"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ആഗസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

ആഗസ്റ്റ്

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, എൽ പി തലത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കവിതകൾ, സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലഘു പ്രസംഗങ്ങൾ,പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചത് ആകർഷണീയം ആയിരുന്നു.ദേശീയ പതാകയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് യു.പി വിഭാഗം കുട്ടികൾക്കായി ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ആവശ്യമായ നിബന്ധനകൾ നൽകി. വിദ്യാർത്ഥികൾ അവർക്കു ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ദേശീയപതാക നിർമ്മിക്കുകയും ദേശീയപതാക നിർമ്മാണത്തിന്റെ ആദ്യവും അവസാനവും ഉൾക്കൊള്ളിച്ച് പതാക പിടിച്ചു കൊണ്ടുള്ള ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു . അതോടൊപ്പം വിദ്യാലയങ്ങളിൽ മുഴങ്ങിയിരുന്ന രാജ്യസ്നേഹ ഈരടികൾ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വീടുകളിൽ പുനരാവിഷ്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കുടുംബ ദേശഭക്തിഗാനം" മത്സരം സംഘടിപ്പിച്ചു. ഒട്ടുമിക്ക എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം ദേശഭക്തി ഗാനത്തിന്റെ ഈരടികൾ ഏറ്റു പാടിയപ്പോൾ അത് സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കൂടുതൽ മാറ്റു നൽകി. ക്ലാസ്സിലെ ഏറ്റവും മികച്ച പതാക നിർമാണത്തിന്റെ വീഡിയോയും, തിരഞ്ഞെടുത്ത മികച്ച ദേശഭക്തി ഗാനത്തിന്റെ വീഡിയോയും ഉൾപ്പെടുത്തി സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, എൽ പി തലത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കവിതകൾ, സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലഘു പ്രസംഗങ്ങൾ,പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. സ്വാതന്ത്ര്യ സമരനേതാക്കളുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചത് ആകർഷണീയം ആയിരുന്നു.ദേശീയ പതാകയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് യു.പി വിഭാഗം കുട്ടികൾക്കായി ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ആവശ്യമായ നിബന്ധനകൾ നൽകി. വിദ്യാർത്ഥികൾ അവർക്കു ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ദേശീയപതാക നിർമ്മിക്കുകയും ദേശീയപതാക നിർമ്മാണത്തിന്റെ ആദ്യവും അവസാനവും ഉൾക്കൊള്ളിച്ച് പതാക പിടിച്ചു കൊണ്ടുള്ള ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു . അതോടൊപ്പം വിദ്യാലയങ്ങളിൽ മുഴങ്ങിയിരുന്ന രാജ്യസ്നേഹ ഈരടികൾ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വീടുകളിൽ പുനരാവിഷ്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കുടുംബ ദേശഭക്തിഗാനം" മത്സരം സംഘടിപ്പിച്ചു. ഒട്ടുമിക്ക എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം ദേശഭക്തി ഗാനത്തിന്റെ ഈരടികൾ ഏറ്റു പാടിയപ്പോൾ അത് സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കൂടുതൽ മാറ്റു നൽകി. ക്ലാസ്സിലെ ഏറ്റവും മികച്ച പതാക നിർമാണത്തിന്റെ വീഡിയോയും, തിരഞ്ഞെടുത്ത മികച്ച ദേശഭക്തി ഗാനത്തിന്റെ വീഡിയോയും ഉൾപ്പെടുത്തി സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

https://youtu.be/J3LSpNmtFFQ

https://youtu.be/xZvTpogKRok

https://youtu.be/xZvTpogKRok

https://youtu.be/Uy14_Glr0S0

https://youtu.be/Uy14_Glr0S0

വരി 22: വരി 23:

ആദരം

ആദരം

എസ്എസ്എൽസി പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം എ+ ഉം ലഭിച്ച 41 പേർക്കും മുൻവർഷം എ+ ലഭിച്ച 16 പേർക്കും (ആകെ 57 പേർ ) സ്റ്റാഫംഗങ്ങൾ ചേർന്ന്ക്യാഷ് അവാർഡ്, മെമെന്റോ എന്നിവ നൽകി ആദരിച്ചു. 2021 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വിശ്വംഭരനും വാർഡ് മെമ്പർ ശ്രീ ഷിബുവും ആദരിക്കുന്നു

