"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[Category:ഡിജിറ്റൽ മാഗസിൻ 2020]]
[[Category:ഡിജിറ്റൽ മാഗസിൻ 2020]]
[[പ്രമാണം:18007-mlp-H.I.O.H.S. Olavattur-2019.pdf]|പറവ]
[[പ്രമാണം:18007-mlp-H.I.O.H.S. Olavattur-2019.pdf]]
== ഡിജിറ്റൽ മാഗസിൻ ==
== ഡിജിറ്റൽ മാഗസിൻ ==
===[[പ്രമാണം:18007-mlp-2020.pdf|ധ്വനി]] ===
===[[പ്രമാണം:18007-mlp-2020.pdf|ധ്വനി]] ===

00:29, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:18007-mlp-H.I.O.H.S. Olavattur-2019.pdf

ഡിജിറ്റൽ മാഗസിൻ

പ്രമാണം:18007-mlp-2020.pdf

 
2019-20 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ പ്രമാണം:18007-mlp-2020.pdfക്ലിക് ചെയ്യുക.
കൈറ്റിലേക്കു സ്വാഗതം .വളരെ സന്തോഷത്തോടു കൂടിയാണ് ലിറ്റിൽ കൈറ്റിൻെറ രണ്ടാമത്തെ മാഗസിൻ "ധ്വനി "പുറത്തിറക്കുന്നത് .

..വിവരസാങ്കേതികത (IT)അതിന്റെ

അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയുമുള്ളഒരു , നല്ല തലമുറയെ രൂപപ്പെടുത്തിയെടുക്കുവാൻ ഈ പദ്ധതിയിലൂടെ നമുക്ക് സാധിക്കും .9th

സ്റ്റാൻഡേർഡിലെ 3൦kite കൂട്ടായ്മയിൽ നിന്ന് മലയാളം ടൈപ്പിംഗ് ,ഇംഗ്ലീഷ് ടൈപ്പിംഗ്

,വേർഡ്പ്രോസസ്സിങ് ,എഡിറ്റിംഗ് ,ഫോട്ടോഗ്രാഫിക് തുടങ്ങി പല നിലകളിൽ നിപുണനായ

കുട്ടികളെ എഡിറ്റോറിയൽ ബോർഡിൽ ഉൾപ്പെടുത്തിക്കൊണ്ട് 'ധ്വനി'ഇവിടെ നിങ്ങള്ക്ക്

മുൻപിൽ മുഴ‍ങ്ങട്ടെ .........