗണിതം
ഗണിതം ദിനാചരങ്ങൾ നങ്ങളുടെ ഭാഗമായി വിവിധ ശേഷികൾ വികസനത്തിനായി ജൂൺ മുതൽ മാർച്ച് വരെ നടത്തേണ്ട പല പ്രവർത്തനങ്ങളും ഒറിഗാമി ശില്പശാല ,,ഗണിത ശേഷികൾ കൈവരിക്കാനുള്ള പരിശീലനം നൽകി വിവിധ രൂപങ്ങൾ നിർമ്മിക്കൽ, പ്രദർശനങ്ങൾ സംഘടിപ്പിക്കൽ ,ഗണിത ലാബ് , ഗണിതപഠന പ്രവർത്തനങ്ങൾ സുഗമമാക്കൽ ,വിദ്യാലയത്തിലെ പാർക്ക് ,ഗണിതം മധുരം, ജാമിതീയരൂപങ്ങൾ പ്രാധാന്യം നൽകി വിദ്യാലയമുറ്റത്തെ പാർക്ക് സജ്ജമാക്കി കുട്ടികളെ ശാസ്ത്ര- ഗണിതശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുക്കുന്നതിനായി പരിശീലനം നൽകുക .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |