"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (20019 എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താൾ ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് ) |
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ആമുഖം
1998 മുതൽ വാടാനാം കുറുശ്ശിസ്കൂളിൽ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.കുട്ടികളെ അച്ചടക്കത്തിലും ദേശസ്നേഹത്തിലും അർപ്പണ മനോഭാവത്തിലും വളർത്തിയെടുക്കുന്നതിൽ എൻ സി സി യൂണിറ്റ് വളരെ വലിയ പങ്ക് വഹിക്കുന്നു.പ്രവർത്തനങ്ങൾ. സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ഗ്ലാഡ് വിൻ മാസ്റ്റർ ക്കാണ് യൂണിറ്റിന്റെ ചുമതല. എല്ലാ ആഴ്ചകളിലും പരേഡ് നടത്തപ്പെടുന്നു. ഇതിനു പുറമേ ക്യാപുകൾ സംഘടിപ്പിക്കാറുണ്ട്.28- KBN NCC ഒറ്റപ്പാലം യൂണിറ്റിനു കീഴിൽ Troop No 27 ആയി പ്രവർത്തിക്കുന്ന ജി.എച്ച്.എസ് വാടാനാം കുശ്ശി യൂണിറ്റിൽ 100 അംഗങ്ങളാണുള്ളത്.സി എസ് എം - 1 ,എസ് ജി ടി - 1, എൽ സി പി എൽ - 4 ,സി പി എൽ - 3 എന്നിങ്ങനെ 9 പേർ ആൺകുട്ടികളിൽ നിന്നും സി ക്യു എം - 1, എസ് ജി ടി - 1, എൽ സി പി എൽ - 4, സി പി എൽ - 3 എന്നിങ്ങനെ 9 പേർ പെൺകുട്ടികളിൽ നിന്നും യൂണിറ്റിന്റെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ യു.പി അറബിക് അധ്യാപകനായ ഗ്ലാഡ്വിൻ കാർഡോസ് മാസ്റ്ററാണ് അസോസ്സിയേറ്റ് എൻ സി സി ഓഫീസറുടെ തസ്തികയിൽ യൂണിറ്റിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്