"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കാർഷിക ക്ലബ് കൃഷിയുടെ പ്രാധാന്യം ഇന്നത്തെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കാർഷിക ക്ലബ് | '''<u>കാർഷിക ക്ലബ്</u>''' | ||
കൃഷിയുടെ പ്രാധാന്യം ഇന്നത്തെ തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിൽ കാർഷിക ക്ലബ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും പച്ചക്കറിവിത്തുകൾ നൽകി അടുക്കളതോട്ട പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നു. കുട്ടികൾ സ്വന്തം അടുക്കള തോട്ടത്തിൽ നിന്ന് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ട്. | കൃഷിയുടെ പ്രാധാന്യം ഇന്നത്തെ തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിൽ കാർഷിക ക്ലബ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും പച്ചക്കറിവിത്തുകൾ നൽകി അടുക്കളതോട്ട പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നു. കുട്ടികൾ സ്വന്തം അടുക്കള തോട്ടത്തിൽ നിന്ന് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ട്. |
14:02, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കാർഷിക ക്ലബ്
കൃഷിയുടെ പ്രാധാന്യം ഇന്നത്തെ തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിൽ കാർഷിക ക്ലബ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും പച്ചക്കറിവിത്തുകൾ നൽകി അടുക്കളതോട്ട പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നു. കുട്ടികൾ സ്വന്തം അടുക്കള തോട്ടത്തിൽ നിന്ന് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്യുകയും ചെയ്യുന്നുണ്ട്.