"2017 - 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* ജൂൺ  :-


[[*പ്രവേശനോത്സവം -|<nowiki>*</nowiki>പ്രവേശനോത്സവം -]]
[[*പരിസ്ഥിതിദിനം -|<nowiki>*</nowiki>പരിസ്ഥിതിദിനം -]]
[[*വായനാദിനം -|<nowiki>*</nowiki>വായനാദിനം -]]
*ജൂലൈ :-
[[*ബഷീർദിനം -|<nowiki>*</nowiki>ബഷീർദിനം -]]
[[*ചാന്ദ്ര ദിനം -|<nowiki>*</nowiki>ചാന്ദ്ര ദിനം -]]
[[*ബാലസഭ നടത്തി -|<nowiki>*</nowiki>ബാലസഭ നടത്തി -]]
* august:-
[https://www.facebook.com/100014278355270/posts/272637349888875/?d=n *ഇൻഡിപെൻഡൻസ്  ഡേ -]
[[*സ്കൂൾ ഇലക്ഷൻ -|<nowiki>*</nowiki>സ്കൂൾ ഇലക്ഷൻ -]]
[[*ഓണം - ബക്രീദ് -|<nowiki>*</nowiki>ഓണം - ബക്രീദ് -]]
[[*ഹിരോഷിമ നാഗസാക്കി -|<nowiki>*</nowiki>ഹിരോഷിമ നാഗസാക്കി -]]
* സെപ്റ്റംബർ :-
[[*സ്കൂൾ സ്പോർട്സ് -|<nowiki>*</nowiki>സ്കൂൾ സ്പോർട്സ് -]]
[[*അധ്യാപക ദിനം -|<nowiki>*</nowiki>അധ്യാപക ദിനം -]]
* ഒക്ടോബർ :- 
* [[*cpta-|<nowiki>*</nowiki>cpta-]]
<nowiki>*</nowiki>ശാസ്ത്ര ക്വിസ്-
<nowiki>*</nowiki>സ്കൂൾതല യുറീക്ക-
<nowiki>*</nowiki>മലർവാടി ക്വിസ്-
[[*ഗാന്ധിജയന്തി-|<nowiki>*</nowiki>ഗാന്ധിജയന്തി-]]
* നവംബർ :-
[[*കേരളപ്പിറവി-|<nowiki>*</nowiki>കേരളപ്പിറവി-]]
<nowiki>*</nowiki>യുറീക്ക പഞ്ചായത്ത്തല മത്സരം
<nowiki>*</nowiki>ശ്രദ്ധ
ശ്രദ്ധയുടെ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തി ഉദ്ഘടനം നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചറാണ് ഉദ്ഘടനം ചെയ്തത്. പിടിഎ , സ്കൂൾ വികസന സമിതി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വൈകിയിട്ട് നാല് മണി വരെ ഇതിലുൾപ്പെട്ടകുട്ടികൾക്കു മൊഡ്യൂൾ പ്രകാരം ക്ലാസ്സെടുത്തു.
<nowiki>*</nowiki>ശിശുദിനം
സമ്മാന പൊതികളുമായി ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് എത്തി ...
ക്രിയാത്മക പ്രവർത്തനങ്ങളാണ് എപ്പോഴും ഇഷ്ട്ടപ്പെടാറുള്ളത്..
ശിശുദിനത്തോടനുബന്ധിച്ച് കച്ചേരിക്കുന്ന്
എ.എം.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച  വിദ്യാർത്ഥി സമ്മേളനത്തിലേക്കാണ്സമ്മാനപ്പൊതികളുമായി ചെർപ്പുളശ്ശേരി എസ്.ഐ ലിബി സർ എത്തിയത് .
ലിബി  സാറിന്റെ വരവ് കുട്ടികളിൽ ആവേശം പരത്തി .. ശിശുദിന സന്ദേശം പങ്കുവെച്ചും, നർമ്മങ്ങൾപറഞ്ഞു രസിച്ചും, നെഹ്റു തൊപ്പി കുട്ടികളെ ധരിപ്പിച്ചും മണിക്കൂറുകൾ കുട്ടികളോടൊപ്പം ചിലവഴിച്ച്കൊണ്ട് മധുരം വിതരണം ചെയ്താണ് മടങ്ങിയത് ..
വിദ്യാർത്ഥി സമ്മേളനം പൂർണ്ണമായും  വിദ്യാർഥികളാണ് നിയന്ത്രിച്ചത് എന്നതാണ് മറ്റൊരുവ്യത്യസ്ത്ഥ.സിനാൻ ഷബീറിന്റെ ഗാംഭീര്യം ഏറിയ സ്വാഗതത്തോടെ സമ്മേളനം ആരംഭിച്ചു...സ്കൂൾലീഡർ ഫിദ ആയിഷയുടെ അധ്യക്ഷതയിൽ നടന്ന വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തത്സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പ്രവർത്തി പരിചയമേളയിൽ ഉന്നത വിജയം കൈവരിച്ചഅമീൻ പി.എ.യാണ് . ചാച്ചാജിയുടെ ജീവിതത്തെക്കുറിച്ച് ഫിദ വി.ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. നെഹ്റുവിന്റെ വേഷമണിഞ്ഞ് അർച്ചന രാജ് വേദിയിലെത്തിയത് വിദ്യാർഥികളിൽകൗതുകമുണർത്തി...
പരിപാടിക്ക് മാറ്റേക്കി ഐഡിയൽ D.Ed വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി...
ചെർപ്പുളശ്ശേരി TopKo Technologies സ്ഥാപന മേധാവികളും ,ജീവനക്കാരും വിദ്യാർഥികളോടൊപ്പംശിശു ദിനം  ആഘോഷിക്കാൻ  എത്തിയിരുന്നു...
<nowiki>*</nowiki>അനുമോദന സദസ്സ് -
കലോത്സവത്തിലും ,കായികമേളയിലും , ശാസ്ത്രമേളയിലും പങ്കെടുത്ത കുട്ടികൾക്കുള്ളഅനുമോദനസദസ്സ് ഗംഭീരമായി നടത്തി. ചടങ്ങ് വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ ഉദ്ഘടനംചെയ്തു. എഇഒ ജയരാജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
* ഡിസംബർ :-
<nowiki>*</nowiki>അറബിക് ഡേ -
അന്താരഷ്ട്ര അറബിക് ഡേ വിദ്യാലയത്തിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അറബിക് അസ്സെംബ്ലയോടെയായിരുന്നു പരിപാടി തുടക്കം കുറിച്ചത്. ചിത്ര രചന , വായന മത്സരംഎന്നിവയും നടത്തി.
* ജനുവരി :-
<nowiki>*</nowiki>ന്യൂ ഇയർ -
<nowiki>*</nowiki>പുതിയ കെട്ടിട ഉദ്ഘടനം -
പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനം വർണ്ണശബളമായ ഘോഷയാത്രയോടെ മന്ത്രി കടന്നപ്പള്ളിരാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ അബ്ദുവഹാബ് (എം. പി ),
(എം.എൽ.എ )ശശി ,മുൻസിപ്പൽ ചെയർപഴ്സണൽ കൗണ്സിലർമാർ , മറ്റുപ്രമുഖ വ്യക്തികൾസന്നിഹിതരായിരുന്നു. വീഡിയോ കാണാം ;
<nowiki>*</nowiki>റിപ്പബ്ലിക്ക് ഡേ -
വളരെ നല്ല രീതിയിൽ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ നടത്തി. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ പതാക ഉയർത്തി. ട്രെയിനിങ് ടീച്ചേർസ് അസംബ്ലി നടത്തി.  കുട്ടികളുടെപരിപാടികൾ ഉണ്ടായിരുന്നു. പിടിഎ ,
എംപിടിഎ ,രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. മധുരം നൽകിപരിപാടി അവസാനിപ്പിച്ചു .
* ഫെബ്രുവരി :-
<nowiki>*</nowiki>അക്കാഡമിക് മാസ്റ്റർ പ്ലാൻ-
അക്കാദമിക മാസ്റ്റർ പ്ലാൻ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പ്രകാശനം ചെയ്തു. പരിപാടിയിൽ പിടിഎ ,
എംപിടിഎ ,രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള ഓറിയന്റഷന് ക്ലാസ് ബിആർസിട്രൈനെർ റഷീദ് സർ എടുത്തു.
<nowiki>*</nowiki>സ്കൂൾ ഫെസ്റ്റ്-
lkg ,ukg ,1,2,3,4 എന്നിവരെ ഗ്രൂപ്പുകളാക്കി വിവിധ കലാപരിപാടികൾ മത്സരങ്ങളായി നടത്തി. കഥ , കവിത , ആക്ഷൻ സോങ് , സ്കിറ്റ് , മൈം , മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  
<nowiki>*</nowiki>വിനോദയാത്ര -
രക്ഷിതാക്കളും കുട്ടികളും അധ്യാപകരും  ചേർന്ന് വിനോദയാത്ര പോയി. ഏകദേശം 118 പേർവിനോദയാത്രയിൽ പങ്കെടുത്തു. മറൈൻ ഡ്രൈവ് , ഹിൽ പാലസ് ,ലുലു മാൾ എന്നിവടങ്ങളിൽസന്ദർശനം നടത്തി.
* മാർച്ച് :-
<nowiki>*</nowiki>പിറന്നാളിനൊരു സമ്മാന പൂച്ചട്ടി തുടക്കമായി -
<nowiki>*</nowiki>ദിനചര്യ പരിശീലനം -
Our Kg students.....
Stars of tomorrow....
Here
kids learn how to meet needs of present and face the challenges of tomorrow...
yes...
they can stand on their own legs...
they learned lessons of folding the dress, washing hands neatly, brushing, cutting nail....
ഇവിടം വ്യത്യസ്തമാണ്....
ജീവിതത്തിൽ പല ഘട്ടങ്ങളിലൂടേയും സഞ്ചരിക്കേണ്ടവരാണ് വിദ്യാർത്ഥികൾ....
നിത്യജീവിതത്തിലെ ദിന ചര്യങ്ങൾ പരിശീലിപ്പിച്ച് കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻപ്രാപ്തരാക്കുകയാണ് ഇവരേ...
<nowiki>*</nowiki>പറവക്കൊരു നീർക്കുടം -
<nowiki>*</nowiki>തണൽ -
<nowiki>*</nowiki>ഗ്രേഡുയേഷൻ -

13:35, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=2017_-_2018&oldid=1791619" എന്ന താളിൽനിന്ന് ശേഖരിച്ചത്