"കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ==='''''<u>എൽ.എസ്.എസ്. 2018-2019</u>'''''=== {| class="wikitable" |+ |പ്രമാണം:48203-lss19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


==='''''<u>എൽ.എസ്.എസ്. 2018-2019</u>'''''===
== '''അംഗീകാരങ്ങൾ (2021 - 2022)''' ==
{| class="wikitable"
 
|+
* ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - വൈഗ പി
|[[പ്രമാണം:48203-lss19-3.jpeg|നടുവിൽ|ലഘുചിത്രം|198x198ബിന്ദു|മാഹിർ ഹസൻ|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss19-3.jpeg]]
* അറബിക് ടാലന്റ്  ടെസ്റ്റ് - സബ്ജില്ലാ തലം  - എ ഗ്രേഡ്
|[[പ്രമാണം:48203-lss19-2.jpeg|നടുവിൽ|ലഘുചിത്രം|183x183ബിന്ദു|മിഥുൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss19-2.jpeg]]
 
|[[പ്രമാണം:48203-lss19-1.jpeg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lss19-1.jpeg]]
== '''അംഗീകാരങ്ങൾ (2020 - 2021)''' ==
|}
 
==='''''<u>എൽ.എസ്.എസ്. 2017-2018</u>'''''===
* വിദ്യാരംഗം സബ്‌ജില്ല തല മത്സരം - കവിതാലാപനം - സെക്കന്റ് - അമേയ അശോക്
{| class="wikitable"
 
|+
* ലൈബ്രറി കൗൺസിൽ പഞ്ചായത് തലം - ഫസ്റ്റ് - അമേയ അശോക്
|[[പ്രമാണം:48203-18-3.jpeg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു|സജ്‌ന|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-18-3.jpeg]]
 
|[[പ്രമാണം:48203-18-2.jpeg|നടുവിൽ|ലഘുചിത്രം|151x151ബിന്ദു|ശിഫ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-18-2.jpeg]]
* ലൈബ്രറി കൗൺസിൽ പഞ്ചായത് തലം -സെക്കന്റ്  - ആവണി .ആർ.ദിനേശ്
|
 
|
* ലൈബ്രറി കൗൺസിൽ പഞ്ചായത് തലം - തേർഡ് - വേദ
|}
 
==='''''<u>എൽ.എസ്.എസ്. 2016-2017</u>'''''===
* സി.എച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് -ഫസ്റ്റ് -ആവണി.ആർ.ദിനേശ്
{| class="wikitable"
 
|+
== '''അംഗീകാരങ്ങൾ (2019 - 2020)''' ==
|[[പ്രമാണം:48203-17-2.jpeg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|ജഹാന ഷെറിൻ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-17-2.jpeg]]
 
|[[പ്രമാണം:48203-17-4.jpeg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു|ഷിനു കെ വി|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-17-4.jpeg]]
=== '''ലൈബ്രറി കൗൺസിൽ മത്സരങ്ങൾ''' ===
|[[പ്രമാണം:48203-17-3.jpeg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-17-3.jpeg]]
ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ജില്ലാതലം വരെ പോയി സമ്മാനങ്ങളും കയ്യടികളും വാങ്ങിപ്പോന്നു ഞങ്ങളെ സ്കൂളിലെ മിടുക്കി റുഷ്‌ദ എം .
|}
 
* ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - റുഷ്‌ദ എം
* ലൈബ്രറി കൗൺസിൽ താലൂക്ക് തല മത്സരം - ഫസ്റ്റ് - റുഷ്‌ദ എം
* ലൈബ്രറി കൗൺസിൽ ജില്ലാ  തല മത്സരം - നാലാം സ്ഥാനം  - റുഷ്‌ദ എം
 
==== സബ്ജില്ലാതല നേട്ടങ്ങൾ ====
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .
 
'''ശാസ്ത്ര മേള'''
 
* ശേഖരണം -  സെക്കന്റ് എ ഗ്രേഡ് - റുഷ്‌ദ , റന
* പരീക്ഷണം - തേർഡ് എ ഗ്രേഡ് - ഹാശിം നിയാസ് ,മുഹമ്മദ് ഹിഷാം
 
'''ഗണിതശാസ്ത്ര മേള'''
 
* സ്റ്റിൽ മോഡൽ എ ഗ്രേഡ് - റസ്വിൻ സി.പി.
 
