"(ബാപ്പു വാവാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added photo) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:47438-22.PNG|ലഘുചിത്രം|ബാപ്പു വാവാട് ]] | [[പ്രമാണം:47438-22.PNG|ലഘുചിത്രം|ബാപ്പു വാവാട് |പകരം=|ഇടത്ത്]] | ||
[[പ്രമാണം:47438-113.jpg|ലഘുചിത്രം|ശ്രീ ബാപ്പു വാവാട് വായനവാര പരിപാടിയിൽ സംബന്ധിച്ചപ്പോൾ. ]] | |||
പ്രശസ്തനായ മാപ്പിളപ്പാട്ടു രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. അമർ അക്ബർ ആന്റണി,അയാൾ ജീവിച്ചിരിപ്പുണ്ട്, മൂന്നാം നാൾ ഞായറാഴ്ച,കേണലും കിണറും, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.പ്രദേശ വാസിയായ ശ്രീ ബാപ്പു,വാവാട് ജി എം എൽ പി സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൂടിയാണ് എന്നത് സ്‌ക്കൂളിന് എന്നും ഒരഭിമാനം തന്നെയാണ്. സ്ക്കൂളുമായി ബന്ധപ്പെട്ട എല്ലാവിധ വികസന ചർച്ചയിലും അദ്ദേഹം ഒരവിഭാജ്യ ഘടകം തന്നെയാണ്. | പ്രശസ്തനായ മാപ്പിളപ്പാട്ടു രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. അമർ അക്ബർ ആന്റണി,അയാൾ ജീവിച്ചിരിപ്പുണ്ട്, മൂന്നാം നാൾ ഞായറാഴ്ച,കേണലും കിണറും, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.പ്രദേശ വാസിയായ ശ്രീ ബാപ്പു,വാവാട് ജി എം എൽ പി സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൂടിയാണ് എന്നത് സ്‌ക്കൂളിന് എന്നും ഒരഭിമാനം തന്നെയാണ്. സ്ക്കൂളുമായി ബന്ധപ്പെട്ട എല്ലാവിധ വികസന ചർച്ചയിലും അദ്ദേഹം ഒരവിഭാജ്യ ഘടകം തന്നെയാണ്. | ||
[[പ്രമാണം:Bappu Vavad.jpg|ലഘുചിത്രം|ബാപ്പു വാവാട് ]] | [[പ്രമാണം:Bappu Vavad.jpg|ലഘുചിത്രം|ബാപ്പു വാവാട് ]] | ||
06:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രശസ്തനായ മാപ്പിളപ്പാട്ടു രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. അമർ അക്ബർ ആന്റണി,അയാൾ ജീവിച്ചിരിപ്പുണ്ട്, മൂന്നാം നാൾ ഞായറാഴ്ച,കേണലും കിണറും, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.പ്രദേശ വാസിയായ ശ്രീ ബാപ്പു,വാവാട് ജി എം എൽ പി സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൂടിയാണ് എന്നത് സ്‌ക്കൂളിന് എന്നും ഒരഭിമാനം തന്നെയാണ്. സ്ക്കൂളുമായി ബന്ധപ്പെട്ട എല്ലാവിധ വികസന ചർച്ചയിലും അദ്ദേഹം ഒരവിഭാജ്യ ഘടകം തന്നെയാണ്.
ശ്രീ ബാപ്പു വാവാടിന്റെ പ്രശസ്തമായ ചില പാട്ടുകളും സിനിമകളും:-
എന്നോ ഞാനെന്റെ ......(അമർ അക്ബർ ആന്റണി )
കാണാക്കിനാക്കളിൽ.....(.മൂന്നാം നാൾ ഞായറാഴ്ച)
കനൽക്കിനാക്കളിൽ.... .(.മൂന്നാം നാൾ ഞായറാഴ്ച)
രാവിൻചില്ലയിൽ... (വെൽക്കം റ്റു സെൻട്രൽ ജയിൽ )
കടലമ്മ.... (അയാൾ ജീവിച്ചിരിപ്പുണ്ട്)
തെന്നലേ..... ( കേണലും കിണറും)