"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''
'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''
             '''2004'''ലാണ് '''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്''' സെൽ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ അവരുടെ കഴിവും അഭിരുചിയും മനസ്സിലാക്കാൻ സഹായിക്കുക, ഉന്നത വിദ്യാഭ്യാസരംഗത്തെയും പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെയും സാധ്യതകളും തൊഴിലവസരങ്ങളും പുതിയ കോഴ്സുകളും പരിചയപ്പെടുത്തുക, പഠനസംബന്ധമായിട്ടുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയവയാണ് ക്ലബ്ബിൻറെ പ്രവർത്തന ലക്ഷ്യങ്ങൾ എല്ലാ വർഷവും ആഗസ്റ്റ് 1 കരിയർ ഗൈഡൻസ് ഡേ ആയി ആചരിക്കുന്നു. സെപ്റ്റിക് കരിയർ ഗൈഡൻസ് പ്രോഗ്രാം കൂടാതെ 
             '''2004'''ലാണ് '''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്''' സെൽ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ അവരുടെ കഴിവും അഭിരുചിയും മനസ്സിലാക്കാൻ സഹായിക്കുക, ഉന്നത വിദ്യാഭ്യാസരംഗത്തെയും പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെയും സാധ്യതകളും തൊഴിലവസരങ്ങളും പുതിയ കോഴ്സുകളും പരിചയപ്പെടുത്തുക, പഠനസംബന്ധമായിട്ടുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയവയാണ് ക്ലബ്ബിൻറെ പ്രവർത്തന ലക്ഷ്യങ്ങൾ എല്ലാ വർഷവും '''ആഗസ്റ്റ് 1''' കരിയർ ഗൈഡൻസ് ഡേ ആയി ആചരിക്കുന്നു.  
'''എല്ലാവർഷവും നടത്തുന്ന പ്രവർത്തനങ്ങൾ'''   
'''എല്ലാവർഷവും നടത്തുന്ന പ്രവർത്തനങ്ങൾ'''   


വരി 12: വരി 12:


കൂടാതെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ '''SITAR''' , '''DISHA''' , '''CAREER EXPO''' , '''PATH FINDER''' തുടങ്ങിയ പ്രോഗ്രാമിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത ലക്ഷ്യബോധമുള്ളവരാകാൻ സഹായിക്കുകയും ചെയ്യുന്നു .
കൂടാതെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ '''SITAR''' , '''DISHA''' , '''CAREER EXPO''' , '''PATH FINDER''' തുടങ്ങിയ പ്രോഗ്രാമിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത ലക്ഷ്യബോധമുള്ളവരാകാൻ സഹായിക്കുകയും ചെയ്യുന്നു .
'''സൗഹൃദ ക്ലബ്ബ്'''
2011 ൽ ആണ് സൗഹൃദ ക്ലബ്ബ് സ്കൂളിൽ ആരംഭിക്കുന്നത്.കൗമാരക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നപരിഹാരമാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം .
'''ഓരോ വർഷവും നടത്തുന്ന പ്രവർത്തനങ്ങൾ'''
*മാനസികാരോഗ്യം ,പ്രത്യുല്പാദനാരോഗ്യം,സ്വയം അറിയുക  എന്നീ വിഷയങ്ങളിൽ വിദഗ്ധർ കുട്ടികൾക്ക് ക്ലാസ് നൽകുന്നു .
* മക്കളെ അറിയാൻ പരിപാടി -രക്ഷിതാക്കൾക്കുള്ള ക്ലാസ്
*കൂടാതെ എല്ലാ വർഷവും നവംബർ 20 സൗഹൃദദിനമായി ആചരിക്കുന്നു.
*അന്നേ ദിവസം ജീവിത നൈപുണികളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുന്നു .ദുരന്ത നിവാരണ പരിശീലനവും നൽകുന്നു.

02:52, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിവിധ ക്ലബ്ബുകൾ

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്

            2004ലാണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ അവരുടെ കഴിവും അഭിരുചിയും മനസ്സിലാക്കാൻ സഹായിക്കുക, ഉന്നത വിദ്യാഭ്യാസരംഗത്തെയും പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെയും സാധ്യതകളും തൊഴിലവസരങ്ങളും പുതിയ കോഴ്സുകളും പരിചയപ്പെടുത്തുക, പഠനസംബന്ധമായിട്ടുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയവയാണ് ക്ലബ്ബിൻറെ പ്രവർത്തന ലക്ഷ്യങ്ങൾ എല്ലാ വർഷവും ആഗസ്റ്റ് 1 കരിയർ ഗൈഡൻസ് ഡേ ആയി ആചരിക്കുന്നു.   

എല്ലാവർഷവും നടത്തുന്ന പ്രവർത്തനങ്ങൾ

1. Separate Career Gaidence Programme for Science/Commerce/Humanities Students

2. Motivational classes

3. Parental Awareness Programms

കൂടാതെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ SITAR , DISHA , CAREER EXPO , PATH FINDER തുടങ്ങിയ പ്രോഗ്രാമിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത ലക്ഷ്യബോധമുള്ളവരാകാൻ സഹായിക്കുകയും ചെയ്യുന്നു .

സൗഹൃദ ക്ലബ്ബ്

2011 ൽ ആണ് സൗഹൃദ ക്ലബ്ബ് സ്കൂളിൽ ആരംഭിക്കുന്നത്.കൗമാരക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നപരിഹാരമാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം .

ഓരോ വർഷവും നടത്തുന്ന പ്രവർത്തനങ്ങൾ

  • മാനസികാരോഗ്യം ,പ്രത്യുല്പാദനാരോഗ്യം,സ്വയം അറിയുക എന്നീ വിഷയങ്ങളിൽ വിദഗ്ധർ കുട്ടികൾക്ക് ക്ലാസ് നൽകുന്നു .
  • മക്കളെ അറിയാൻ പരിപാടി -രക്ഷിതാക്കൾക്കുള്ള ക്ലാസ്
  • കൂടാതെ എല്ലാ വർഷവും നവംബർ 20 സൗഹൃദദിനമായി ആചരിക്കുന്നു.
  • അന്നേ ദിവസം ജീവിത നൈപുണികളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുന്നു .ദുരന്ത നിവാരണ പരിശീലനവും നൽകുന്നു.