"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
<big>പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big>

<big>'''കുട്ടികളുടെ ഭവന സന്ദർശനം'''</big>
<big>ഓരോ ക്ലാസ്സുകളിലേയും കുട്ടികളുടെ വീടുകൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടെത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യുന്നു.</big>

വരി 43: വരി 38:
ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി.  വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ  രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു.

'''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി</big>'''
'''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി-പരിസ്ഥിതി ദിനം</big>'''

പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു.
<small>പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. വീഡിയോ കാണാം. ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു. വീഡിയോ കാണാം</small>

'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>'''
'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>'''

ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി.
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ[https://youtu.be/K5OQtr1Gnk4 '''വീഡിയോ കാണാം'''] പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. [https://youtu.be/6iwPmVERpL8 '''വീഡിയോ കാണാം''']

'''<big>വായിച്ചു വളരാം</big>'''
'''<big>വായിച്ചു വളരാം</big>'''

<big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.</big>
<big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വീഡിയോ കാണാം</big>

'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''
വരി 74: വരി 69:

<big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു. കോവിഡ് കാല അധ്യാപക ദിനാഘോഷം വ്യത്യസ്തമായിരുന്നു. ഡോ. എസ്. രാധാകൃഷ്ണനെപ്പറ്റിയുള്ള വീഡിയോയും ചെറിയ സന്ദേശവും കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നല്കി. കുട്ടികൾ ഡോ. എസ്. രാധാകൃഷ്ണൻ്റെ വേഷമണിഞ്ഞ് അദ്ദേഹത്തെപ്പറ്റി സംസാരിച്ചു. തങ്ങളുടെ അധ്യാപകരെപ്പറ്റി എഴുതിയും സംസാരിച്ചും  അധ്യാപകർക്കായി ആശംസാ കാർഡുകൾ നിർമിച്ചും ആശംസകൾ നേർന്നും കോവിഡ് കാല അധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്നേഹാദരവുകൾ പ്രകടിപ്പിച്ചു.</big>

<big>'''പരിസ്ഥിതി ദിനം'''</big>
<big>ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു.</big>
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760286...1786150" എന്ന താളിൽനിന്ന് ശേഖരിച്ചത്