"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചാത്തങ്കേരിയുടെ മണ്ണിലൂടെ
വരി 25: | വരി 25: | ||
പത്തുപൈസാ തീറാധാരത്തിന് നീരേറ്റുപുറം കണ്ണാറ ഉണ്ണിത്താൻ നൽകിയ സ്ഥലത്താണ് ചാത്തങ്കേരി പി.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്.നാട്ടിലെ ഏക ഹൈസ്കൂൾ ആയ എസ്.എൻ.ഡി.പി.എച്ച്.എസിനുള്ള സ്ഥലവും കണ്ണാറ കുടുംബത്തിന്റെ സംഭാവനയാണ്. | പത്തുപൈസാ തീറാധാരത്തിന് നീരേറ്റുപുറം കണ്ണാറ ഉണ്ണിത്താൻ നൽകിയ സ്ഥലത്താണ് ചാത്തങ്കേരി പി.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്.നാട്ടിലെ ഏക ഹൈസ്കൂൾ ആയ എസ്.എൻ.ഡി.പി.എച്ച്.എസിനുള്ള സ്ഥലവും കണ്ണാറ കുടുംബത്തിന്റെ സംഭാവനയാണ്. | ||
രണ്ട് എൽ.പി.സ്കൂളുകളും ചാത്തങ്കേരിയിൽ പ്രവർത്തിച്ചു വരുന്നു. ഗവ.എൽ.പി.എസ്. ചാത്തങ്കേരി, ഗവ.ന്യു എൽ.പി.എസ്.ചാത്തങ്കേരി എന്നിവ യഥാക്രമം പെരിങ്ങര ഗ്രാമ പഞ്ചായത്തിലെ 13, 15 വാർഡുകളിലായി സ്ഥിതിചെയ്യുന്നു.കൂടാതെ ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളും ചാത്തങ്കേരിയിൽ പ്രവർത്തിക്കുന്നു. |