Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
<big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്.</big>
<big>[https://youtu.be/K5OQtr1Gnk4 സെൻ്റ്]. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്.</big>

<big>കോവിഡ് പകർച്ചവ്യാധി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നെങ്കിലും ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ എസ്.ജെ.എൽ.പി.എസിൽ ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഗൂഗിൾ മീറ്റ് ആപ്പ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ടൈം ടേബിൾ അനുസരിച്ച് സമയബന്ധിതമായി നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സിലും കുട്ടികളുടെ ഹാജർ നില തൃപ്തികരമാണ്.</big>

വരി 44: വരി 44:
'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>'''
'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>'''

ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. [https://youtu.be/6iwPmVERpL8 '''വീഡിയോ കാണാം''']https://youtu.be/K5OQtr1Gnk4
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. [https://youtu.be/6iwPmVERpL8 '''വീഡിയോ കാണാം''']

'''<big>വായിച്ചു വളരാം</big>'''
'''<big>വായിച്ചു വളരാം</big>'''
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785928" എന്ന താളിൽനിന്ന് ശേഖരിച്ചത്