എസ്എസ്എൽസി പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം എ+ ഉം ലഭിച്ച 41 പേർക്കും മുൻവർഷം എ+ ലഭിച്ച 16 പേർക്കും (ആകെ 57 പേർ ) സ്റ്റാഫംഗങ്ങൾ ചേർന്ന് ചേർന്ന് ക്യാഷ് അവാർഡ്,മെമെന്റോ എന്നിവ നൽകി ആദരിച്ചു. 2021 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിശ്വംഭരനും വാർഡ് മെമ്പർ ശ്രീ ഷിബുവും ആദരിക്കുന്നു

<gallery mode="packed">
<gallery mode="packed">
പ്രമാണം:34035 RPS 1.jpeg
പ്രമാണം:34035 RPS 1.jpeg
വരി 34: വരി 35:

കർഷകദിനം

കർഷകദിനം

മണ്ണിൽ പൊന്നുവിളയിക്കുന്ന ഓരോ കർഷകനോടുമുള്ള ആദരസൂചകമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു. കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ കർഷകരെ അറിയുവാനും മണ്ണറിഞ്ഞ് കൃഷി ചെയ്യുവാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. വീട് ഒരു വിദ്യാലയം എന്ന സ്കൂൾതല പ്രവർത്തനത്തിന്റെ ഭാഗമായി യുപി വിദ്യാർത്ഥികൾ ചിങ്ങം1 ന് സ്വന്തം വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചു.. മണ്ണ് ഒരുക്കുന്നതിന്റെയും, വിത്ത് പാകുന്നതിന്റെയും, വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. അതോടൊപ്പം വീട്ടുവളപ്പിലെ കൃഷിയെ പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയും, കൃഷിതോട്ടത്തിനു മുന്നിൽ നിന്നു കൊണ്ടുള്ള ഫോട്ടോയും ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവച്ചു. കൃഷി പാട്ടുകൾ നാടൻ പാട്ട് ദൃശ്യാവിഷ്ക്കരണം തുടങ്ങിയവ കർഷക വേഷത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഏറെ മനോഹരമായിരുന്നു.

മണ്ണിൽ പൊന്നുവിളയിക്കുന്ന ഓരോ കർഷകനോടുമുള്ള ആദരസൂചകമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു. കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ കർഷകരെ അറിയുവാനും മണ്ണറിഞ്ഞ് കൃഷി ചെയ്യുവാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു.വീട് ഒരു വിദ്യാലയം എന്ന സ്കൂൾതല പ്രവർത്തനത്തിന്റെ ഭാഗമായി യുപി വിദ്യാർത്ഥികൾ ചിങ്ങം1 ന് സ്വന്തം വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചു.മണ്ണ് ഒരുക്കുന്നതിന്റെയും,വിത്ത് പാകുന്നതിന്റെയും,വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.അതോടൊപ്പം വീട്ടുവളപ്പിലെ കൃഷിയെ പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയും, കൃഷിതോട്ടത്തിനു മുന്നിൽ നിന്നു കൊണ്ടുള്ള ഫോട്ടോയും ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവച്ചു.കൃഷി പാട്ടുകൾ നാടൻ പാട്ട് ദൃശ്യാവിഷ്ക്കരണം തുടങ്ങിയവ കർഷക വേഷത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഏറെ മനോഹരമായിരുന്നു.

https://youtu.be/NcLq1w1jKhQ

https://youtu.be/NcLq1w1jKhQ

https://youtu.be/eTH0zuFRBb0

https://youtu.be/eTH0zuFRBb0

കൃഷി (തെരേസ്യൻ കുട്ടി കർഷകർ)

കൃഷി (തെരേസ്യൻ കുട്ടി കർഷകർ)

മണപ്പുറം സെന്റ് തെരേസ ഹൈസ്കൂളും കാർഷിക ക്ലബ്ബും സംയുക്തമായി എല്ലാ വർഷവും വിവിധ ഇനം കൃഷികൾ നടത്തിവരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് തെരേസ്യൻ കുടുംബത്തിലെ കൃഷി. കര നെൽ, വാഴ, പയർ, പച്ചമുളക്, വഴുതന, തക്കാളി, കോവൽ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ, വിവിധയിനം ചീരകൾ ആയ പച്ച ചീര ചുവപ്പ് ചീര എന്നിവയെല്ലാം വിജയകരമായി കൃഷി ചെയ്ത് വിളയിച്ച് എടുക്കാൻ സാധിച്ചു. പൂർണമായും ജൈവ വള കൃഷിയാണ് സ്കൂൾ ഏറ്റെടുത്തു നടത്തുന്നത്. പച്ചക്കറികൾ വിറ്റ് ലഭിക്കുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കൂടാതെ ഉച്ചഭക്ഷണ ത്തിൽ കറികൾ ആയും നൽകുന്നു.

