"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
<div align=justify> | |||
== ചരിത്രം == | |||
[[പ്രമാണം:275620077_386921392837305_8163794797248282106_n.jpg|450px]] | |||
പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെതും ഒരേഒരു ഹയർ സെക്കന്ററി സ്കൂളും ഈ സ്കൂൾ ആണ്1998 ൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വ്യാപക മായി പ്ലസ്‌ടു കോഴ്‌സുകൾ അനുവദിച്ചപ്പോൾ അന്നത്തെ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമാൻ ഉദയന്റെയും കൺവീനർ ശ്രീ സുരേഷ്‌കുമാറിന്റെയും പരിശ്രമത്തിൽ ആണ് എസ് എൻ എം ഹൈസ്കൂളിന് എച്ച് എസ് എസ് പദവി ലഭിക്കുന്നത്.തുടക്കത്തിൽ ഒരു ബിയോളജി സയൻസ്, ഒരു മാത്‍സ് കോമേഴ്‌സ്, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുകൾ മാത്രമായിരുന്നു സ്കൂളിന് അനുവദിച്ച് കിട്ടിയത്.ഇപ്പോൾ കമ്പ്യൂട്ടർ സയൻസും കമ്പ്യൂട്ടർ കോമേഴ്സും ഉൾപ്പെടെ 7 ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.തുടക്കത്തിൽ പുതിയ അധ്യാപകരെ നിയമിക്കുകയും ഹൈസ്കൂളിൽ നിന്നും അധ്യാപകരെ പ്രോമോട് ചെയ്യുകയും ചെയ്തുകൊണ്ടാണ്അധ്യാപനം മുന്നോട്ട് പോയിരുന്നത്.അന്നത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ചന്ദ്രശേഖര കുറുപ്പ് സാറിന് തന്നെ ആയിരുന്നു പ്രിൻസിപ്പലിന്റെ ചുമതല തുടർന്ന് 2000ലും പ്രധാനാധ്യാപിക ആയി വന്ന ജയകുമാരി ടീച്ചറിനും പ്രിൻസിപ്പലിന്റെ ചുമതല നൽകി എങ്കിലും ,ആദ്യത്തെ മുഴുവൻ സമയ പ്രിൻസിപ്പൽ ആയി ശ്രീമാൻ ഇ പി സതീശൻ സാർ ചുമതലയേൽക്കുകയും ചെയ്തു.ഹൈസ്കൂളിൽ നിന്നും പ്രൊമോഷൻ ആയി വന്ന ശ്രീ ശശികുമാർ സാർ തുടർന്ന് പ്രിൻസിപ്പാൾ ആയി. | |||
== ബാച്ചുകൾ == | |||
{| class="wikitable sortable" | |||
|ബയോളജി സയൻസ് || 02 | |||
|- | |||
|കമ്പ്യൂട്ടർ സയൻസ് || 02 | |||
|- | |||
|കമ്പ്യൂട്ടർ കോമേഴ്‌സ്|| 01 | |||
|- | |||
|മാത്‍സ് കോമേഴ്‌സ്|| 01 | |||
|- | |||
|ഹ്യൂമാനിറ്റീസ്|| 01 | |||
|} | |||
==കുട്ടികളുടെ എണ്ണം.== | |||
{| class="wikitable" | |||
|- | |||
! ക്ലാസ്സ് !! ആൺകുട്ടികൾ !! പെൺകുട്ടികൾ !! ആകെ | |||
|- | |||
| പ്ലസ് വൺ || 236 || 176 || 412 | |||
|- | |||
| പ്ലസ് ടു || 206 || 176 || 382 | |||
|- | |||
| ആകെ|| 442|| 352 || 794 | |||
|} | |||
== തലവന്മാർ == | |||
{| class="wikitable mw" | |||
|+'''ഹയർസെക്കണ്ടറി പ്രധാനാദ്ധ്യാപകർ ''' | |||
|'''കാലഘട്ടം''' | |||
|'''പ്രധാനാദ്ധ്യാപകർ ''' | |||
|- | |||
|1998-2000 | |||
|ജി. ചന്ദ്രശേഖരകുറുപ്പ് | |||
|[[ചിത്രം: 35020hm05.jpg | 75 px]] | |||
