ജി യു പി എസ് ഒഞ്ചിയം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022സ്കൂൾ പത്രം
('== ദേശീയ യുവജന ദിനം ആചരിച്ചു == ഒഞ്ചിയം: ഒഞ്ചിയം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സ്കൂൾ പത്രം) |
||
വരി 1: | വരി 1: | ||
== ദേശീയ യുവജന ദിനം ആചരിച്ചു == | == '''ദേശീയ യുവജന ദിനം ആചരിച്ചു''' == | ||
ഒഞ്ചിയം: ഒഞ്ചിയം ഗവ: യു.പി സ്കൂൾ ദേശീയ യുവജന ദിനം ആചരിച്ചു.സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിച്ചു പോരുന്നു. | ഒഞ്ചിയം: ഒഞ്ചിയം ഗവ: യു.പി സ്കൂൾ ദേശീയ യുവജന ദിനം ആചരിച്ചു.സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിച്ചു പോരുന്നു. | ||
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിച്ചു. | ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിച്ചു. | ||
== '''ലഹരിവിരുദ്ധ ബോധവൽക്കരണസന്ദേശവുമായി സൈക്കിൾ റാലി''' == | |||
ഒഞ്ചിയം:ജി.യു.പി.എസ് ഒഞ്ചിയം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി 2022 മാ൪ച്ച് 8 ന് സൈക്കിൾ റാലി നടത്തി.സ്കൂൾ അങ്കണം മുതൽ വെള്ളിക്കുളങ്ങര ടൗൺ വരെ നടത്തിയ സൈക്കിൾ റാലി ഹെഡ്മിസ്ട്രസ്സ് പ്രേമ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു.വെള്ളികുളങ്ങര ടൗണിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മനോജൻ അദ്ധ്യക്ഷത വഹിച്ചു. | |||
എസ്.പി.സി കോഡിനേറ്ററും പോലീസ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ.സുദർശനൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വസന്തൻ മാസ്റ്റർ (റിട്ട:അധ്യാപകൻ , ശാസ്ത്ര സാഹിത്യ പരിഷത്ത്) ലഹരി വരുത്തുന്ന വിനകളും തകരുന്ന കുടുംബങ്ങളും എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.<gallery> | |||
പ്രമാണം:16265-thanath rali3.jpg | |||
പ്രമാണം:16265-thanath rali4.jpg | |||
പ്രമാണം:16265-thanath rali5.jpg | |||
</gallery> |