പാഠ്യേതരപ്രവർത്തനങ്ങൾ 2020-21 (മൂലരൂപം കാണുക)
22:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ]] | |||
== പാഠ്യേതരപ്രവർത്തനങ്ങൾ 2020-21 == | == പാഠ്യേതരപ്രവർത്തനങ്ങൾ 2020-21 == | ||
വരി 111: | വരി 112: | ||
=== നേർക്കാഴ്ച -ചിത്രരചനാമത്സരം === | === നേർക്കാഴ്ച -ചിത്രരചനാമത്സരം === | ||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു. | കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു. | ||
=== '''യാത്രയയപ്പും സ്വീകരണവും''' === | |||
'''2020 -21 കാലഘട്ടത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു സ്കൂളിന്റെ യശസ്സ് ഉയർത്തുകയും തുടർന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്ത ശ്രീ മൈക്കിൾ സിറിയക് സാറിനും, ഈ സ്കൂളിൽ ദീർഘനാൾ സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി. സിസിലിയാമ്മ വർഗീസിനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2021 ഏപ്രിൽ 30ന് ഉചിതമായ യാത്രയയപ്പ് നൽകി.''' | |||
കൂടാതെ 2021 മെയ് ഒന്നിന് സ്‍ക്കൂൾ ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ ജെയിംസ് കുട്ടി സാറിന് ഹൃദ്യമായ സ്വീകരണം നൽകി. | |||
[[പ്രമാണം:34046 sent off.jpeg|നടുവിൽ|ലഘുചിത്രം]] |