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളും കാർഷിക ക്ലബ്ബും സംയുക്തമായി എല്ലാ വർഷവും വിവിധ ഇനം കൃഷികൾ നടത്തിവരുന്നു.കുട്ടികളും മാതാപിതാക്കളും അധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് തെരേസ്യൻ കുടുംബത്തിലെ കൃഷി.കര നെൽ,വാഴ,പയർ,പച്ചമുളക്,വഴുതന,തക്കാളി,കോവൽ,കപ്പ, ചേന,ചേമ്പ്,കാച്ചിൽ,ശീതകാല പച്ചക്കറികളായ ക്യാബേജ്,കോളിഫ്ലവർ,വിവിധയിനം ചീരകൾ ആയ പച്ച ചീര, ചുവപ്പ് ചീര എന്നിവയെല്ലാം വിജയകരമായി കൃഷി ചെയ്ത് വിളയിച്ച് എടുക്കാൻ സാധിച്ചു.പൂർണമായും ജൈവ വള കൃഷിയാണ് സ്കൂൾ ഏറ്റെടുത്തു നടത്തുന്നത്. പച്ചക്കറികൾ വിറ്റ് ലഭിക്കുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിൽ കറികൾ ആയും നൽകുന്നു.

<gallery mode="packed" style="display: grid; grid-template-columns: auto auto auto auto;">

പ്രമാണം:34035 UPLOADS PD6(23).jpeg
പ്രമാണം:34035 UPLOADS PD6(23).jpeg
വരി 65: വരി 66:

ഓണം

ഓണം

കോവിഡിനെ പശ്ചാത്തലത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായ ഓണം എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകരോടൊപ്പം ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. കേരള തനിമയാർന്ന വേഷം ധരിച്ച അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു. ഓണപ്പാട്ടുകളും, ഓണക്കളികളും, ഓണ വിശേഷങ്ങളും നിറഞ്ഞ ഒരു നല്ല ഓണവിഭവം തന്നെയായിരുന്നു ഈ വർഷത്തെ ഓണാഘോഷം... വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു, ഓണക്കളികൾ കടുംകഥാ മത്സരം ഓണച്ചൊല്ലുകൾ എന്നിവയിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി. ഓണത്തിൻ്റെ അന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം ഓണം ആഘോഷിക്കുന്നതിൻ്റെയും പൂക്കളം ഇടുന്നതിനു ഊണു കഴിക്കുന്നതിനു ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുടുംബത്തോടൊപ്പമുള്ള ഓണപ്പാട്ട് അവതരണം ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

കോവിഡിനെ പശ്ചാത്തലത്തിൽ കേരളീയരുടെ ദേശീയ ഉത്സവമായ ഓണം എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകരോടൊപ്പം ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. കേരള തനിമയാർന്ന വേഷം ധരിച്ച അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നു. ഓണപ്പാട്ടുകളും,ഓണക്കളികളും, ഓണ വിശേഷങ്ങളും നിറഞ്ഞ ഒരു നല്ല ഓണവിഭവം തന്നെയായിരുന്നു ഈ വർഷത്തെ ഓണാഘോഷം... വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു,ഓണക്കളികൾ,കടങ്കഥ മത്സരം ഓണച്ചൊല്ലുകൾ എന്നിവയിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കാളികളായി.ഓണത്തിന്റെ അന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെയും പൂക്കളം ഇടുന്നതിന്റെയും ഊണു കഴിക്കുന്നതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുടുംബത്തോടൊപ്പമുള്ള ഓണപ്പാട്ട് അവതരണം ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

