"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==എൻ.സി.സി== 100 കേഡറ്റുകൾ ഉൾപ്പെടുന്ന ആർമി എൻ.സി.സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==എൻ.സി.സി== | ==എൻ.സി.സി== | ||
100 കേഡറ്റുകൾ ഉൾപ്പെടുന്ന ആർമി എൻ.സി.സി വിംഗ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്. 1st years II nd years എന്നീ രണ്ട് ഗ്രൂപ്പുകളിലായി 50 വിദ്യാർഥികളെ വീതമാണ് തരംതിരിച്ചിരിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുന്ന ആരോഗ്യവതിയായ കുട്ടികളെയാണ് എൻസിസി ലേക്ക് തെരഞ്ഞെടുക്കുന്നത്.രണ്ടു വർഷത്തിനിടയിൽ ഒരു ക്യാമ്പിൽ എങ്കിലും പങ്കെടുത്ത കുട്ടികൾക്ക് മാത്രമേ എ സർട്ടിഫിക്കറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 46 കുട്ടികൾ എ സർട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചു. പത്താംക്ലാസിൽ 5% ഗ്രേസ് മാർക്ക് എല്ലാ അംഗങ്ങൾക്കും ലഭിക്കുന്നുണ്ട്.റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയുടെ അനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ എൻ.സി.സി അംഗങ്ങൾ പങ്കെടുത്തു പോരുന്നു | 100 കേഡറ്റുകൾ ഉൾപ്പെടുന്ന ആർമി എൻ.സി.സി വിംഗ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്. 1st years II nd years എന്നീ രണ്ട് ഗ്രൂപ്പുകളിലായി 50 വിദ്യാർഥികളെ വീതമാണ് തരംതിരിച്ചിരിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുന്ന ആരോഗ്യവതിയായ കുട്ടികളെയാണ് എൻസിസി ലേക്ക് തെരഞ്ഞെടുക്കുന്നത്.രണ്ടു വർഷത്തിനിടയിൽ ഒരു ക്യാമ്പിൽ എങ്കിലും പങ്കെടുത്ത കുട്ടികൾക്ക് മാത്രമേ എ സർട്ടിഫിക്കറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 46 കുട്ടികൾ എ സർട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചു. പത്താംക്ലാസിൽ 5% ഗ്രേസ് മാർക്ക് എല്ലാ അംഗങ്ങൾക്കും ലഭിക്കുന്നുണ്ട്.റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയുടെ അനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ എൻ.സി.സി അംഗങ്ങൾ പങ്കെടുത്തു പോരുന്നു. | ||
Ncc യുടെ എല്ലാ പ്രവർത്തനങ്ങളും Ncc ഓഫീസിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഭംഗിയായി നടത്തി വരുന്നു. പ്രധാനപ്പെട്ട ദിനങ്ങളിൽ കുട്ടികൾ വീട്ടിലിരുന്നു ചെയ്യുന്ന പ്രവർത്തനങ്ങൾ ANO (അദ്ധ്യപിക ) വീഡിയോ ആക്കുകയും ചെയ്യുന്നു.Ncc കേ ഡറ്റുകളുടെ സഹായത്തോടെ കാരുണ്യപ്രവർത്തനങ്ങൾ നടത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ parade നടത്തുന്നു. ഇതോടൊപ്പം Discipline Duty യും Cadet കൾ നിർവ്വഹിക്കുന്നു |
12:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.സി.സി
100 കേഡറ്റുകൾ ഉൾപ്പെടുന്ന ആർമി എൻ.സി.സി വിംഗ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്. 1st years II nd years എന്നീ രണ്ട് ഗ്രൂപ്പുകളിലായി 50 വിദ്യാർഥികളെ വീതമാണ് തരംതിരിച്ചിരിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുന്ന ആരോഗ്യവതിയായ കുട്ടികളെയാണ് എൻസിസി ലേക്ക് തെരഞ്ഞെടുക്കുന്നത്.രണ്ടു വർഷത്തിനിടയിൽ ഒരു ക്യാമ്പിൽ എങ്കിലും പങ്കെടുത്ത കുട്ടികൾക്ക് മാത്രമേ എ സർട്ടിഫിക്കറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. 46 കുട്ടികൾ എ സർട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചു. പത്താംക്ലാസിൽ 5% ഗ്രേസ് മാർക്ക് എല്ലാ അംഗങ്ങൾക്കും ലഭിക്കുന്നുണ്ട്.റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയുടെ അനുബന്ധിച്ച് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ എൻ.സി.സി അംഗങ്ങൾ പങ്കെടുത്തു പോരുന്നു.
Ncc യുടെ എല്ലാ പ്രവർത്തനങ്ങളും Ncc ഓഫീസിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഭംഗിയായി നടത്തി വരുന്നു. പ്രധാനപ്പെട്ട ദിനങ്ങളിൽ കുട്ടികൾ വീട്ടിലിരുന്നു ചെയ്യുന്ന പ്രവർത്തനങ്ങൾ ANO (അദ്ധ്യപിക ) വീഡിയോ ആക്കുകയും ചെയ്യുന്നു.Ncc കേ ഡറ്റുകളുടെ സഹായത്തോടെ കാരുണ്യപ്രവർത്തനങ്ങൾ നടത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ parade നടത്തുന്നു. ഇതോടൊപ്പം Discipline Duty യും Cadet കൾ നിർവ്വഹിക്കുന്നു