"എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
== '''<u>വിദ്യാരംഗം</u>''' ==
== '''<u>വിദ്യാരംഗം</u>''' ==
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  സ്കൂളിൽ  പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.

[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|267x267px]]
[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|267x267px]][[പ്രമാണം:18407-125.jpeg|ലഘുചിത്രം|ഹംസ.പി.ടി രചിച്ച് പാടിയ കവിത. '''[https://www.youtube.com/watch?v=SCuXEZ_Brrk VIDEO]''']]

[https://www.youtube.com/watch?v=WrupM_N71Kg&t=796s '''VIDEO''']

വരി 17: വരി 17:

ഹംസ.പി.ടി രചിച്ച് പാടിയ കവിത. '''[https://www.youtube.com/watch?v=SCuXEZ_Brrk VIDEO]'''

== '''<u>പരിസ്ഥിതി ക്ലബ്ബ്</u>'''. ==
== '''<u>പരിസ്ഥിതി ക്ലബ്ബ്</u>'''. ==
2021 ജൂൺ 05 ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഓൺലൈൻ ആയിക്കൊണ്ട് വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു.അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ഓൺലൈൻ അസ്സംബ്ലി .പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

വരി 68: വരി 72:
* അക്ഷര മധുരം ഡിജിറ്റൽ  മാഗസിൻ '''[https://online.fliphtml5.com/nilsy/hsst/#p=1 CLICK]'''

'''ജൂലൈ 05 ബഷീർ ദിനം. വെള്ളൂർ. എ. എൽ. പി. സ്കൂൾ നിർമിച്ച ഒരു Documentary. [https://www.youtube.com/watch?v=PX6fFlBvh8o&t=409s VIDEO]'''
'''ജൂലൈ 05 ബഷീർ ദിനം. വെള്ളൂർ. എ. എൽ. പി. സ്കൂൾ നിർമിച്ച ഒരു Documentary. [https://www.youtube.com/watch?v=PX6fFlBvh8o&t=409s VIDEO]'''<gallery>
 
പ്രമാണം:18407 55 PIC.jpeg|ബഷീർ ദിനം
പ്രമാണം:18407 54 PIC.jpeg|ബഷീർ ദിനം
പ്രമാണം:18407 56 PIC.jpeg|ബഷീർ ദിനം
പ്രമാണം:18407 57 PIC.jpeg|ബഷീർ ദിനം
പ്രമാണം:18407 58 PIC.jpeg|ബഷീർ ദിനം
പ്രമാണം:18407 59 PIC.jpeg|ബഷീർ ദിനം
</gallery>
== '''ഗണിത ക്ലബ്ബ്''' ==
== '''ഗണിത ക്ലബ്ബ്''' ==
കുട്ടികളിൽ ഗണിത താത്പര്യം വളർത്തിയെടുക്കുന്നതിനും  ഗണിതപാഠങ്ങൾ ലളിതമാക്കുന്നതിനും  വേണ്ടി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

09:21, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ക്ലബുകൾ

വിദ്യാരംഗം

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  സ്കൂളിൽ  പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.

ഹംസ.പി.ടി രചിച്ച് പാടിയ കവിത. VIDEO

VIDEO

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഷഫ്‌ന പി.ടി എന്ന കുട്ടിയുടെ രക്ഷിതാവ്

ഹംസ.പി.ടി രചിച്ച് പാടിയ കവിത. VIDEO

പരിസ്ഥിതി ക്ലബ്ബ്.

2021 ജൂൺ 05 ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഓൺലൈൻ ആയിക്കൊണ്ട് വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു.അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ഓൺലൈൻ അസ്സംബ്ലി .പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക VIDEO

പറവകൾക്കൊരു തെളിനീർ കുടം

വേനൽ കടുത്തതോടെ നീരുറവകൾ വറ്റി പക്ഷികൾക്ക് വെള്ളം കിട്ടാത്ത സാഹചര്യം മനസ്സിലാക്കി .സ്കൂളിലെ മുഴുവൻ കുട്ടികളുടേയും  വീടുകളിൽ തെളിനീർ കുടം ഉണ്ടാക്കി വെക്കുന്ന പദ്ധതിയാണ് "പറവകൾക്കൊരു തെളിനീർ കുടം" പദ്ധതി.

"പറവകൾക്കൊരു തെളിനീർ കുടം" പദ്ധതി സ്കൂൾ മാനേജർ കെ.ജമീല ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു.
"പറവകൾക്കൊരു തെളിനീർ കുടം"
"പറവകൾക്കൊരു തെളിനീർ കുടം"
"പറവകൾക്കൊരു തെളിനീർ കുടം"
"പറവകൾക്കൊരു തെളിനീർ കുടം"
"പറവകൾക്കൊരു തെളിനീർ കുടം"

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും ഇംഗ്ലീഷ്  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു.ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു.. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു..

അലിഫ് ക്ലബ്

ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ചിത്ര രചന മത്സരം,വായനാ മത്സരം,ക്വിസ് മത്സരം എന്നിവയെല്ലാം നടന്നു.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക കെ.സജിത ടീച്ചർ നിർവഹിച്ചു.

സബ്ജില്ലാ തല അലിഫ് ഓൺലൈൻ ക്വിസ് മത്സരത്തിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു.

അറബി ഭാഷാ ദിന പരിപാടികളുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ.സജിത ടീച്ചർ നിർവഹിക്കുന്നു.
ക്വിസ് മത്സരം

ഒന്നാം ക്ലാസ്സിലെ അറബിക് ടെക്സ്റ്റ് ബുക്കിലെ പ്രാർത്ഥനാ ഗാനം VIDEO

മലയാളം ക്ലബ്

ബഷീർ ദിനം

ജൂലൈ 05 ബഷീർ ദിനത്തിൽ ഓൺലൈൻ ആയിക്കൊണ്ട് കുട്ടികൾക്ക് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

  • ഓൺലൈൻ ക്വിസ് മത്സരം
  • ബഷീർ കൃതികൾ പരിചയപ്പെടുത്തൽ
  • ചിത്ര രചന
  • ഭൂമിയുടെ അവകാശികൾ എന്ന കൃതി വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
  • ഡോക്കുമെന്ററി അവതരണം
  • ഫോട്ടോ ഷൂട്ട്
  • അക്ഷര മധുരം ഡിജിറ്റൽ  മാഗസിൻ CLICK
ജൂലൈ 05 ബഷീർ ദിനം. വെള്ളൂർ. എ. എൽ. പി. സ്കൂൾ നിർമിച്ച ഒരു Documentary. VIDEO

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിത താത്പര്യം വളർത്തിയെടുക്കുന്നതിനും  ഗണിതപാഠങ്ങൾ ലളിതമാക്കുന്നതിനും  വേണ്ടി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

ഉല്ലാസഗണിതം

രക്ഷിതാക്കൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു.

സ്കൂൾ തല ഉല്ലാസഗണിതം പരിപാടിയുടെ ഉദ്‌ഘാടനം പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.പനക്കൽ ഗോപാലൻ നിർവഹിച്ചു.
ഉല്ലാസഗണിതം പരിപാടിയുടെ ഉദ്‌ഘാടനം പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.പനക്കൽ ഗോപാലൻ നിർവഹിക്കുന്നു.