"മണ്ണാറശാല യു പി എസ് ഹരിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
[[പ്രമാണം:35439-m1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഗണിതപ്രവർത്തനങ്ങൾ]]
[[പ്രമാണം:35439-m1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഗണിതപ്രവർത്തനങ്ങൾ]]
[[പ്രമാണം:35439-m2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഗണിതപ്രവർത്തനങ്ങൾ]]
[[പ്രമാണം:35439-m2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഗണിതപ്രവർത്തനങ്ങൾ]]
കുട്ടികളിലെ ഗണിത താൽപ്പര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേറിട്ട അനുഭവങ്ങളിലൂടെ ഗണിത അറിവുകൾ സായത്തമാക്കുന്നതിനുമായി ഗണിത ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളിലൊന്നായ ഗണിത വീഥിയിലൂടെ എന്ന വെബ്ബിനാർ സീരീസിന്റെനാലാം ഭാഗം കഥയിലൂടെയും കവിതകളിലൂടെയും കുട്ടികളെ ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും ഗണിതാശയങ്ങൾ പങ്കുവെച്ചത് മധുരം ഗണിതം എന്ന യൂ ട്യൂബ് ചാനലിലൂടെ കുട്ടികൾക്ക് സുപരിചിതയായ ശ്രീമതി. ലിജിമോൾ സി.വി (മാനവേദൻ യു പി സ്കൂൾ അധ്യാപിക) ആയിരുന്നു.
[[പ്രമാണം:35439ga.jpg|നടുവിൽ|ലഘുചിത്രം]]

07:58, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗണിതമേള

ഗണിതപഠനത്തിലേക്ക് മുഴുവൻ കുട്ടികളേയും ആകർഷിക്കുന്നതിനായി ഗണിതമേള ഫെബ്രുവരി ആദ്യവാരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു‍‍

വ്യക്തിഗത പ്രവർത്തനങ്ങൾ

  • കണക്കിടം (ഗണിത മാഗസിൻ)

ഗണിതശാസ്ത്ര പ്രതിഭകളെ അറിയുകയും അവരുടെ ശാസ്ത്ര നേട്ടങ്ങൾ സംബന്ധിച്ച ലഘുവിവരണം തയ്യാറാക്കുകയും ചെയ്യുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഗണിതഗ്രൂപ്പിലൂടെ നിർദ്ദേശിക്കുന്ന ഗണിതശാസ്ത്രജ്ഞനെക്കുറിച്ച് മാഗസിനിൽ എഴുതുന്നു. ജൂൺ മാസം മുതൽ തന്നെ കണക്കിടം മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓഫ് ലൈൻ ക്ലാസുകളിൽ കുട്ടികൾ എത്തിയപ്പോൾ നിജസ്ഥിതി പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

  • വരകൾ വർണ്ണങ്ങൾ - വ്യക്തിഗത മാഗസിൻ

കുട്ടികൾ ജ്യോമട്രിക് പാറ്റേണുകൾ വരച്ച് മാഗസിൻ രൂപത്തിലാക്കുന്നു. വ്യക്തിഗതമായി ലഭിക്കുന്ന അവസരത്തിലൂടെ കുട്ടിക്ക് തൻറെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.

  • ഗണിതം മധുരം - ശേഖരണ ബുക്ക്

ഗണിത ക്വിസ്, പാറ്റേണുകൾ, പസിലുകൾ, ഗണിതകൗതുകങ്ങൾ തുടങ്ങിയവയുടെ ശേഖരം. ഗണിതപഠനത്തിന് കുൂടുതൽ പ്രയോജനപ്പെടുന്ന പ്രവർത്തനം.

  • വീട്ടിലൊരു ഗണിതലാബ്

പൊതുവിദ്യാഭ്യാസവകുപ്പിൻറെ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനം, പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ തയ്യാറാക്കുന്ന ശേഖരണം ഇവ ഉൾപ്പെടുത്തി ഓരോ കുട്ടിയും തൻറേതായ മികവുകൾ കാഴ്ചവെച്ചുകൊണ്ട് നടത്തുന്ന ഗണിതമേള 2022 കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് ഗണിതപഠനത്തിൽ മുന്നേറാൻ കുുട്ടികളെ സഹായിക്കുമെന്നത് തീർച്ചയാണ്.

ഗണിതപ്രവർത്തനങ്ങൾ