"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
</gallery>
</gallery>


=== '''വായന ക്ലബ്ബ്''' ===
=== '''വായനാ ക്ലബ്ബ്''' ===


==== '''വായനാ ദിനം''' ====
==== '''വായനാ ദിനം''' ====

12:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

ലോക പരിസ്ഥിതി ദിനം

2022 – ജൂൺ – 5

ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ വളപ്പിൽ ബഹുമാനപ്പെട്ട ഹെഡ്മ്സിട്രസ്സ് ലീന ടീച്ചർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് സാഹചര്യം നില നിൽക്കുന്നതുകൊണ്ട് വിദ്യാർഥികൾ ഗൂഗിൾ മീറ്റിലൂടെയാണ് ദിനാചരണത്തിൽ പങ്ക് ചേർന്നത്. വിദ്യാർഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിരി ദിനത്തോടുള്ള ആദരവ് പ്രകടമാക്കി. തങ്ങൾ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രങ്ങൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു.

വായനാ ക്ലബ്ബ്

വായനാ ദിനം

2022 – ജൂൺ – 19

‘വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ച് പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആഘോഷിച്ചു. സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനായി പരിസ്ഥിതി, നാട്ടറിവ്, കൃഷി തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഏകദേശം 10000 രൂപയുടെ പുസ്തകങ്ങൾ പൂർവ്വവിദ്യാർഥികൾ സ്കൂളിന് സംഭാവനയായി നൽകി. അന്നേദിവസം കൂടിയ ഓൺലൈൻ മീറ്റിങ്ങിൽ നേരത്തെ നിർദ്ദേശിച്ചതനുസരിച്ച് കുട്ടികൾ വായിച്ച അംബികാസുതൻ മാങ്ങാടിന്റെ ‘രണ്ട് മത്സ്യങ്ങൾ’ എന്ന കഥയുടെ വായനാനുഭവം കുട്ടികൾ പങ്കുവെച്ചു. തുടർന്ന് കുട്ടികൾ രചിച്ച കഥകളെക്കുറിച്ച്  പ്രശസ്ത നോവലിസ്റ്റ് ശ്രീ. സലിം കുരിക്കളകത്ത് വളരെ വിശദമായി സംസാരിച്ചു. മികച്ച പത്ത് കഥകൾ അദ്ദേഹം തെരഞ്ഞെടുത്തു. കുട്ടികൾ അയച്ച എല്ലാ കഥകളെപ്പറ്റിയും അദ്ദേഹം മീറ്റിങ്ങിൽ പരാമർശിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാരംഗം കലാസാഹിത്യ വേദി

ദിവസേന പത്രവായന

കവി പരിചയം

പുസ്തക പരിചയം

ചിത്രരചനാ മത്സരങ്ങൾ

ആരോഗ്യ കായികം ക്ലബ്ബ്

ദിനാചരണങ്ങൾ

പഠനയാത്രകൾ

ക്വിസ്

ചലച്ചിത്ര ക്ലബ്ബ്

ദിനാചരണങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

ദിനാചരണങ്ങൾ

ശാസ്ത്ര ക്ലബ്ബ്

ശാസ്ത്രമേള

ചാന്ദ്രദിനം

ലഹരി വിരുദ്ധ ദിനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ദിനാചരണങ്ങൾ

പഠനയാത്രകൾ

ക്വിസ്

ഗണിത ക്ലബ്ബ്

ഗണിതമൂല

ഗണിതോത്സവം

ഗണിത ശില്പശാല

ദിനാചരണങ്ങൾ

ഹിന്ദി ക്ലബ്ബ്

ദിനാചരണങ്ങൾ