"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== എൻ.സി.സി == പ്രമാണം:NCC Image.jpg|നടുവിൽ|ലഘുചിത്രം|317x317ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
അച്ചടക്കവും കഠിനാധ്വാനവും രാഷ്ട്രത്തോടുള്ള സേവനമനോഭാവവും കുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എൻസിസി യൂണിറ്റിന് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം എന്നിവ സമുചിതമായി ആചരിച്ചു വരുന്നു. നമ്മുടെ സ്കൂളിലെ ഒട്ടനവധി വിദ്യാർത്ഥികൾ All India Camp (RD) ഇതിൽ പങ്കെടുക്കാറുണ്ട്. ഏതാണ്ട് 20 ലക്ഷത്തോളം രൂപ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടത്തി. സ്കൂളിന്റെ ധനസഹായത്തോടെ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും എൻസിസി കേഡറ്റു മായ ഡാനി ഏലിയാസ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അതുകൂടാതെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകളും നടത്താറുണ്ട്.കേരള ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്തു ദേവാനന്ദ് ബിജു ഗ്രേസ്മാർക്ക് അർഹത നേടി. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റ് സ്കൂൾ പരിസരം എല്ലാവർഷവും വൃത്തിയാക്കാറുണ്ട് | അച്ചടക്കവും കഠിനാധ്വാനവും രാഷ്ട്രത്തോടുള്ള സേവനമനോഭാവവും കുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എൻസിസി യൂണിറ്റിന് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം എന്നിവ സമുചിതമായി ആചരിച്ചു വരുന്നു. നമ്മുടെ സ്കൂളിലെ ഒട്ടനവധി വിദ്യാർത്ഥികൾ All India Camp (RD) ഇതിൽ പങ്കെടുക്കാറുണ്ട്. ഏതാണ്ട് 20 ലക്ഷത്തോളം രൂപ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടത്തി. സ്കൂളിന്റെ ധനസഹായത്തോടെ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും എൻസിസി കേഡറ്റു മായ ഡാനി ഏലിയാസ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അതുകൂടാതെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകളും നടത്താറുണ്ട്.കേരള ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്തു ദേവാനന്ദ് ബിജു ഗ്രേസ്മാർക്ക് അർഹത നേടി. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റ് സ്കൂൾ പരിസരം എല്ലാവർഷവും വൃത്തിയാക്കാറുണ്ട് | ||
<nowiki>*</nowiki> താലൂക്ക് ആശുപത്രിയിൽ നിർധനരായ രോഗികൾക്ക് ആശ്വാസമായി 30 കിടക്കകൾ നൽകി. | <nowiki>*</nowiki> താലൂക്ക് ആശുപത്രിയിൽ നിർധനരായ രോഗികൾക്ക് ആശ്വാസമായി 30 കിടക്കകൾ നൽകി. | ||
<nowiki>*</nowiki> പൂർവ്വ വിദ്യാർത്ഥിയായ സജിമോൻ ചികിത്സാസഹായം 60,000 രൂപ നൽകി | <nowiki>*</nowiki> പൂർവ്വ വിദ്യാർത്ഥിയായ സജിമോൻ ചികിത്സാസഹായം 60,000 രൂപ നൽകി | ||
വരി 9: | വരി 9: | ||
<nowiki>*</nowiki> കൂത്താട്ടുകുളത്ത് ഉള്ള ആശ്രയ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവിടുകയും ഭക്ഷണത്തിനും മരുന്നിനും തുക നൽകുകയും ചെയ്തു. | <nowiki>*</nowiki> കൂത്താട്ടുകുളത്ത് ഉള്ള ആശ്രയ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവിടുകയും ഭക്ഷണത്തിനും മരുന്നിനും തുക നൽകുകയും ചെയ്തു. | ||
<nowiki>*</nowiki> പാർക്കിൻസൺ രോഗബാധിതനായ എടയ്ക്കാട്ടുവയൽ കുന്നുമ്മേൽ വീട്ടിൽ സാബുവിന് 50000 രൂപ ചികിത്സാ സഹായം നൽകി | <nowiki>*</nowiki> പാർക്കിൻസൺ രോഗബാധിതനായ എടയ്ക്കാട്ടുവയൽ കുന്നുമ്മേൽ വീട്ടിൽ സാബുവിന് 50000 രൂപ ചികിത്സാ സഹായം നൽകി[[പ്രമാണം:28049NC.jpg|പകരം=|നടുവിൽ|466x466ബിന്ദു]]<nowiki>*</nowiki> മാനസികരോഗികളെ പുനരധിവസിപ്പിച്ച ഇരിക്കുന്ന ഇലഞ്ഞിയിലെ മരിയാലയത്തിൽ ഒരു ദിവസം ചെലവിട്ടു. രണ്ടാഴ്ചത്തേക്ക് ഉള്ള ഭക്ഷണത്തിനും മരുന്നിനും ആയി 50,000 രൂപ നൽകി | ||
[[പ്രമാണം:28049NC.jpg|പകരം=|നടുവിൽ|466x466ബിന്ദു]] | |||
<nowiki>*</nowiki> മാനസികരോഗികളെ പുനരധിവസിപ്പിച്ച ഇരിക്കുന്ന ഇലഞ്ഞിയിലെ മരിയാലയത്തിൽ ഒരു ദിവസം ചെലവിട്ടു. രണ്ടാഴ്ചത്തേക്ക് ഉള്ള ഭക്ഷണത്തിനും മരുന്നിനും ആയി 50,000 രൂപ നൽകി |
13:39, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
എൻ.സി.സി
അച്ചടക്കവും കഠിനാധ്വാനവും രാഷ്ട്രത്തോടുള്ള സേവനമനോഭാവവും കുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എൻസിസി യൂണിറ്റിന് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം എന്നിവ സമുചിതമായി ആചരിച്ചു വരുന്നു. നമ്മുടെ സ്കൂളിലെ ഒട്ടനവധി വിദ്യാർത്ഥികൾ All India Camp (RD) ഇതിൽ പങ്കെടുക്കാറുണ്ട്. ഏതാണ്ട് 20 ലക്ഷത്തോളം രൂപ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടത്തി. സ്കൂളിന്റെ ധനസഹായത്തോടെ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും എൻസിസി കേഡറ്റു മായ ഡാനി ഏലിയാസ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അതുകൂടാതെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകളും നടത്താറുണ്ട്.കേരള ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്തു ദേവാനന്ദ് ബിജു ഗ്രേസ്മാർക്ക് അർഹത നേടി. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റ് സ്കൂൾ പരിസരം എല്ലാവർഷവും വൃത്തിയാക്കാറുണ്ട്
* താലൂക്ക് ആശുപത്രിയിൽ നിർധനരായ രോഗികൾക്ക് ആശ്വാസമായി 30 കിടക്കകൾ നൽകി.
* പൂർവ്വ വിദ്യാർത്ഥിയായ സജിമോൻ ചികിത്സാസഹായം 60,000 രൂപ നൽകി
* കൂത്താട്ടുകുളത്ത് ഉള്ള ആശ്രയ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവിടുകയും ഭക്ഷണത്തിനും മരുന്നിനും തുക നൽകുകയും ചെയ്തു.
* പാർക്കിൻസൺ രോഗബാധിതനായ എടയ്ക്കാട്ടുവയൽ കുന്നുമ്മേൽ വീട്ടിൽ സാബുവിന് 50000 രൂപ ചികിത്സാ സഹായം നൽകി
* മാനസികരോഗികളെ പുനരധിവസിപ്പിച്ച ഇരിക്കുന്ന ഇലഞ്ഞിയിലെ മരിയാലയത്തിൽ ഒരു ദിവസം ചെലവിട്ടു. രണ്ടാഴ്ചത്തേക്ക് ഉള്ള ഭക്ഷണത്തിനും മരുന്നിനും ആയി 50,000 രൂപ നൽകി