|- | |||
|2000-2013 | |||
|ഡി. ജയകുമാരി | |||
|[[ചിത്രം: 35020hm6.jpg | 75 px]] | |||
|- | |||
|2013-2016 | |||
|ശശികുമാർ ജി | |||
|[[ചിത്രം: 35020shasi.jpg | 75 px]] | |||
|- | |||
|} | |||
== അദ്ധ്യാപകർ വിവരങ്ങൾ == | |||
{| class="wikitable sortable" | |||
|- | |||
| [[പ്രമാണം:35020pricipal.jpg|150px]]||ഇ പി സതീശൻ(പ്രിൻസിപ്പാൾ ) | |||
|- | |||
|} | |||
<br> | |||
{| class="wikitable" | |||
|- | |||
! പേര് !! വിഷയം !! ചിത്രം | |||
|- | |||
<br> | |||
| ലീല കെ എം || കെമിസ്ട്രി ||[[ചിത്രം: 35020hsstchrs8.jpg| | 100 px]] | |||
|- | |||
| വിശ്വപ്രഭ ടി || സുവോളജി ||[[ചിത്രം: 35020hsstchrs12.jpg| | 100 px]] | |||
|- | |||
| പ്രേം എം ആർ || കോമേഴ്‌സ് ||[[ചിത്രം: 35020hsstchrs24.jpg| | 100 px]] | |||
|- | |||
|വാസന കെ ഇന്ദ്രൻ || മാത്‍സ് ||[[ചിത്രം:35020hsstchrs22.jpg| | 100 px]] | |||
|- | |||
| സീന രവീന്ദ്രൻ || ഇംഗ്ലീഷ് ||[[ചിത്രം: 35020hsstchrs23.jpg| | 100 px]] | |||
|- | |||
| ജയദേവ് ബി || മാത്‍സ് ||[[ചിത്രം: 35020hsstchrs21.jpg | 100 px]] | |||
|- | |||
| അമ്പിളി എസ് കൃഷ്ണൻ || ഹിസ്റ്ററി ||[[ചിത്രം: 35020hssntchr3.jpg| | 100 px]] | |||
|- | |||
| സമീർ എം ||അറബിക് ||[[ചിത്രം: 35020hsstchrs20.jpg| | 100 px]] | |||
|- | |||
| ദീപ്തി റാണി ബി || കോമേഴ്‌സ് ||[[ചിത്രം: 35020hsstchrs16.jpg| | 100 px]] | |||
|- | |||
| സുനിൽകുമാർ വി || എക്കണോമിക്സ് ||[[ചിത്രം: 35020hsstchrs19.jpg| | 100 px]] | |||
|- | |||
| സ്മിത ജയൻ || കമ്പ്യൂട്ടർ ||[[ചിത്രം: 35020hsstchrs17.jpg| | 100 px]] | |||
|- | |||
| ബിനുകുമാർ ബി കെ || കമ്പ്യൂട്ടർ ||[[ചിത്രം: 35020hssntchr6.jpg| | 100 px]] | |||
|- | |||
| ജയലക്ഷ്മി കെ എസ് || മാത്‍സ് ||[[ചിത്രം: 35020hsstchrs9.jpg| | 100 px]] | |||
|- | |||
| രാജി ടി || മലയാളം ||[[ചിത്രം: 35020hsstchrs7.jpg| | 100 px]] | |||
|- | |||
| ജയലക്ഷ്മി ജി || ഇംഗ്ലീഷ് ||[[ചിത്രം: 35020hsstchrs9.jpg| | 100 px]] | |||
|- | |||
| മനോജ് പി || ഫിസിക്സ് ||[[ചിത്രം: 35020hsstchrs18.jpg| | 100 px]] | |||
|- | |||
| മഞ്ജു എസ് || ഇംഗ്ലീഷ്||[[ചിത്രം: 35020hsstchrs11.jpg| | 100 px]] | |||
|- | |||
| ജയൻ ആർ കെ || സോഷിയോളജി ||[[ചിത്രം: 35020hssntchr2.jpg| | 100 px]] | |||
|- | |||
| ബ്രിജേഷ് ഡി || ഫിസിക്സ് ||[[ചിത്രം: 35020hsstchrs13.jpg| | 100 px]] | |||
|- | |||
| ഷോളി പി || കെമിസ്ട്രി ||[[ചിത്രം: 35020hssntchr4.jpg| | 100 px]] | |||
|- | |||
|സിന്ധു കെ പി || മലയാളം ||[[ചിത്രം: 35020hsstchrs15.jpg| | 100 px]] | |||
|- | |||
| ചോല വിദ്യാനന്ദൻ || കെമിസ്ട്രി ||[[ചിത്രം: 35020tchrchola.jpg| | 100 px]] | |||
|- | |||
|സിതാര എസ് || ഫിസിക്സ് ||[[ചിത്രം: 35020hsstchrs14.jpg| | 100 px]] | |||
|- | |||
|പാർവതി കെ പി || ഹിന്ദി ||[[ചിത്രം: 35020hsstchrs5.jpg| | 100 px]] | |||
|- | |||
|ആശ എ ആർ || മലയാളം ||[[ചിത്രം: 35020hsstchrs6.jpg| | 100 px]] | |||
|} |
23:42, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെതും ഒരേഒരു ഹയർ സെക്കന്ററി സ്കൂളും ഈ സ്കൂൾ ആണ്1998 ൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വ്യാപക മായി പ്ലസ്‌ടു കോഴ്‌സുകൾ അനുവദിച്ചപ്പോൾ അന്നത്തെ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമാൻ ഉദയന്റെയും കൺവീനർ ശ്രീ സുരേഷ്‌കുമാറിന്റെയും പരിശ്രമത്തിൽ ആണ് എസ് എൻ എം ഹൈസ്കൂളിന് എച്ച് എസ് എസ് പദവി ലഭിക്കുന്നത്.തുടക്കത്തിൽ ഒരു ബിയോളജി സയൻസ്, ഒരു മാത്‍സ് കോമേഴ്‌സ്, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുകൾ മാത്രമായിരുന്നു സ്കൂളിന് അനുവദിച്ച് കിട്ടിയത്.ഇപ്പോൾ കമ്പ്യൂട്ടർ സയൻസും കമ്പ്യൂട്ടർ കോമേഴ്സും ഉൾപ്പെടെ 7 ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.തുടക്കത്തിൽ പുതിയ അധ്യാപകരെ നിയമിക്കുകയും ഹൈസ്കൂളിൽ നിന്നും അധ്യാപകരെ പ്രോമോട് ചെയ്യുകയും ചെയ്തുകൊണ്ടാണ്അധ്യാപനം മുന്നോട്ട് പോയിരുന്നത്.അന്നത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ചന്ദ്രശേഖര കുറുപ്പ് സാറിന് തന്നെ ആയിരുന്നു പ്രിൻസിപ്പലിന്റെ ചുമതല തുടർന്ന് 2000ലും പ്രധാനാധ്യാപിക ആയി വന്ന ജയകുമാരി ടീച്ചറിനും പ്രിൻസിപ്പലിന്റെ ചുമതല നൽകി എങ്കിലും ,ആദ്യത്തെ മുഴുവൻ സമയ പ്രിൻസിപ്പൽ ആയി ശ്രീമാൻ ഇ പി സതീശൻ സാർ ചുമതലയേൽക്കുകയും ചെയ്തു.ഹൈസ്കൂളിൽ നിന്നും പ്രൊമോഷൻ ആയി വന്ന ശ്രീ ശശികുമാർ സാർ തുടർന്ന് പ്രിൻസിപ്പാൾ ആയി.
ബാച്ചുകൾ
ബയോളജി സയൻസ് | 02 |
കമ്പ്യൂട്ടർ സയൻസ് | 02 |
കമ്പ്യൂട്ടർ കോമേഴ്‌സ് | 01 |
മാത്‍സ് കോമേഴ്‌സ് | 01 |
ഹ്യൂമാനിറ്റീസ് | 01 |
കുട്ടികളുടെ എണ്ണം.
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
---|---|---|---|
പ്ലസ് വൺ | 236 | 176 | 412 |
പ്ലസ് ടു | 206 | 176 | 382 |
ആകെ | 442 | 352 | 794 |
തലവന്മാർ
കാലഘട്ടം | പ്രധാനാദ്ധ്യാപകർ | |
1998-2000 | ജി. ചന്ദ്രശേഖരകുറുപ്പ് | |
2000-2013 | ഡി. ജയകുമാരി | |
2013-2016 | ശശികുമാർ ജി |
അദ്ധ്യാപകർ വിവരങ്ങൾ
ഇ പി സതീശൻ(പ്രിൻസിപ്പാൾ ) |