"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയര്‍ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എല്‍, കെ.സി.എസ്സ്.എല്‍. എന്നീ യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1370 കുചട്ടികളും 41 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. | അക്കാദമിക മികവുകള്‍ക്കൊപ്പം കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ പ്രതിഭ തെളിയിക്കാറുണ്ട്..ജൂനിയര്‍ റെഡ്ക്രോസ് ,ഗൈഡ്സ് , ഡി.സി.എല്‍, കെ.സി.എസ്സ്.എല്‍. എന്നീ യൂണിറ്റുകള്‍ ഇവിടെ പ്ര വര്‍ത്തിക്കുന്നുണ്ട്.ഇപ്പോള്‍ ഒന്നു മുതല്‍ പത്തു വരെ ക്ളാസ്സുകളിലായി 1370 കുചട്ടികളും 41 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെയുണ്ട്. | ||
ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിളളി അച്ഛന്‍ സ്ഥാപിച്ച ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുന്നത്. പഴയ എല്‍.പി,യു.പി,കെട്ടിടങ്ങള്‍ക്കു പകരം പ്രധാനകെട്ടിടവുമായി ബന്ധിപ്പിച്ച് പിന്നിലേക്ക് 3 നിലകളുളള പുതിയ കെട്ടിടം മാനേജ്മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പണി കഴിപ്പിച്ചിട്ടുണ്ട്. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി വിശാലമായ 2 കംമ്പ്യൂട്ടര്‍ ലാബുകളും വിപുലമായ സയന്‍സ് ലാബുകളും വിശാലമായ ലൈബ്രറി സൗകര്യവും കുട്ടികളുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പഠനത്തിനും പഠനേതരയറിവിനും സാഹചര്യമൊരുക്കി തലയുയര്‍ത്തി പുതിതലമുറക്കായി സെന്റ്. തോമസ് സ്കൂള്‍ കുട്ടികളെ ഒരുക്കിയെടുക്കുന്നു. | |||
</big><br /> | </big><br /> |
13:34, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ | |
---|---|
വിലാസം | |
പെരുമാന്നൂര് എറണാകുളം ജില്ല | |
സ്ഥാപിതം | 1939 - ജുണ്‍1 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-12-2016 | 26078 |
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ == സയന്‍സ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബുകള്‍, ഇന്‍റര്‍നെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി,, സ്മാര്‍ട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോര്‍ട്ട് റൂം, ബസ്ക്കറ്റ് ബാള്‍-ഹോക്കി-കോര്‍ട്ടുകള്‍, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകള്‍, കുടിവെളള കൂളര്‍, ഇ-ടോയിലറ്റ്, ഗേള്‍ ഫ്രണ്ടിലി ടോയിലറ്റുകള്‍, ഗ്രീന്‍ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകള്‍, അസംബ്ളി ഗ്രൗണ്ട്, ഓപ്പണ്‍ സ്റ്റേജ്, സ്ക്കൂള്‍ ബസ് സൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജോണ്‍ മേരി എസ്.ഡി., സി.റെനി എസ്.ഡി., സി. ഫ്ലോറിന്‍ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെന്‍സ്ലാവൂസ് എസ്.ഡി., സി.ആന്‍ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മാസ്റ്റര്‍ ക്ലിന്‍റ് (ബാല്യത്തില്‍ പൊലിഞ്ഞ ചിത്രകാരന്‍), ഡോ.ബാബു ഫ്രാന്‍സിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചര്‍ (മുന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍) എസ്സി (മുന്‍ കൗണ്‍സിലര്‍) FR.Dr.Prasanth Palakkappilly (Principal, SH College Thevara)
വഴികാട്ടി
തേവര കവലയില്‍നിന്ന് തേവരഫെറി റോഡില്‍ നവീകരിച്ച KURTC Bus Stand ന് എതിര്‍വശത്ത് കാണുന്നതാണ് St.Thomas Girls High School. <googlemap version="0.9" lat="9.947008" lon="76.293322" zoom="17"> 9.946934, 76.293315 സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'കട്ടികൂട്ടിയ എഴുത്ത്'
- സ്ഥിതിചെയ്യുന്നു.