അസംപ്ഷൻ യു പി എസ് ബത്തേരി/മലയാളം ക്ലബ്ബ് (മൂലരൂപം കാണുക)
00:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മലയാളം ക്ലബ്
No edit summary |
|||
വരി 5: | വരി 5: | ||
'''2021 - 2022''' | '''2021 - 2022''' | ||
മലയാളം ക്ലബ്ബിലേക്ക് അംഗങ്ങളാകാൻ കുട്ടികളെ ക്ഷണിച്ചുകൊണ്ട് മലയാളം ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അംഗങ്ങളെ യോജിപ്പിച്ചുകൊണ്ട് '''ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.''' | |||
'''മലയാള ഭാഷയോട് കുട്ടികൾക്ക് പ്രിയം ഏറുക, മലയാളസാഹിത്യ കലാരൂപങ്ങൾ അടുത്തറിയുക, മലയാളത്തെ ബഹുമാനിക്കുക, തുടങ്ങിയ ചിന്തകൾ കുട്ടികളിൽ ഉണർത്തുന്നതിനായി''' ഈ ക്ലബ്ബ് നിലകൊണ്ടു. പ്രശസ്ത കവി ഇടശ്ശേരിയുടെ *പൂതപ്പാട്ട് *എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തിയായിരുന്നു മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം. മലയാളം ക്ലബ്ബിന്റെ ഭാഗമായി ലൈബ്രറിയിൽ നിന്നും പല വിധത്തിലുള്ള സാഹിത്യസൃഷ്ടികൾ കുട്ടികൾക്ക് വേണ്ടി ക്ലാസ്സുകളിൽ വിതരണം ചെയ്തു. '''വായിച്ചു വളരുക എന്ന ലക്ഷ്യ'''മാണ് ഇതിനുള്ളത്. | |||
കുട്ടികളുടെ കരവിരുതുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിനെ ഭാഗമായി നടത്തി. | |||
പുതുവർഷദിനത്തിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ആശംസകാർഡുകൾ നിർമിക്കുകയും എല്ലാ അധ്യാപകർക്കും ആശംസ അറിയിച്ചു കൊണ്ട് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. '''മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മാതൃഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് പ്രസംഗ മത്സരം''' നടത്തി. | |||
മാതൃഭാഷയുടെ മനോഹാരിത വെളിപ്പെടുത്തുന്ന '''നിരവധി പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും''' അവ ക്ലാസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു | |||
മലയാളം ക്ലബ്ബിന്റെ കയ്യെഴുത്തുമാസിക പ്രസിദ്ധീകരിക്കുന്ന തിനായി കുട്ടികൾ അവരുടെ സൃഷ്ടികൾ ശേഖരിക്കുകയും മാസിക തയ്യാറാക്കുകയും ചെയ്തുവരുന്നു. | |||
'''2019 - 2020''' | '''2019 - 2020''' |