"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഇക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്  (ഇക്കോ ക്ലബ്)
'''<u>പരിസ്ഥിതി ക്ലബ്  (ഇക്കോ ക്ലബ്)</u>'''

പരിസ്ഥിതിദിനാചരണം വിപുലമായ പരിപാടികളോടെ എല്ലാവർഷവും ആചരിച്ചു വരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി വൃക്ഷതൈ വിതരണം, പോസ്റ്റർ നിർമ്മാണം, റാലി തുടങ്ങിയ പരിപാടികൾ നടത്തുന്നു. വേനലിൽ പക്ഷിമൃഗാദികൾക്ക് ദാഹജലം നൽകുന്നതിനായി നീർത്തുള്ളി പദ്ധതി സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. നാഷണൽ സയൻസ് കോൺഗ്രസ്സിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും സംസ്ഥാനതല പ്രോജക്ട് മത്സരത്തിൽ പ്രോജക്റ്റുകൾ  അവതരിപ്പിക്കുകയും ചെയ്യുന്നു.

14:00, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം