"'''മികവ് പഠന പ്രവർത്തനങ്ങൾ 2021-22'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
പ്രമാണം:42036mo5.jpeg | പ്രമാണം:42036mo5.jpeg | ||
പ്രമാണം:42036mo3.jpeg | പ്രമാണം:42036mo3.jpeg | ||
പ്രമാണം:42036mo...jpeg | |||
</gallery> | </gallery> | ||
==<font color=green size="6">ലിറ്റിൽകൈറ്റ്സ്</font>== | ==<font color=green size="6">ലിറ്റിൽകൈറ്റ്സ്</font>== |
22:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
SSLC 100% വിജയം
2020-21 അധ്യയന വർഷത്തിൽ 1൦൦% വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിനു സാധിച്ചു. 18വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ 88% വിജയവും 7 ഫുൾ എ പ്ലസ് ഉം ലഭിക്കുകയുണ്ടായി.
സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർദ്ധനരായ യു.പി. ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകർ 32 സ്മാർട്ട് ഫോൺ വാങ്ങി. ഹയർസെക്കന്ററി വിഭാഗത്തിൽ 7 വിദ്യാർത്ഥികൾക് സ്മാർട്ട് ഫോൺ വാങ്ങി നൽകി. കരകുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ടാബ് നൽകി.ബി.ആർ.സി . യിൽ നിന്ന് 1 സ്മാർട്ട് ഫോൺ ലഭിച്ചു.
ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സിന്റെ 2019-2022 ബാച്ചിൽ 32 കുട്ടികൾ അംഗങ്ങളായുണ്ട്. ഈ വർഷം റൂട്ടിൻ ക്ലാസ് ,ക്യാമ്പ്, സഹപാഠിക്കൊരുകൈതാങ്ങ്, പ്രോജക്ട് വിസിറ്റ്, തുടങ്ങിയവ സംഘടിപ്പിച്ചു.
റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ് ഒരു ജീവകാരുണ്യ സംഘടനയാണ്. 50-ളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.