"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:31422 കറുത്തേടത്തുമനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്.jpg|ലഘുചിത്രം| | [[പ്രമാണം:31422 കറുത്തേടത്തുമനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്.jpg|ലഘുചിത്രം|351x351px|കറുത്തേടത്തുമനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് |പകരം=]] | ||
സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 50 സെന്റ് കറുത്തേടത്തുമനയ്ക്കൽ നിന്നും സംഭാവനയായും, ബാക്കി 50 സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്‌ററും അവസാനിപ്പിച്ചു. മൂഴികുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ, മഴക്കാലത്തു വെള്ളപ്പൊക്ക സമയത്തു ഓണംതുരുത്തു, ചാമക്കാല, നീണ്ടൂർ തുടങ്ങിയ കരകളിലെ സ്കൂളുകളിലേക്കുള്ള യാത്ര ദുരിത പൂർണമായിരുന്നതിനു പരിഹാരം കാണാൻ ഈ സ്കൂളിന്റെ പ്രവർത്തനത്തോടെ സാധിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി. | സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 50 സെന്റ് കറുത്തേടത്തുമനയ്ക്കൽ നിന്നും സംഭാവനയായും, ബാക്കി 50 സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്‌ററും അവസാനിപ്പിച്ചു. മൂഴികുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ, മഴക്കാലത്തു വെള്ളപ്പൊക്ക സമയത്തു ഓണംതുരുത്തു, ചാമക്കാല, നീണ്ടൂർ തുടങ്ങിയ കരകളിലെ സ്കൂളുകളിലേക്കുള്ള യാത്ര ദുരിത പൂർണമായിരുന്നതിനു പരിഹാരം കാണാൻ ഈ സ്കൂളിന്റെ പ്രവർത്തനത്തോടെ സാധിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി. |
11:38, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനു ആവശ്യമായ ഒരേക്കർ സ്ഥലത്തിൽ 50 സെന്റ് കറുത്തേടത്തുമനയ്ക്കൽ നിന്നും സംഭാവനയായും, ബാക്കി 50 സെന്റ് നീണ്ടൂർ പഞ്ചായത്ത് പൊന്നുംവിലയ്ക്കെടുത്തു. തുടക്കത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. പിന്നീട് ഒന്ന്, രണ്ട് ക്ലാസ്സുകൾ ഷിഫ്‌ററ് ആയിരുന്നു. 2010 ൽ സംസ്ഥാനത്ത് ഷിഫ്‌ററ് അവസാനിപ്പിച്ചപ്പോൾ നീണ്ടൂർ പഞ്ചായത്ത് എൽ പി എസിലെ ഷിഫ്‌ററും അവസാനിപ്പിച്ചു. മൂഴികുളങ്ങര നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുവാൻ, മഴക്കാലത്തു വെള്ളപ്പൊക്ക സമയത്തു ഓണംതുരുത്തു, ചാമക്കാല, നീണ്ടൂർ തുടങ്ങിയ കരകളിലെ സ്കൂളുകളിലേക്കുള്ള യാത്ര ദുരിത പൂർണമായിരുന്നതിനു പരിഹാരം കാണാൻ ഈ സ്കൂളിന്റെ പ്രവർത്തനത്തോടെ സാധിച്ചു. എയ്ഡഡ് സ്കൂളായി 1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ച നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് സർക്കാരിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ. ഉ. (എം. എസ്) നം. 2/2010/പൊവിവ തീയതി 2/1/2010 പ്രകാരം സംസ്ഥാനത്തെ 104 പഞ്ചായത്ത് സ്കൂളുകൾക്കൊപ്പം നീണ്ടൂർ പഞ്ചായത്ത് എൽ. പി. സ്കൂളും സർക്കാർ ഏറ്റെടുത്തു. അതോടെ നീണ്ടൂർ പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് ആയി. 1984 ൽ സമീപത്തുള്ള മറ്റു സ്കൂളുകൾ ഇക്കണോമിക് ആയിരുന്ന ഘട്ടത്തിൽ അൺഇക്കണോമിക് ആയ വിദ്യാലയം ഏവരുടെയും കൂട്ടായ പരിശ്രമഫലമായി ഇക്കണോമിക് ആയി മാറി. കൂടാതെ സമീപത്തുള്ള മറ്റു സ്കൂളുകളെക്കാൾ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി നീണ്ടൂർ പഞ്ചായത്ത് ഗവ എൽ പി എസ് മാറി.