"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീര്‍ക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ സ്കൂളില്‍ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു. | ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീര്‍ക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ സ്കൂളില്‍ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു. | ||
== | |||
സാമൂഹ്യശാസ്ത്രക്ലബ്ബ് == | == സാമൂഹ്യശാസ്ത്രക്ലബ്ബ് == == | ||
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ ഇലക്ഷനും ഇവര്‍ ചുക്കാന്‍ പിടിക്കുന്നു. | സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ ഇലക്ഷനും ഇവര്‍ ചുക്കാന്‍ പിടിക്കുന്നു. | ||
വരി 15: | വരി 15: | ||
== പ്രവൃത്തി പരിചയ ക്ലബ്ബ് == | == പ്രവൃത്തി പരിചയ ക്ലബ്ബ് == | ||
അദ്ധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികള്‍ പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു. | അദ്ധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികള്‍ പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു. | ||
== | |||
യുവജനോത്സവം == | == യുവജനോത്സവം == == | ||
കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി. | കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി. |
15:16, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി, സയന്‍സ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ്, ഐ.റ്റി ക്ലബ്, ഹെല്‍ത്ത് ക്ലബ്, എനര്‍ജി ക്ലബ്, പരിസ്ഥിതി ക്ലബ്, ഈ ക്ലബുകളെല്ലാം ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.ജൂനിയര്‍ റെഡ്ക്രോസ്സും പ്രവര്‍ത്തന നിരതമാണ്.
മാത്സ് ക്ലബ്,
ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീര്‍ക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ സ്കൂളില്‍ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും നടത്തിവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്ബ് ==
സ്വാതന്ത്രദിനാഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ ഇലക്ഷനും ഇവര്‍ ചുക്കാന്‍ പിടിക്കുന്നു.
കായികക്ലബ്ബ്
എല്ലാ വര്‍ഷവും നമ്മുടെ സ്കൂളിലെ കുട്ടികള്‍ വിവിധ സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു. ഹോക്കി, ബാസ്ക്കറ്റ് ബോള്‍ എന്നീ മത്സരങ്ങളില്‍ സബ്ജില്ല,റവന്യൂ,സോണല്‍,സ്റ്റേറ്റ് എന്നീ തലങ്ങളില്‍ സമ്മാനാര്‍ഹരാകുന്നു.
ഐ ടി ക്ലബ്ബ്
നൂറോളം കുട്ടികള്‍ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ്
അദ്ധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികള്‍ പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു.
യുവജനോത്സവം ==
കുട്ടികളുടെ കലാവസാനകളെ തൊട്ടുണര്‍ത്തുന്ന സ്ക്കൂള്‍ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന് പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാതല കലോത്സവത്തില്‍ നല്ല വിജയം കരസ്ഥമാക്കി.