'''സാമൂഹ്യശാസ്ത്ര മേള'''
 
* ശേഖരണം - ഫസ്റ്റ് എ ഗ്രേഡ് - അമേയ അശോക് ,ഫാത്തിമ ശന്ന
 
'''പ്രവൃത്തി പരിചയമേള'''
 
* പാവനിർമ്മാണം - ഫസ്റ്റ് എ ഗ്രേഡ് - ആർച്ച പി
* പനയോല നിർമാണം - ഫസ്റ്റ്  എ ഗ്രേഡ് - നജ എം
* മരപ്പണി - സെക്കന്റ് എ ഗ്രേഡ് -അൻസഫ്‌ പി
 
* ഫാബ്രിക് പെയിന്റിംഗ് - എ ഗ്രേഡ് - മിൻഹ  ഫാത്തിമ
 
'''സബ്ജില്ലാ കലോത്സവം'''
 
* അറബിഗാനം - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
* മാപ്പിളപ്പാട്ട് - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
* മലയാളം പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അമേയ അശോക്
* ഇംഗ്ലീഷ് പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അനയ്ദത്ത്
* അറബിക് പദ്യം ചൊല്ലൽ - എ ഗ്രേഡ് - ഫാത്തിമ ദില്ഷ കെ.പി.
* അറബിക് കഥപറയൽ - എ ഗ്രേഡ് - നജ എം
* അറബിക് കയ്യെഴുത്തു - എ ഗ്രേഡ് - ഫാത്തിമ ഫിദ
* ഖുർആൻ പാരായണം  - എ ഗ്രേഡ് -അബ്ദുൽ ബാസിത്
* അറബിക് ഗ്രൂപ്പ് സോങ് - എ ഗ്രേഡ് - റിൻഷാ ആൻഡ് പാർട്ടി
* ദേശഭക്തി ഗാനം - എ ഗ്രേഡ് - അൻവി  ആൻഡ് പാർട്ടി
 
===== ബെസ്റ്റ് പി.ടി.എ. അവാർഡ് =====
ഈ വർഷത്തെ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡും ഞങ്ങൾക്ക് തന്നെയായിരുന്നു . മുകളിൽ പറഞ്ഞ നേട്ടങ്ങൾക്കും സ്കൂളിലെ ഓരോ പ്രവർത്തനങ്ങൾക്കും പി.ടി.എ. നൽകിയ പിന്തുണക്കുള്ള അംഗീകാരമായിരുന്നു സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡ് .
 
== '''അംഗീകാരങ്ങൾ (2018 - 2019)''' ==
 
* ലൈബ്രറി കൗൺസിൽ പഞ്ചായത് തല മത്സരം - തേർഡ് മുഹമ്മദ് മിൻഹാൽ പി
 
== '''അംഗീകാരങ്ങൾ (2017 - 2018''') ==
 
== '''അംഗീകാരങ്ങൾ (2015 - 2016''') ==
 
* സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം
* സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം
* ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ്

13:07, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

അംഗീകാരങ്ങൾ (2021 - 2022)

  • ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - വൈഗ പി
  • അറബിക് ടാലന്റ് ടെസ്റ്റ് - സബ്ജില്ലാ തലം  - എ ഗ്രേഡ്

അംഗീകാരങ്ങൾ (2020 - 2021)

  • വിദ്യാരംഗം സബ്‌ജില്ല തല മത്സരം - കവിതാലാപനം - സെക്കന്റ് - അമേയ അശോക്
  • ലൈബ്രറി കൗൺസിൽ പഞ്ചായത് തലം - ഫസ്റ്റ് - അമേയ അശോക്
  • ലൈബ്രറി കൗൺസിൽ പഞ്ചായത് തലം -സെക്കന്റ്  - ആവണി .ആർ.ദിനേശ്
  • ലൈബ്രറി കൗൺസിൽ പഞ്ചായത് തലം - തേർഡ് - വേദ
  • സി.എച്.മുഹമ്മദ് കോയ പ്രതിഭ ക്വിസ് -ഫസ്റ്റ് -ആവണി.ആർ.ദിനേശ്

അംഗീകാരങ്ങൾ (2019 - 2020)

ലൈബ്രറി കൗൺസിൽ മത്സരങ്ങൾ

ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ജില്ലാതലം വരെ പോയി സമ്മാനങ്ങളും കയ്യടികളും വാങ്ങിപ്പോന്നു ഞങ്ങളെ സ്കൂളിലെ മിടുക്കി റുഷ്‌ദ എം .

  • ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - റുഷ്‌ദ എം
  • ലൈബ്രറി കൗൺസിൽ താലൂക്ക് തല മത്സരം - ഫസ്റ്റ് - റുഷ്‌ദ എം
  • ലൈബ്രറി കൗൺസിൽ ജില്ലാ  തല മത്സരം - നാലാം സ്ഥാനം  - റുഷ്‌ദ എം

സബ്ജില്ലാതല നേട്ടങ്ങൾ

പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .

ശാസ്ത്ര മേള

  • ശേഖരണം -  സെക്കന്റ് എ ഗ്രേഡ് - റുഷ്‌ദ , റന
  • പരീക്ഷണം - തേർഡ് എ ഗ്രേഡ് - ഹാശിം നിയാസ് ,മുഹമ്മദ് ഹിഷാം

ഗണിതശാസ്ത്ര മേള

  • സ്റ്റിൽ മോഡൽ എ ഗ്രേഡ് - റസ്വിൻ സി.പി.

സാമൂഹ്യശാസ്ത്ര മേള

  • ശേഖരണം - ഫസ്റ്റ് എ ഗ്രേഡ് - അമേയ അശോക് ,ഫാത്തിമ ശന്ന

പ്രവൃത്തി പരിചയമേള

  • പാവനിർമ്മാണം - ഫസ്റ്റ് എ ഗ്രേഡ് - ആർച്ച പി
  • പനയോല നിർമാണം - ഫസ്റ്റ്  എ ഗ്രേഡ് - നജ എം
  • മരപ്പണി - സെക്കന്റ് എ ഗ്രേഡ് -അൻസഫ്‌ പി
  • ഫാബ്രിക് പെയിന്റിംഗ് - എ ഗ്രേഡ് - മിൻഹ  ഫാത്തിമ

സബ്ജില്ലാ കലോത്സവം

  • അറബിഗാനം - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
  • മാപ്പിളപ്പാട്ട് - സെക്കന്റ് എ ഗ്രേഡ് - റിൻഷ കെ.പി.
  • മലയാളം പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അമേയ അശോക്
  • ഇംഗ്ലീഷ് പദ്യം ചൊല്ലൽ - തേർഡ് എ ഗ്രേഡ് - അനയ്ദത്ത്
  • അറബിക് പദ്യം ചൊല്ലൽ - എ ഗ്രേഡ് - ഫാത്തിമ ദില്ഷ കെ.പി.
  • അറബിക് കഥപറയൽ - എ ഗ്രേഡ് - നജ എം
  • അറബിക് കയ്യെഴുത്തു - എ ഗ്രേഡ് - ഫാത്തിമ ഫിദ
  • ഖുർആൻ പാരായണം - എ ഗ്രേഡ് -അബ്ദുൽ ബാസിത്
  • അറബിക് ഗ്രൂപ്പ് സോങ് - എ ഗ്രേഡ് - റിൻഷാ ആൻഡ് പാർട്ടി
  • ദേശഭക്തി ഗാനം - എ ഗ്രേഡ് - അൻവി  ആൻഡ് പാർട്ടി
ബെസ്റ്റ് പി.ടി.എ. അവാർഡ്

ഈ വർഷത്തെ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡും ഞങ്ങൾക്ക് തന്നെയായിരുന്നു . മുകളിൽ പറഞ്ഞ നേട്ടങ്ങൾക്കും സ്കൂളിലെ ഓരോ പ്രവർത്തനങ്ങൾക്കും പി.ടി.എ. നൽകിയ പിന്തുണക്കുള്ള അംഗീകാരമായിരുന്നു സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡ് .

അംഗീകാരങ്ങൾ (2018 - 2019)

  • ലൈബ്രറി കൗൺസിൽ പഞ്ചായത് തല മത്സരം - തേർഡ് മുഹമ്മദ് മിൻഹാൽ പി

അംഗീകാരങ്ങൾ (2017 - 2018)

അംഗീകാരങ്ങൾ (2015 - 2016)

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ്