"ഗവ. യു പി സ്കൂൾ, തെക്കേക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
ഹരിത കേരളം മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ദൗത്യത്തിന്റെ ഭാഗമായി  നടത്തിവരുന്ന  ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കി മാറ്റുന്നതിനുള്ള  ഹരിത ഓഫീസ് പ്രവർത്തനങ്ങൾ   പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി ഈ വിദ്യാലയത്തിനെ  സി- ഗ്രേ‍ഡ് ഉള്ള ഹരിത ഓഫീസായി പ്രാഖ്യാപിച്ചു.

വരി 5: വരി 6:
സ്കൂൾ ശാസ്ത്രമേളകളിലും കലോത്സവങ്ങളിലും  സ്പോർട്സ് മേളകളിലും  ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ  മികച്ച നിലവാരം പുലർത്തി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നുണ്ട്.
സ്കൂൾ ശാസ്ത്രമേളകളിലും കലോത്സവങ്ങളിലും  സ്പോർട്സ് മേളകളിലും  ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ  മികച്ച നിലവാരം പുലർത്തി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം നടത്തിയ ശാസ്ത്ര ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പാർവ്വതി രമേശൻ ഉപജില്ലാ തലത്തിൽ  ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി.{{PSchoolFrame/Pages}}
വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം നടത്തിയ ശാസ്ത്ര ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പാർവ്വതി രമേശൻ ഉപജില്ലാ തലത്തിൽ  ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി.
 
2021-2022  അധ്യയനവർഷത്തിൽ അഭിനവ് കൃഷ്ണ, ആരുഷി. സി. ആശിഷ് എന്നി വിദ്യാർത്ഥികൾ  LSS  സ്കോളർഷിപ്പ് കരസ്ഥമാക്കി.
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399534...1789236" എന്ന താളിൽനിന്ന് ശേഖരിച്ചത്