"ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 14: വരി 14:
വയിൽ ഓരോ വിഷയത്തിനും വേണ്ടമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം.</p>
വയിൽ ഓരോ വിഷയത്തിനും വേണ്ടമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം.</p>


<p style="text-align:justify">വൊക്കേഷണൽ ഫയർസെക്കന്ററിയിലെത്തിച്ചേരുന്ന കുട്ടികൾ ഒരു പ്രത്യേകം വിഭാഗത്തിലുള്ളവരാണ്. പലവിദ്യാലയങ്ങളിൽനിന്നും പത്താം തരം കഴിഞ്ഞ് എത്തിച്ചേരുന്നു എന്ന പരിമിതിയുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്സുകളാണിവിടെയുള്ളത്. പ്രായോഗ  പരിശീലനം ഇവിടെ പ്രധാനമാണ്. ഓരോന്നിന്റെയും ടെക്നോളജിയിൽ പ്രാവീണ്യമുള്ളവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായി ഈ വിഭാഗക്കാരെ രൂപപ്പെടുത്തേണ്ടതുണ്ട്.</p>
<p style="text-align:justify">വൊക്കേഷണൽ ഹയർസെക്കന്ററിയിലെത്തിച്ചേരുന്ന കുട്ടികൾ ഒരു പ്രത്യേകം വിഭാഗത്തിലുള്ളവരാണ്. പലവിദ്യാലയങ്ങളിൽനിന്നും പത്താം തരം കഴിഞ്ഞ് എത്തിച്ചേരുന്നു എന്ന പരിമിതിയുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്സുകളാണിവിടെയുള്ളത്. പ്രായോഗിക പരിശീലനം ഇവിടെ പ്രധാനമാണ്. ഓരോന്നിന്റെയും ടെക്നോളജിയിൽ പ്രാവീണ്യമുള്ളവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായി ഈ വിഭാഗക്കാരെ രൂപപ്പെടുത്തേണ്ടതുണ്ട്.</p>
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782650" എന്ന താളിൽനിന്ന് ശേഖരിച്ചത്