https://youtu.be/EFMlcKMzZOc

https://youtu.be/EFMlcKMzZOc

14:43, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, എൽ പി തലത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കവിതകൾ, സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലഘു പ്രസംഗങ്ങൾ,പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. സ്വാതന്ത്ര്യ സമരനേതാക്കളുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചത് ആകർഷണീയം ആയിരുന്നു.ദേശീയ പതാകയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് യു.പി വിഭാഗം കുട്ടികൾക്കായി ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ആവശ്യമായ നിബന്ധനകൾ നൽകി. വിദ്യാർത്ഥികൾ അവർക്കു ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ദേശീയപതാക നിർമ്മിക്കുകയും ദേശീയപതാക നിർമ്മാണത്തിന്റെ ആദ്യവും അവസാനവും ഉൾക്കൊള്ളിച്ച് പതാക പിടിച്ചു കൊണ്ടുള്ള ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു . അതോടൊപ്പം വിദ്യാലയങ്ങളിൽ മുഴങ്ങിയിരുന്ന രാജ്യസ്നേഹ ഈരടികൾ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വീടുകളിൽ പുനരാവിഷ്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കുടുംബ ദേശഭക്തിഗാനം" മത്സരം സംഘടിപ്പിച്ചു. ഒട്ടുമിക്ക എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം ദേശഭക്തി ഗാനത്തിന്റെ ഈരടികൾ ഏറ്റു പാടിയപ്പോൾ അത് സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കൂടുതൽ മാറ്റു നൽകി. ക്ലാസ്സിലെ ഏറ്റവും മികച്ച പതാക നിർമാണത്തിന്റെ വീഡിയോയും, തിരഞ്ഞെടുത്ത മികച്ച ദേശഭക്തി ഗാനത്തിന്റെ വീഡിയോയും ഉൾപ്പെടുത്തി സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

ആദരം

എസ്എസ്എൽസി പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം എ+ ഉം ലഭിച്ച 41 പേർക്കും മുൻവർഷം എ+ ലഭിച്ച 16 പേർക്കും (ആകെ 57 പേർ ) സ്റ്റാഫംഗങ്ങൾ ചേർന്ന് ചേർന്ന് ക്യാഷ് അവാർഡ്,മെമെന്റോ എന്നിവ നൽകി ആദരിച്ചു. 2021 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിശ്വംഭരനും വാർഡ് മെമ്പർ ശ്രീ ഷിബുവും ആദരിക്കുന്നു

കർഷകദിനം

മണ്ണിൽ പൊന്നുവിളയിക്കുന്ന ഓരോ കർഷകനോടുമുള്ള ആദരസൂചകമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു. കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ കർഷകരെ അറിയുവാനും മണ്ണറിഞ്ഞ് കൃഷി ചെയ്യുവാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു.വീട് ഒരു വിദ്യാലയം എന്ന സ്കൂൾതല പ്രവർത്തനത്തിന്റെ ഭാഗമായി യുപി വിദ്യാർത്ഥികൾ ചിങ്ങം1 ന് സ്വന്തം വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചു.മണ്ണ് ഒരുക്കുന്നതിന്റെയും,വിത്ത് പാകുന്നതിന്റെയും,വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.അതോടൊപ്പം വീട്ടുവളപ്പിലെ കൃഷിയെ പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയും, കൃഷിതോട്ടത്തിനു മുന്നിൽ നിന്നു കൊണ്ടുള്ള ഫോട്ടോയും ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവച്ചു.കൃഷി പാട്ടുകൾ നാടൻ പാട്ട് ദൃശ്യാവിഷ്ക്കരണം തുടങ്ങിയവ കർഷക വേഷത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഏറെ മനോഹരമായിരുന്നു.

• https://youtu.be/NcLq1w1jKhQ
• https://youtu.be/eTH0zuFRBb0
• കൃഷി (തെരേസ്യൻ കുട്ടി കർഷകർ)

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളും കാർഷിക ക്ലബ്ബും സംയുക്തമായി എല്ലാ വർഷവും വിവിധ ഇനം കൃഷികൾ നടത്തിവരുന്നു.കുട്ടികളും മാതാപിതാക്കളും അധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് തെരേസ്യൻ കുടുംബത്തിലെ കൃഷി.കര നെൽ,വാഴ,പയർ,പച്ചമുളക്,വഴുതന,തക്കാളി,കോവൽ,കപ്പ, ചേന,ചേമ്പ്,കാച്ചിൽ,ശീതകാല പച്ചക്കറികളായ ക്യാബേജ്,കോളിഫ്ലവർ,വിവിധയിനം ചീരകൾ ആയ പച്ച ചീര, ചുവപ്പ് ചീര എന്നിവയെല്ലാം വിജയകരമായി കൃഷി ചെയ്ത് വിളയിച്ച് എടുക്കാൻ സാധിച്ചു.പൂർണമായും ജൈവ വള കൃഷിയാണ് സ്കൂൾ ഏറ്റെടുത്തു നടത്തുന്നത്. പച്ചക്കറികൾ വിറ്റ് ലഭിക്കുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിൽ കറികൾ ആയും നൽകുന്നു.

സ്കൂളിൽ നടത്തിയ കരനെൽ കൃഷിയുടെ ഓർമ്മകളിലൂടെ