"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി. | കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി. | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
|- | |- | ||
|[[പ്രമാണം:20019 ncc2.jpeg|ലഘുചിത്രം|300x300ബിന്ദു]] | |||
| | | | ||
| | | | ||
| | | | ||
| | |- | ||
! | |||
! | |||
! | |||
! | |||
|- | |- | ||
| | | |
22:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒത്തൊരുമയും അച്ചടക്കവും മുദ്രാവാക്യമുള്ള എൻസിസി യുടെ യൂണിറ്റ് വാടാനാംകുറിശ്ശി സ്കൂളിൽ പ്രവർത്തനമാരംഭിച്ചിട്ട് ഏകദേശം 75 വർഷത്തോളമായി . നവംബർ മാസത്തെ നാലാമത്തെ ഞായറാഴ്ച എൻസിസി ദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി റാലിയും,സ്കൂൾ പരിസരം വൃത്തിയാക്കലും, മരിച്ചു പോയ ജവാൻമാരുടെ ഭാര്യമാർക്കുള്ള ധനസമാഹാരണത്തിനും എൻസിസി കാഡെറ്റ്സ് പ്രവർത്തിക്കാറുണ്ട്.
അനാഥ- അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും, ധനസഹായം നൽകുകയും ചെയ്യാറുണ്ട്.
പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി.
കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി.