"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:


==[[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർ സെക്കന്ററി അധ്യാപകർ|മലയാളം ക്ലബ്ബ്]]==
==[[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർ സെക്കന്ററി അധ്യാപകർ|മലയാളം ക്ലബ്ബ്]]==
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ എന്ന വൈറസ് സമൂഹത്തെ കാർന്നു തിന്ന  സാഹചര്യത്തിൽ ആ വിപത്തിനെ മറികടക്കാനും മാനസികവും ശാരീരികവും ആയ ഉന്മേശം പകരുതിനായി ഓലൈനായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ എിവ കുട്ടികൾ തയ്യാറാക്കി. ഇതിലൂടെ ഒരുപാട് കാലമായി കുട്ടികളുടെ ഉള്ളിൽ ഉറങ്ങികിടന്ന സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവരാനും സാധിച്ചു.
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ എന്ന വൈറസ് സമൂഹത്തെ കാർന്നു തിന്ന  സാഹചര്യത്തിൽ ആ വിപത്തിനെ മറികടക്കാനും മാനസികവും ശാരീരികവും ആയ ഉന്മേശം പകരുന്നതിനായും ഓൺലൈനായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ എന്നിവ കുട്ടികൾ തയ്യാറാക്കി. ഇതിലൂടെ ഒരുപാട് കാലമായി കുട്ടികളുടെ ഉള്ളിൽ ഉറങ്ങികിടന്ന സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവരാനും സാധിച്ചു.


ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുതും മൊബൈൽ ഫോണിന് അടിമകളായിരു കു<nowiki>'ികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെ് ഓർമ്മപ്പെടുത്തു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണ പ്ലസ് വൺ സയൻസിലെ കുട്ടികളുടെ  നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ ''പുസ്തകത്താളുകളിലൂടെ''</nowiki> പരിപാടിയും പ്ലസ് വൺ കൊമേഴ്‌സിലെ വിദ്യാർത്ഥികൾ നടത്തി.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുന്നതും മൊബൈൽ ഫോണിന് അടിമകളായിരു കുട്ടികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെന്ന് ഓർമ്മപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ എന്ന മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണം പ്ലസ് വൺ സയൻസിലെ കുട്ടികളുടെ  നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ <nowiki>''പുസ്തകത്താളുകളിലൂടെ''</nowiki> എന്ന പരിപാടിയും പ്ലസ് വൺ കൊമേഴ്‌സിലെ വിദ്യാർത്ഥികൾ നടത്തി.


ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ് മത്സരം എിന്നിവ നടത്തി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ് മത്സരം എിന്നിവ നടത്തി.

11:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ എന്ന വൈറസ് സമൂഹത്തെ കാർന്നു തിന്ന സാഹചര്യത്തിൽ ആ വിപത്തിനെ മറികടക്കാനും മാനസികവും ശാരീരികവും ആയ ഉന്മേശം പകരുന്നതിനായും ഓൺലൈനായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ എന്നിവ കുട്ടികൾ തയ്യാറാക്കി. ഇതിലൂടെ ഒരുപാട് കാലമായി കുട്ടികളുടെ ഉള്ളിൽ ഉറങ്ങികിടന്ന സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവരാനും സാധിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുന്നതും മൊബൈൽ ഫോണിന് അടിമകളായിരു കുട്ടികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെന്ന് ഓർമ്മപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ എന്ന മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണം പ്ലസ് വൺ സയൻസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ ''പുസ്തകത്താളുകളിലൂടെ'' എന്ന പരിപാടിയും പ്ലസ് വൺ കൊമേഴ്‌സിലെ വിദ്യാർത്ഥികൾ നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ് മത്സരം എിന്നിവ നടത്തി.

ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കളം, മലയാളി മങ്ക, ഓണസദ്യ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടുത്തുകയും ചെയ്തു.